AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion
user

Amal KV

Sub Editor

amal.Kollickaparambil@tv9.com

കേരള മീഡിയ അക്കാദമിയിൽ നിന്ന് ജേർണലിസം പി.ജി പൂർത്തിയാക്കിയ അമൽ, ഗ്ലിൻ്റ് മീഡിയയിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിക്കുന്നത്. തുടർന്ന് കേരള പ്രണാമം ദിനപത്രത്തിൽ സബ് എഡിറ്ററായും ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിൽ റിപ്പോർട്ടറായും (ഇൻഫർമേഷൻ അസിസ്റ്റൻ്റ്) ജോലി ചെയ്തു. നിലവിൽ ടിവി9 മലയാളത്തിൽ സബ് എഡിറ്ററാണ്. രാഷ്ട്രീയം, വിനോദം, ലൈഫ് സ്റ്റൈൽ തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം.

Read More
Bigg Boss Malayalam Season 8: സ്റ്റിൽ ഐ ലവ് യു, വീക്കെൻഡ് എപിസോഡിൽ നിലീനയോട് ലാലേട്ടനെ സാക്ഷിയാക്കി നോബി

Bigg Boss Malayalam Season 8: സ്റ്റിൽ ഐ ലവ് യു, വീക്കെൻഡ് എപിസോഡിൽ നിലീനയോട് ലാലേട്ടനെ സാക്ഷിയാക്കി നോബി

ബിഗ് ബോസ് ഹൗസിൽ നിലയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് നോബി. ഈയാഴ്ചയിലെ വീക്കെൻഡ് എപിസോടിൽ മോഹൻലാലിന്റെ ചോദ്യത്തിന് മറുപടിയായാണ് നോബി തനിക്ക് ആയുള്ള ബന്ധം തുറന്നു പറഞ്ഞത്. ഇതിനെ തുടർന്ന് വീഡിയോ കോളിലൂടെ നോബിക്ക് നിലവിലുമായി സംസാരിക്കാനുള്ള അവസരം ഒരുക്കി. അങ്ങനെ മോഹൻലാലിനെ സാക്ഷിയാക്കി നോബി പറഞ്ഞു സ്റ്റിൽ ഐ ലവ് യു എന്ന്.

  • Amal KV
  • Updated on: Oct 25, 2026
  • 1:44 am
Victoris Aurum Edition:  വിക്ടോറിസിന്റെ ഓറം എഡിഷനെ അവതരിപ്പിച്ച് മാരുതി, പ്രധാന മാറ്റങ്ങൾ ഇതാ…

Victoris Aurum Edition: വിക്ടോറിസിന്റെ ഓറം എഡിഷനെ അവതരിപ്പിച്ച് മാരുതി, പ്രധാന മാറ്റങ്ങൾ ഇതാ…

Maruti Suzuki Victoris Aurum Edition: മാരുതിയുടെ മുൻനിര കോംപാക്ട് എസ്.യു.വി കാർ മോഡലാണ് വിക്ടോറിസ് (Victoris). ഈ മോഡലിനെ കമ്പനി വിപണയിൽ എത്തിച്ചിട്ട് ഒരു വർഷം പൂർത്തിയാവുകയാണ്. അതിന്റെ ഭാ​ഗമായി മാരുതി സുസുക്കി തങ്ങളുടെ വിക്ടോറിസ് എസ്‌യുവിക്ക് 'ഓറം എഡിഷൻ' (Aurum Edition) പ്രത്യേക എഡിഷനെ അവതരിപ്പിച്ചിരിക്കുകയാണ്.

  • Amal KV
  • Updated on: Oct 25, 2026
  • 6:58 am
MVD Kerala: റോഡിൽ നിന്ന് കുശലം പറച്ചിൽ വേണ്ട, ഓർമ്മപെടുത്തലുമായി എം.വി.ഡി

MVD Kerala: റോഡിൽ നിന്ന് കുശലം പറച്ചിൽ വേണ്ട, ഓർമ്മപെടുത്തലുമായി എം.വി.ഡി

കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ പാമ്പാടിയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് വിദ്യാർത്ഥിനികളുടെ ജീവനാണ് നടുറോഡിൽ പൊലിഞ്ഞത്. മുന്നിൽ പോയ ഒരു കാറ് പെട്ടെന്ന് വേഗതകുറിച്ചപ്പോൾ അതിൽ ഇടിക്കാതിരിക്കാൻ ഉള്ള ശ്രമത്തിനിടയിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ഈ വിദ്യാർത്ഥിനികൾ എതിരെ വന്ന ബസ്സിന് മുന്നിലേക്ക് വീഴുന്നത്. മുമ്പിൽ പോയ കാർ വേഗത കുറയ്ക്കാൻ കാരണം റോഡിൽ ബൈക്ക് നിർത്തി രണ്ടുപേർ..

  • Amal KV
  • Updated on: Oct 25, 2026
  • 1:47 am
ADAS : സേഫ്റ്റി മുഖ്യം! കാറുകളിൽ അഡാസ് നിർബന്ധമാക്കുന്നു

ADAS : സേഫ്റ്റി മുഖ്യം! കാറുകളിൽ അഡാസ് നിർബന്ധമാക്കുന്നു

ഇന്ത്യൻ നിരത്തുകളിലെ കാറുകളിൽ വലിയൊരു അപ്ഡേറ്റ് സംഭവിക്കാൻ പോവുകയാണ്. സുരക്ഷയുടെ കാര്യത്തിലാണ് ഇന്ത്യയിലെ കാറുകളിൽ മാറ്റം വരാൻ പോകുന്നത്. പാസഞ്ചർ കാറുകളിൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് (automatic emergency braking) നിർബന്ധമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഗതാഗത, ഹൈവേ മന്ത്രാലയം. അഡ്വാൻസ്ഡ് ഡ്രൈവർ...

  • Amal KV
  • Updated on: Oct 25, 2026
  • 7:00 am
ടെസ്ലയുടെ പറക്കും കാർ ഇന്ത്യയിലേക്കും, ഇപ്പോൾ ബുക്ക് ചെയ്യാം

ടെസ്ലയുടെ പറക്കും കാർ ഇന്ത്യയിലേക്കും, ഇപ്പോൾ ബുക്ക് ചെയ്യാം

കഴിഞ്ഞ ദിവസം അവതരപ്പിച്ച ടെസ്ല റോഡ്സ്റ്റർ ഇന്ത്യയിലേക്കും വരുമെന്ന് ഏകദേശം സ്ഥിരീകരണം ആയിട്ടുണ്ട്. ടെസ്ല റോഡ്സ്റ്ററിന്റെ ബുക്കിം​ഗ് ഇന്ത്യയിലും ആരംഭിച്ചിരിക്കുകയാണ് കമ്പനി.

  • Amal KV
  • Updated on: Oct 24, 2026
  • 9:54 pm
Jailer 2: ജയിലർ ആവേശത്തിനൊപ്പം തലൈവരും, 40 വർഷത്തിന് ശേഷം ആരാധകർക്കൊപ്പം ബി​ഗ് സ്ക്രീനിൽ സിനിമ കണ്ട് രജനികാന്ത്

Jailer 2: ജയിലർ ആവേശത്തിനൊപ്പം തലൈവരും, 40 വർഷത്തിന് ശേഷം ആരാധകർക്കൊപ്പം ബി​ഗ് സ്ക്രീനിൽ സിനിമ കണ്ട് രജനികാന്ത്

Rajinikanth Watches Jailer 2 on Big Screen: ചരിത്ര വിജയവുമായി രജനികാന്ത് നായകനായ ജയിലർ 2 സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി സിനിമ മാറുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. അഡ്വാൻസ് ബുക്കിംഗ് മുതലേ സിനിമ തിയേറ്ററിൽ തരംഗം ആകുമെന്ന് പ്രവചനം വന്നിരുന്നു. അത് ശരി വയ്ക്കുന്നതാണ് ഓപ്പണിങ് കളക്ഷൻ റിപ്പോർട്ടുകളും വ്യക്തമാക്കിയത്. ടൈഗർ മുത്തുവേൽ പാണ്ഡ്യനായി...

  • Amal KV
  • Updated on: Oct 24, 2026
  • 7:42 pm
Diya Krishna: ആ വീഡിയോയുടെ ഫസ്റ്റ് ഹാഫ് കണ്ടിട്ടാണ് കമന്റിട്ടത് , അത് ഫോർട്ടുകൊച്ചിയെ കുറിച്ചല്ല, വിശദീകരണവുമായി ദിയ കൃഷ്ണ

Diya Krishna: ആ വീഡിയോയുടെ ഫസ്റ്റ് ഹാഫ് കണ്ടിട്ടാണ് കമന്റിട്ടത് , അത് ഫോർട്ടുകൊച്ചിയെ കുറിച്ചല്ല, വിശദീകരണവുമായി ദിയ കൃഷ്ണ

Diya Krishna Clarification Over Video Comment Controversy : വിവാദമായ തന്റെ സോഷ്യൽ മീഡിയ കമന്റിൽ വിശദീകരണവുമായി ഇൻഫ്ലുവൻസറായ ദിയ കൃഷ്ണരംഗത്ത്. ഫോർട്ട് കൊച്ചി പരാമർശിച്ചു കൊണ്ടുള്ള ഉത്തരേന്ത്യൻ യൂടൂബറുടെ വീഡിയോയെ അനുകൂലിച്ച് കമന്റ് ചെയ്തു എന്ന ആരോപണത്തിനാണ് ദിയ കൃഷ്ണ മറുപടിയുമായി എത്തിയത്. താൻ ഫോർട്ടു കൊച്ചിയുമായി ബന്ധപ്പെട്ട വിഷയത്തെ അല്ല കമന്റ് കൊണ്ട് ഉദ്ദേശിച്ചത് എന്നാണ് ദിയ കൃഷ്ണ പറയുന്നത്. ആ വീഡിയോയുടെ ആദ്യ...

  • Amal KV
  • Updated on: Oct 24, 2026
  • 5:44 pm
വിവാഹം മുടക്കിയെന്ന് സംശയം, ഓട്ടോ ഡ്രൈവർക്കെതിരെ അയൽവാസിയുടെ ക്വട്ടേഷൻ, മുളകുപൊടിയെറിഞ്ഞ് മർദ്ദനം

വിവാഹം മുടക്കിയെന്ന് സംശയം, ഓട്ടോ ഡ്രൈവർക്കെതിരെ അയൽവാസിയുടെ ക്വട്ടേഷൻ, മുളകുപൊടിയെറിഞ്ഞ് മർദ്ദനം

Auto Driver Attacked With Chilly Powder In Kozhikode: വിവാഹം മുടക്കി എന്ന തെറ്റിദ്ധാരണ മൂലം പേരാമ്പ്രയിൽ യുവാവിനെയും ഭാര്യയെയും ഭീഷണിപ്പെടുത്തി ആക്രമിച്ചു. പേരാമ്പ്ര ചേനോളിയിൽ കുണ്ടുങ്ങൽ താഴെ മണ്ണച്ചാംകണ്ടി റഷീദിനാണ് വ്യാഴാഴ്ച രാത്രിയിൽ ക്രൂര മർദ്ദനം ഏറ്റത്. റഷീദിനെ ആക്രമിച്ച രണ്ടു ഗുണ്ടകളെ പോലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണ്....

  • Amal KV
  • Updated on: Oct 25, 2026
  • 2:11 am
Kerala Lottery Result: കാരുണ്യയാണ് ഭാ​ഗ്യക്കുറി, ഒരു കോടിയാണ് ഒന്നാം സമ്മാനം… റിസൾട്ട് അറിയണ്ടേ…

Kerala Lottery Result: കാരുണ്യയാണ് ഭാ​ഗ്യക്കുറി, ഒരു കോടിയാണ് ഒന്നാം സമ്മാനം… റിസൾട്ട് അറിയണ്ടേ…

എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ജനകീയ ലോട്ടറിയാണ് കാരുണ്യ. ഇന്നത്തെ കാരുണ്യ ലോട്ടറി Karunya KR 77 ന്റെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടണ്ട്. കാരുണ്യ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും പൂർണ്ണ വിവരങ്ങൾ ഒറ്റനോട്ടത്തിൽ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് കാരുണ്യ ഭാ​ഗ്യക്കുറി വിജയികളെ കണ്ടെത്തിയത്....

  • Amal KV
  • Updated on: Oct 24, 2026
  • 4:50 pm
വൻ മൈലേജും അത്യാവശ്യം, പെർഫോമൻസും – ബജാജ് CT 100X

വൻ മൈലേജും അത്യാവശ്യം, പെർഫോമൻസും – ബജാജ് CT 100X

ബജാജിന്റെ എൻട്രി ലെവൽ ബൈക്കുകളിൽ പ്രധാന സ്ഥനമുള്ള മോഡലാണ് CT 100X. ഈ മോഡലിനെ കുറിച്ച് കൂടുതൽ വിശമായി അറിയാം.

  • Amal KV
  • Updated on: Oct 24, 2026
  • 7:03 am
Bigg Boss Malayalam Season 8: പണി കിട്ടി! രാഹുൽ ഈശ്വർ വേദാം​ഗിയും ജയിലിൽ

Bigg Boss Malayalam Season 8: പണി കിട്ടി! രാഹുൽ ഈശ്വർ വേദാം​ഗിയും ജയിലിൽ

Rahul Easwar and Vedangi Sent to Jail -Bigg Boss Updates: ​ബി​ഗ് ബോസ് മലയലാളം സീസൺ 8 ൽ മത്സരങ്ങൾ പുരോ​ഗമിച്ചു വരികയാണ്. മറ്റൊരു വീക്കെൻഡ് എപിസോഡിനായി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തരിക്കുകയുമാണ്. വീക്കെൻഡ് എപിസോഡിന് മുന്നോടിയായി ഹൗസിൽ ജയിൽ നോമിനേഷനും ഇന്ന് നടന്നു. ഈ ആഴ്ചയിൽ ഹൗസിൽ രാഹുൽ ഈശ്വറും വേദാം​ഗിയുമാണ് ജയിലിലേക്ക് പോയത്.

  • Amal KV
  • Updated on: Oct 24, 2026
  • 12:41 am
Bajaj Pulsar NS200: സിംപിളായി കൊണ്ടുനടക്കാം, കൂടുതൽ ഫീച്ചറുകളുമായി പൾസർ NS200

Bajaj Pulsar NS200: സിംപിളായി കൊണ്ടുനടക്കാം, കൂടുതൽ ഫീച്ചറുകളുമായി പൾസർ NS200

ബജാജ് തങ്ങളുടെ പൾസർ ലൈനപ്പിൽ പുതിയൊരു അപ്ഡേഷൻ കൂടി കൊണ്ടുവന്നരിക്കുകയാണ്. പൾസർ NS200 ലാണ് പുതിയ മാറ്റങ്ങൾ കമ്പനി കൊണ്ടുവന്നിരിക്കുന്നുത്. വാഹനത്തിൽ വിവിധ തരം റൈഡ് മോഡുകൾ സാധ്യമാക്കുന്ന ETB സാങ്കേതികവിദ്യ, ഗൂഗിൾ മാപ്‌സ് മിററിംഗ് സൗകര്യമുള്ള 5 ഇഞ്ച് TFT മീറ്റർ കൺസോൾ, സ്‌പോർട്‌സ് ഷിഫ്റ്റർ എന്നിവയാണ് പുതിയ മോഡലിൽ കൊണ്ടുവന്നിരിക്കുന്ന പ്രധാന അപ്ഡേഷനുകൾ. നേരത്തെ മറ്റ് പുതിയ പൾസർ മോഡലുകളിൽ അവതരിപ്പിച്ച ഈ ഫീച്ചറുകളാണ് ഇപ്പോ NS200 ലേക്കും കമ്പനി കൊണ്ടുവന്നിരിക്കുന്നത്.

  • Amal KV
  • Updated on: Oct 24, 2026
  • 1:20 am