Kerala Lottery Result : അടിച്ചോ ഒരു കോടി! ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം അറിയാം…

Karunya Lottery Result KR-767 : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ KR 767 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് (സെപ്തംബർ 5ന് ) നടന്ന നറുക്കെടുപ്പിൽ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് ലഭിക്കുക. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ തിരിഞ്ഞെടുത്തത്.

Kerala Lottery Result : അടിച്ചോ ഒരു കോടി! ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം അറിയാം...

Karunya Lottery Result KR-767

Updated On: 

05 Sep 2026 | 03:30 PM

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ KR 767 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് (സെപ്തംബർ 5ന് ) നടന്ന നറുക്കെടുപ്പിൽ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് ലഭിക്കുക. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ തിരിഞ്ഞെടുത്തത്. എല്ലാ ശിനിയാഴ്ച ദിവസങ്ങളിലും നറുക്കെടുപ്പ് നടക്കുന്ന ധനലക്ഷി ലോട്ടറിക്ക് 50 രൂപയാണ് വില. KN, KO, KP, KR, KS, KT, KU, KV, KW, KX, KY, KZ എന്നിങ്ങനെ 12 സീരീസുകളിലായാണ് കാരുണ്യ ലോട്ടറി ഇറക്കിയിരുന്നത്.

ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ കഴിയുക. അതേ സമയം രണ്ടാം സമ്മാനം കിട്ടുന്ന വ്യക്തിക്ക് 25 ലക്ഷം രൂപയാണ് ലഭിക്കുന്നത്, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുക. പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും ചെറിയ തുകകളിലൂടെ വിജയികളാകാൻ കേരള സംസ്ഥാന ഭാഗ്യക്കുറി അവസരം നൽകുന്നുണ്ട്, 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം കൊടുക്കുന്നത്. കൂടാതെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനഘടന. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് നേടാൻ കഴിയുന്നതാണ്.

കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ വിജയ നമ്പറുകൾ ചുവടെ

ഒന്നാം സമ്മാനം 1 കോടി രൂപ

KS 799700 (THRISSUR)

സമാശ്വാസ സമ്മാനം 5,000 രൂപ

KN 799700
KO 799700
KP 799700
KR 799700
KT 799700
KU 799700
KV 799700
KW 799700
KX 799700
KY 799700
KZ 799700

രണ്ടാം സമ്മാനം 25 ലക്ഷം രൂപ

KN 188797 (THIRUVANANTHAPURAM)

മൂന്നാം സമ്മാനം 10 ലക്ഷം രൂപ

KN 947332 (KOLLAM)

നാലാം സമ്മാനം 5,000 രൂപ

0122 0332 0975 1107 1316 1517 4083 5530 5685 5865 6039 6539 6713 7468 7815 8176 8511 8818 9675

അഞ്ചാം സമ്മാനം 2,000 രൂപ

0176 0944 4386 5301 6587 7125

ആറാം സമ്മാനം 1,000 രൂപ

1453 1550 1575 2280 2321 2767 3506 3646 4009 4796 4970 4992 5322 6419 6608 6787 7521 8086 8202 8331 8807 9007 9032 9498 9669

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

ഒൻപതാം സമ്മാനം 100 രൂപ

നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് മുപ്പത് ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകൾ യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ ശ്രദ്ധ പുലർത്തുക.

നിരാകരണം – കാരണ്യ കേരളം ലോട്ടറി നറുക്കെടുപ്പിനെ പറ്റിയുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The Kerala State Lottery Department has officially declared the results for the Karunya KR 767. With the One crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.

Loading...
Unable to load recommendations.
Follow Us
Related Stories
ന്താ പ്പൊ ണ്ടായേ! രമ്യഹരിദാസ് ഉൾപ്പെട്ട തമ്മിലടി: വ്യക്തമല്ല, അ‌ന്വേഷിക്കുമെന്ന് KC, ഗൂഢാലോചനയെന്ന് രമ്യ
Kerala Electricity Crisis: ഇന്നും ഇരിട്ടുലാകും… സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകും; സമയ വിവരങ്ങൾ
ഉറക്കം നടിച്ച്, KSRTC ബസിൽ അ‌ടുത്തിരുന്ന യുവതിയെ കയറിപ്പിടിച്ചു; മലപ്പുറം സ്വദേശി അ‌റസ്റ്റിൽ
Kerala Weather Update: ചൂട് കൂടുന്നു! മഴ ഇനി എന്ന്?; വരും ദിവസങ്ങളിലെ കാലാവസ്ഥ അറിയാം
Theatre Food Price Hike: തീയേീറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അന്യായ വില; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന
സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ലാപ്ടോപ്പിൽ സൂക്ഷിച്ചു; കോട്ടയത്ത് ബിടെക് വിദ്യാർത്ഥി പിടിയിൽ
ബിഗ് ബോസ് മലയാളത്തിൽ ഇത്തവണ ഗേ കപ്പിൾ? കൂടെ ഇവരെല്ലാം
വെറുതെ കളയല്ലേ! പപ്പായ വിത്തിൽ മുഴുവൻ ഗുണങ്ങളാ...
ഫാമിലിക്കിത് മികച്ച ഓപ്ഷൻ, 200 KM റേഞ്ചുള്ള ഏഥർ കൊണാർക്ക്
9000mAh ബാറ്ററിയുള്ള 5G ഫോൺ! പോക്കോ X8 5G എത്തി
Viral Video | പോലീസും കൂടെ ചാടി, സംഭവം ഹിറ്റ്
മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസ് മുറിയിൽ, IIM-ൽ പ്രത്യേക പരിശീലനം
Viral Video | ഒറിജിനൽ ആരാ, ക്യൂട്ട് വീഡിയോ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി