Kerala Lottery Result Today: ‘ഭാഗ്യതാരം’ നിങ്ങൾ തന്നെ; ഇന്നത്തെ ലോട്ടറി ഫലം അറിയൂ..!
Bhagyathara BT-69 Results Announced: Check if You Won the ₹1 Crore Jackpot: ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപ ലഭിക്കുമ്പോൾ. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും നൽകുന്നുണ്ട്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും വിജയികളാകാൻ അവസരമുണ്ട്, 11 പേർക്ക് 5,000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. തുടർന്ന് നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ലോട്ടറിയുടെ സമ്മാനഘടന

Bhagyathara Lottery Result Today
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഭാഗ്യതാര BT-69 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് വിജയിക്ക് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ തിങ്കളാഴ്ചകളിലുമാണ് ഭാഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 50 രൂപയാണ് ലോട്ടറി ടിക്കറ്റിൻ്റെ വില.
ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപ ലഭിക്കുമ്പോൾ. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും നൽകുന്നുണ്ട്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും വിജയികളാകാൻ അവസരമുണ്ട്, 11 പേർക്ക് 5,000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. തുടർന്ന് നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ലോട്ടറിയുടെ സമ്മാനഘടന. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് ലഭിക്കും.
ഭാഗ്യതാര ലോട്ടറിയുടെ ഇന്നത്തെ വിജയികൾ
ഒന്നാം സമ്മാനം 1 കോടി രൂപ
BM 870013
സമാശ്വാസ സമ്മാനം 5,000 രൂപ
BA 870013 BB 870013 BC 870013 BD 870013 BE 870013 BF 870013 BG 870013 BH 870013 BJ 870013 BK 870013 BL 870013
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
BD 481157
മൂന്നാം സമ്മാനം 5 ലക്ഷം രൂപ
BH 206937
നാലാം സമ്മാനം 5,000 രൂപ
0008 0220 0849 0925 2705 3685 3716 3992 4906 6503 6618 6676 7175 8030 8276 8360 9368 9375 9455
അഞ്ചാം സമ്മാനം 2,000 രൂപ
0309 0863 1715 7026 8994 9759
ആറാം സമ്മാനം 1,000 രൂപ
0137 1578 1849 2102 2206 2250 2722 3333 4705 5395 5510 5649 6232 6449 7029 7137 7292 8592 8696 8747 8780 8807 8838 9541 9768
ഏഴാം സമ്മാനം 500 രൂപ
0296 0379 0532 0552 0596 0601 0688 0702 0899 1294 1524 1560 1752 1854 1876 2162 2420 2639 2655 2713 2763 3106 3108 3201 3272 3476 3487 3503 3680 3733 3908 4075 4376 4591 4600 4770 4930 5102 5416 5544 5632 5812 5852 5907 5917 5954 6133 6178 6544 6594 6627 6706 6792 6842 7255 7304 7307 7450 7597 7830 7883 7933 8194 8241 8262 8392 8509 8777 8783 8940 8947 9059 9172 9304 9530 9593Merit Prizes & Contests
എട്ടാം സമ്മാനം 200 രൂപ
0091 0136 0219 0282 0336 0367 0408 0431 0531 0577 0628 0845 0896 1091 1235 1296 1323 1336 1337 1668 1731 1946 2070 2083 2125 2137 2155 2288 2526 2696 2714 3051 3202 3204 3345 3398 3444 3497 3587 3780 3820 3939 3977 4189 4199 4408 4454 4467 4657 4746 4935 4950 4996 5085 5194 5211 5400 5439 5482 5801 6152 6162 6370 6501 6581 6590 6692 6938 6975 7067 7359 7406 7535 7708 7981 8087 8193 8209 8249 8713 8726 8759 8774 8819 8946 9178 9229 9492 9512 9570 9655 9938 9980 9998
ഒൻപതാം സമ്മാനം 100 രൂപ
7237 0706 2957 9747 8793 8899 8421 4413 5788 8818 7960 1642 6252 7234 8335 5809 9542 1711 4113 5688 8837 7369 8032 7719 5117 4778 1341 9504 5158 5261 5756 0914 5850 3101 9826 6103 8193 2290 4300 1777 3199 6610 1093 3506 8849 2685 6717 6099 9367 8681 4111 5259 2666 9914 5463 3533 4682 8821 7950 4314 7090 9516 0579 4008 8546 3254 3013 3694 5008 5067 8213 0171 0012 4852 5695 4106 5880 1873 0075 7629 6530 8373 8203 4170 3073 6821 5758 6753 8167 6093 8146 6334 0580 5065 3716 6773 4825 6703 0001 9218 7242 5948 2815 7062 6660 1403 6259
സമ്മാനത്തുക ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഔദ്യോഗിക ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി സമർപ്പിക്കുന്ന ലോട്ടറി ടിക്കറ്റുകൾ യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധിക്കണം. സമ്മാനത്തുകയുടെ അടിസ്ഥാനത്തിലാണ് ഇത് എവിടെ സമർപ്പിക്കണം എന്ന് തീരുമാനിക്കുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിച്ചവർക്ക് തങ്ങളുടെ സമ്മാനത്തുക കൈപ്പറ്റാനായി അതത് ജില്ലാ ലോട്ടറി ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. എന്നാൽ, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വലിയ സമ്മാനങ്ങളാണ് ലഭിച്ചതെങ്കിൽ, സമ്മാനത്തുക ലഭിക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ലോട്ടറി ഡയറക്ടറേറ്റിലാണ് സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ, സമ്മാനത്തുക കൈപ്പറ്റുന്നതിനായി ലോട്ടറി ടിക്കറ്റ് കൈമാറുന്നതിന് മുൻപായി വിജയികൾ ടിക്കറ്റിൻ്റെ പുറകുവശത്ത് ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുകയും വേണം..
ഹാജരാക്കേണ്ട പ്രധാന രേഖകൾ
സമ്മാനത്തുക ലഭിക്കുന്നതിനായി താഴെ പറയുന്ന രേഖകൾ കൃത്യമായി സമർപ്പിക്കണം:
സമ്മാനാർഹമായ ഒറിജിനൽ ലോട്ടറി ടിക്കറ്റ്
ടിക്കറ്റിൻ്റെ ഇരുവശങ്ങളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ
സ്വയം സാക്ഷ്യപ്പെടുത്തിയ പാൻ കാർഡിൻ്റെ പകർപ്പ്
കൃത്യമായി പൂരിപ്പിച്ച ക്ലെയിം ആപ്ലിക്കേഷൻ ഫോം
ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് പതിപ്പിച്ച പ്രൈസ് രസീത്.
സർക്കാർ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖ.
വിജയി പ്രായപൂർത്തിയാകാത്ത കുട്ടിയാണെങ്കിൽ രക്ഷിതാവിൻ്റെ സാക്ഷ്യപത്രം.
ഒന്നിലധികം പേർ ചേർന്നാണ് ടിക്കറ്റെടുത്തതെങ്കിൽ അതിനായുള്ള ജോയിൻ്റ് ഡിക്ലറേഷൻ ഫോം.
English Summary
The Kerala State Lottery Department has declared the results for the Bhagyathara BT-69 draw, held at Gorky Bhavan, Thiruvananthapuram. Priced at ₹50, this Monday lottery offers a massive first prize of ₹1 crore, a second prize of ₹30 lakhs, and a third prize of ₹5 lakhs, along with numerous other cash rewards ranging from ₹100 to ₹5,000.