AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion
user

Sumeesh T Unneen

Sub Editor

sumeesh.thottakkaraUnneen@tv9.com

മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം, കേരള വിഷൻ ന്യൂസിൽ വീഡിയോ ജേർണലിസ്റ്റായാണ് സുമീഷ് കരിയർ ആരംഭിക്കുന്നത്, തുടർന്ന് വെബ്ദുനിയ മലയാളം പോർട്ടലിൽ സബ് എഡിറ്ററായും, ഇൻഷോർട്സിൻ്റെ (Inshorts) പബ്ലിക് ആപ്പിൽ (Public App) സീനിയർ കണ്ടൻ്റ് സ്പെഷ്യലിസ്റ്റായും സേവനമനുഷ്ഠിച്ചു. മാധ്യമ രംഗത്ത് 9 വർഷത്തിലേറെ പ്രവർത്തി പരിചയമുണ്ട്. കേരള രാഷ്ട്രീയം, സിനിമ വിനോദം എന്നീ മേഖലകളിൽ കൂടുതൽ പ്രാവീണ്യം.

Read More
സ്ട്രെസ്സ് ഈറ്റിംഗ് എന്ന ലൂപ്പിൽ പെട്ടുപോയിട്ടുണ്ടോ ? കാരണമിതാണ്!

സ്ട്രെസ്സ് ഈറ്റിംഗ് എന്ന ലൂപ്പിൽ പെട്ടുപോയിട്ടുണ്ടോ ? കാരണമിതാണ്!

Understanding Stress Eating: കടുത്ത മാനസിക സമ്മർദ്ദം ശരീരത്തിലെ കോർട്ടിസോൾ ഹോർമോൺ വർദ്ധിപ്പിക്കുകയും അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി കൂട്ടുകയും ചെയ്യുന്നു.

വ്യായാമം ചെയ്യുന്നവർക്ക് മികച്ച ഊർജ്ജം നൽകാൻ ബീറ്റ്റൂട്ട്; അറിയാം ഈ അത്ഭുത ഗുണങ്ങൾ!

വ്യായാമം ചെയ്യുന്നവർക്ക് മികച്ച ഊർജ്ജം നൽകാൻ ബീറ്റ്റൂട്ട്; അറിയാം ഈ അത്ഭുത ഗുണങ്ങൾ!

Why Beetroot is the Ultimate Natural Pre-Workout Drink for Exercise Efficiency: വ്യായാമത്തിന് പുറമെ ഹൃദയാരോഗ്യത്തിനും നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഏറെ നല്ലതാണ്. രക്തക്കുഴലുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു. ബീറ്റ്റൂട്ട് മാത്രമല്ല, ചീര, ലെറ്റ്യൂസ് പോലുള്ള ഇലക്കറികളിലും ഡയറ്ററി നൈട്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്

ചിക്കൻ കഴിച്ച് മടുത്തോ? വർക്കൗട്ടിന് ശേഷം മത്സ്യം കഴിച്ചാലുള്ള ഗുണങ്ങൾ അറിയു!

ചിക്കൻ കഴിച്ച് മടുത്തോ? വർക്കൗട്ടിന് ശേഷം മത്സ്യം കഴിച്ചാലുള്ള ഗുണങ്ങൾ അറിയു!

Omega-3s and Muscle Repair: The Science Behind Eating Fish After Exercise: കഠിനമായ വ്യായാമത്തിന് ശേഷം കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭൂരിഭാഗം ആളുകളുടെയും മനസ്സിൽ ആദ്യം വരുന്നത് പ്രോട്ടീൻ ഷേക്കുകൾ, ചിക്കൻ, മുട്ട അല്ലെങ്കിൽ ബീഫ് എന്നിവയാകും. എന്നാൽ ഫിറ്റ്നസ് പ്രേമികൾ പലപ്പോഴും തങ്ങളുടെ ഡയറ്റിൽ നിന്നും ഒഴിവാക്കുന്ന ഒന്നാണ് മത്സ്യം. വർക്കൗട്ടിന് ശേഷമുള്ള റിക്കവറിക്ക് ആവശ്യമായ നിരവധി ആരോഗ്യ ഗുണങ്ങൾ ഒരുമിച്ച് നൽകാൻ മത്സ്യത്തിന് സാധിക്കും എന്ന കാര്യം പലർക്കും അറിയില്ല.

ക്ലാസ്മേറ്റ്സിലെ ‘സതീശൻ കഞ്ഞിക്കുഴി’; പേരിന് പിന്നിലെ കഥപറഞ്ഞ് ജയസൂര്യ

ക്ലാസ്മേറ്റ്സിലെ ‘സതീശൻ കഞ്ഞിക്കുഴി’; പേരിന് പിന്നിലെ കഥപറഞ്ഞ് ജയസൂര്യ

Jayasurya Reveals How the Iconic Character Satheesan Kanjikuzhi Was Named: താൻ കോളേജിൽ പഠിക്കുന്ന കാലത്തെ വിദ്യാർത്ഥി നേതാക്കളുടെ രീതികൾ മനസ്സിൽ ഉണ്ടായിരുന്നു. അതെല്ലാം സിനിമയിൽ വലിയ രീതിയിൽ ഗുണകരമായി മാറി. ക്ലാസ്മേറ്റ്സ് എന്ന സിനിമ പ്രേക്ഷക്രിൽ ഉണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്. കേരളത്തിലാകെ റീയൂണിയനുകൾ സജിവമായി

“ദേവാസുരം മുന്നാം ഭാഗത്തിന് ലാലേട്ടൻ റെഡിയാണെങ്കിൽ ഞാനും റെഡി”; മുണ്ടക്കൽ ശേഖരനെ ഓർത്തെടൂത്ത് നെപ്പോളിയൻ

“ദേവാസുരം മുന്നാം ഭാഗത്തിന് ലാലേട്ടൻ റെഡിയാണെങ്കിൽ ഞാനും റെഡി”; മുണ്ടക്കൽ ശേഖരനെ ഓർത്തെടൂത്ത് നെപ്പോളിയൻ

Napoleon Recalls Iconic Villain 'Mundakkal Shekharan': മലയാളത്തിലെ ബെസ്റ്റ് ആക്ടറാണ് മോഹൻലാൽ. മമ്മൂക്കയെയും വലിയ ഇഷ്ടമാണ്. അദ്ദേഹത്തോടൊപ്പം തമിഴിൽ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ടെന്നും അവസരം ലഭിച്ചില്ലാൽ തീർച്ചയായും സിനിമ ചെയ്യുമെന്നും അദ്ദേഹം തുറന്നു പറഞ്ഞു

Tibet Earthquake: ടിബറ്റിൽ അതിശക്തമായ ഭൂചലനം: 18 മരണം, മുന്നൂറോളം വീടുകൾ തകർന്നു

Tibet Earthquake: ടിബറ്റിൽ അതിശക്തമായ ഭൂചലനം: 18 മരണം, മുന്നൂറോളം വീടുകൾ തകർന്നു

Rescue Operations Underway in Tibet Following Deadly 7.0-Magnitude Earthquake: ഭൂചലനത്തിൻ്റെ ഭീകരത വ്യക്തമാക്കുന്ന നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കടകളിലെയും സൂപ്പർമാർക്കറ്റുകളിലെയും ഷെൽഫുകളിൽ വച്ച സാധനങ്ങൾ താഴേക്ക് പതിക്കുന്നതും, റെസ്റ്റോറൻ്റുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പരിഭ്രാന്തരായി ജനങ്ങൾ ജീവരക്ഷാർത്ഥം പുറത്തേക്കോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്

യു,എ.ഇയിൽ പാസ്പോർട്ട് വിതരണത്തിൽ പുതിയ അറിയിപ്പുമായി അൽഹിന്ദ്

യു,എ.ഇയിൽ പാസ്പോർട്ട് വിതരണത്തിൽ പുതിയ അറിയിപ്പുമായി അൽഹിന്ദ്

Alhind Announces New Advisory for Passport Services at Closed Indian Consular Centres in UAE: അൽഹിന്ദ് ട്രാവൽസ് പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം അടച്ചുപൂട്ടിയ കേന്ദ്രങ്ങളിൽ അബുദാബിയിലെ മുസഫ, ദുബായിലെ ദുബായ് ഇൻവെസ്റ്റ്മെൻ്റ് പാർക്ക്, ഷാർജയിലെ അൽ മജാസ് എന്നിവിടങ്ങളിൽ പാസ്പോർട്ട് വിതരണം തുടരും. അടച്ചുപൂട്ടിയ അൽ റീം സെൻ്ററിൽ നിന്നുള്ള പാസ്പോർട്ടുകൾ ഇനി മുതൽ അൽ ദാന സെൻ്ററിൽ നിന്നായിരിക്കും ലഭിക്കുക

കോഴിക്കോട് റെയിൽവേ പാളത്തിൽ ലോഹം ഉരുകിയ നിലയിൽ കണ്ടെത്തിയ സംഭവം അട്ടിമറി? അന്വേഷണം ആരംഭിച്ചു

കോഴിക്കോട് റെയിൽവേ പാളത്തിൽ ലോഹം ഉരുകിയ നിലയിൽ കണ്ടെത്തിയ സംഭവം അട്ടിമറി? അന്വേഷണം ആരംഭിച്ചു

Investigation Underway After Melted Metal Found on Kozhikode Train Tracks: അജ്ഞാതരായ ചിലർ ഭാരമുള്ള എന്തോ വസ്തു പാളത്തിന് മുകളിൽ വച്ചതായി നാട്ടുകാരിൽ ചിലർ ആരോപിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ഉറപ്പിക്കാനാകില്ല എന്നാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൻ്റെ നിലപാട്. പാളത്തിന് മുകളിൽ ഏതെങ്കിലും തരത്തിലുള്ള വസ്തുക്കൾ വച്ചിരുന്നു എങ്കിൽ ലോക്കോ പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെടുമായിരുന്നു

ഗർഭിണിയായ 16-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; നവജാത ശിശുവിന് ദാരുണാന്ത്യം

ഗർഭിണിയായ 16-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; നവജാത ശിശുവിന് ദാരുണാന്ത്യം

Pregnant Minor Brutally Attacked in Dausa, Newborn Baby Dies: പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടിയുടെ മൊഴിക്ക് വിരുദ്ധമായി ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. വീട്ടിൽ നിന്ന് ഒരു ആൺസുഹൃത്താണ് പെൺകുട്ടിയെ ബൈക്കിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

‘മുൻ പ്രസിഡൻ്റുമാർ ചെയ്യേണ്ടിയിരുന്നത് ഞാൻ ചെയ്യുന്നു’; ഇറാന് നേരെ ഇനിയും കനത്ത ആക്രമണം നടത്തിയേക്കുമെന്ന് ട്രംപ്

‘മുൻ പ്രസിഡൻ്റുമാർ ചെയ്യേണ്ടിയിരുന്നത് ഞാൻ ചെയ്യുന്നു’; ഇറാന് നേരെ ഇനിയും കനത്ത ആക്രമണം നടത്തിയേക്കുമെന്ന് ട്രംപ്

US and Israel Planning Renewed Strikes on Iran Post-Midterms, Reports: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാന് നേരെ വീണ്ടും സംയുക്ത ആക്രമണം നടത്താൻ അമേരിക്കൻ സൈന്യവും ഇസ്രായേൽ സൈന്യവും ചേർന്ന് പുതിയ പദ്ധതികൾ തയ്യാറാക്കിയതായി പ്രമുഖ മാധ്യമമായ 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു

വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!

വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!

The Surprising Fitness Benefits of Eating Fish: വ്യായാമ ശേഷം പേശികളുടെ വേഗത്തിലുള്ള റിക്കവറിക്കും വളർച്ചയ്ക്കും പ്രോട്ടീനും ഒമേഗ-3യും അടങ്ങിയ മത്സ്യം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മികച്ചതാണ്.

Stress Eating: സ്ട്രെസ് കൂടുമ്പോൾ നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? പിന്നിലെ യഥാർത്ഥ കാരണം ഇതാണ്!

Stress Eating: സ്ട്രെസ് കൂടുമ്പോൾ നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? പിന്നിലെ യഥാർത്ഥ കാരണം ഇതാണ്!

Is 'Stress Eating' Real? How Your Brain Tricks You Into Ordering Unhealthy Food: സ്ട്രെസ് നമ്മൾ പോലും അറിയാതെ നമ്മുടെ ഭക്ഷണരീതികളെ വലിയ രീതിയിൽ മാറ്റിമറിക്കാറുണ്ട്. ചില ആളുകൾക്ക് കടുത്ത സ്ട്രെസ് അനുഭവപ്പെടുമ്പോൾ വിശപ്പ് പൂർണ്ണമായും ഇല്ലാതാകും. എന്നാൽ മറ്റു ചിലർക്കാവട്ടെ ഭക്ഷണങ്ങളോട് അടങ്ങാത്ത ആസക്തി തോന്നാം. അതും അനാരോഗ്യകരമായ ഭക്ഷണങ്ങളോട്. തലച്ചോറിലെ വിശപ്പുമായി ബന്ധപ്പെട്ട സിഗ്നലുകളിൽ സ്ട്രെസ് വരുത്തുന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം.