Kerala Lottery Result: ഒരു കോടിയാണ് ഒന്നാം സമ്മാനം! ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം അറിയാം
Kerala Lottery Result Today October 17: കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത്. നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത് എന്നതിന്റെയും പൂർണ്ണ വിവരങ്ങൾ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് കാരുണ്യ Karunya KR 772 ലോട്ടറി...

Kerala Lottery Result Today: Karunya KR 772
തിരുവനന്തപുരം: കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത്. നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത് എന്നതിന്റെയും പൂർണ്ണ വിവരങ്ങൾ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് കാരുണ്യ Karunya KR 772 ലോട്ടറി വിജയികളെ തിരഞ്ഞെടുത്തത്. KA, KB, KC, KD, KE, KF, KG, KH, KJ, KK, KL, KM എന്നിങ്ങനെയുള്ള 12 സീരീസുകളിലാണ് കാരുണ്യ ലോട്ടറി വിൽപനയ്ക്ക് എത്തിയിരുന്നത്. ഒരു കോടിയാണ് ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുക.
ഒരു കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം സ്വന്തമാക്കുന്ന ഭാഗ്യശാലിക്ക് 25 ലക്ഷം രൂപയാണ് കിട്ടുക. മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് സമ്മാനമായി 10 ലക്ഷം രൂപയും കിട്ടും. വലിയ സമ്മാന തുകകൾക്ക് പുറമെ മറ്റ് നിരവധി ഭാഗ്യശാലികൾക്ക് ചെറിയ തുകകളിലൂടെ വിജയികളാകാൻ ഭാഗ്യക്കുറി വകുപ്പ് അവസരം നൽകുന്നുണ്ട്. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക. അതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന വിധത്തിലാണ് കാരുണ്യ ലോട്ടറിയുടെ സമ്മാന ഘടന വരുന്നത്. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് നേടാനുള്ള അവസരവും ഭാഗ്യക്കുറി വകുപ്പ് ഒരുക്കുന്നു.
ഇത്തന്നെ കാരുണ്യ ലോട്ടറി വിജയ നമ്പറുകൾ ചുവടെ
ഒന്നാം സമ്മാനം 1 കോടി രൂപ
KG 709965 (KAYAMKULAM)
സമാശ്വാസ സമ്മാനം 5,000 രൂപ
KA 709965
KB 709965
KC 709965
KD 709965
KE 709965
KF 709965
KH 709965
KJ 709965
KK 709965
KL 709965
KM 709965
രണ്ടാം സമ്മാനം 25 ലക്ഷം രൂപ
KA 724739 (PATTAMBI)
മൂന്നാം സമ്മാനം 10 ലക്ഷം രൂപ
KL 523947 (CHITTUR)
നാലാം സമ്മാനം 5,000 രൂപ
0945 1969 2438 2850 3078 3099 3257 3607 3635 4045 4479 4726 5383 7462 7664 7696 8195 8822 9924
അഞ്ചാം സമ്മാനം 2,000 രൂപ
1316 2914 2938 6560 8018 8432
ആറാം സമ്മാനം 1,000 രൂപ
0085 0271 0880 1514 1983 2116 2527 2605 2787 2961 3186 4468 4625 5133 5191 5643 5660 6104 6351 6376 6453 7250 7465 7509 9350
ഏഴാം സമ്മാനം 500 രൂപ
0301 0409 0492 0516 0644 0692 0712 0722 0987 1229 1309 1378 1530 1812 2339 2349 2758 2808 3058 3138 3162 3182 3335 3424 3434 3520 3909 4786 4907 5055 5135 5224 5356 5407 5557 5569 5890 5993 6050 6054 6093 6197 6206 6236 6310 6341 6396 6438 6475 6526 6538 6768 6928 6997 7260 7319 7532 7604 7802 8114 8123 8148 8182 8352 8452 8573 8746 8895 9002 9023 9105 9240 9426 9459 9778 9798
എട്ടാം സമ്മാനം 200 രൂപ
0017 0037 0101 0151 0189 0254 0337 0350 0407 0494 0723 0891 1266 1428 1434 1502 1758 1934 2058 2086 2102 2291 2388 2713 3010 3061 3129 3301 3539 3586 3698 3704 3764 4002 4080 4267 4382 4394 4483 4621 4911 4984 5167 5328 5394 5466 5588 5700 5717 5782 5815 5870 5908 5987 6065 6226 6240 6250 6501 6565 6747 6902 7152 7178 7190 7424 7546 7692 7711 7723 7840 8160 8302 8312 8369 8690 8773 8791 8806 8910 8918 8925 9021 9111 9482 9720 9787 9793 9863 9918 9927 9984
ഒൻപതാം സമ്മാനം 100 രൂപ
സമ്മാനത്തിന് അർഹരാകുന്നവർ അറിയാൻ
ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് മുപ്പത് ദിവസത്തിനുള്ളിൽ തന്നെ ഭാഗ്യശാലികൾ സമ്മാനത്തുക സ്വീകരിക്കാനുള്ള നപടികൾ സ്വീകരിക്കുന്ന. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ഓർമ്മിക്കുക. ടിക്കറ്റ് വാങ്ങിയ ഉടൻ തന്നെ പുറക് വശത്ത് പേര് എഴുതാനും ഒപ്പിടാനും മറക്കരുത്.
നിരാകരണം – കാരുണ്യ ഭാഗ്യക്കുറി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ ജീവിത വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.
English Summary
Are you waiting for the results of today’s Karunya KR 772 Lottery from the State Lottery Department. If so, here are the details regarding the draw, the winning numbers, and the steps to follow if you win a prize.