Kerala Lottery Result Today: മറന്നോ…? ‘ഭാഗ്യതാര’ ലോട്ടറി ഫലം ഇതാ!

Bhagyathara BT-70 Results Announced: Check if You Won the ₹1 Crore Jackpot: ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപ ലഭിക്കുമ്പോൾ. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും നൽകുന്നുണ്ട്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും വിജയികളാകാൻ അവസരമുണ്ട്, 11 പേർക്ക് 5,000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. തുടർന്ന് നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ലോട്ടറിയുടെ സമ്മാനഘടന

Kerala Lottery Result Today: മറന്നോ…? ‘ഭാഗ്യതാര’ ലോട്ടറി ഫലം ഇതാ!

Bhagyathara Lottery Result Today

Updated On: 

07 Sep 2026 | 04:05 PM

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഭാഗ്യതാര BT-70 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് വിജയിക്ക് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ തിങ്കളാഴ്ചകളിലുമാണ് ഭാഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 50 രൂപയാണ് ലോട്ടറി ടിക്കറ്റിൻ്റെ വില.

ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപ ലഭിക്കുമ്പോൾ. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും നൽകുന്നുണ്ട്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും വിജയികളാകാൻ അവസരമുണ്ട്, 11 പേർക്ക് 5,000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. തുടർന്ന് നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ലോട്ടറിയുടെ സമ്മാനഘടന. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് ലഭിക്കും.

ഭാഗ്യതാര ലോട്ടറിയുടെ ഇന്നത്തെ വിജയികൾ

ഒന്നാം സമ്മാനം 1 കോടി രൂപ

BX 653140

സമാശ്വാസ സമ്മാനം 5,000 രൂപ

BN 653140 BO 653140 BP 653140 BR 653140 BS 653140 BT 653140 BU 653140 BV 653140 BW 653140 BY 653140 BZ 653140

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

BU 360854

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

BO 648663

നാലാം സമ്മാനം 5,000 രൂപ

0072 0508 0559 1028 1150 1705 2760 3149 4127 4161 6067 7024 8324 8373 8548 8616 9553 9698 9897

അഞ്ചാം സമ്മാനം 2,000 രൂപ

0889 4859 4868 7945 8871 8944

ആറാം സമ്മാനം 1,000 രൂപ

0127 0480 0618 1794 2091 2330 2339 2919 3139 3272 3438 5789 5828 6528 6543 6885 6952 7120 7634 7830 8170 8243 8254 8295 9730

ഏഴാം സമ്മാനം 500 രൂപ

0082 0092 0479 0734 0823 0838 0975 1195 1234 1363 1422 1473 1605 1864 2118 2229 2353 2430 2533 2607 2643 2648 3142 3569 3664 3700 3708 3772 3851 3875 3932 4033 4282 4362 4467 4529 4577 4613 4619 4807 5134 5210 5325 5389 5438 5539 5692 5704 5964 6123 6137 6157 6444 6463 6515 6712 6776 6886 7064 7234 7566 7808 7821 7901 8092 8221 8356 8525 8846 9026 9218 9295 9807 9820 9904 9928

എട്ടാം സമ്മാനം 200 രൂപ

0044 0078 0250 0278 0389 0451 0541 0814 0909 1107 1110 1418 1611 1752 1956 2003 2069 2211 2336 2379 2566 2664 2799 3227 3250 3414 3680 3723 3777 3780 3788 4114 4202 4497 4544 4553 4597 4649 4861 4870 4939 4972 5084 5122 5160 5185 5231 5513 5559 5599 5683 6032 6058 6162 6344 6353 6630 6631 6653 6768 6829 6869 6875 6932 6966 7023 7145 7341 7356 7375 7461 7463 7587 7648 7658 7729 7916 7946 8016 8179 8239 8271 8409 8475 8885 9208 9388 9568 9629 9646 9669 9745 9869 9937

ഒൻപതാം സമ്മാനം 100 രൂപ

0112 0130 0141 0224 0239 0273 0337 0424 0740 0887 0961 1346 1525 1561 1683 1764 1829 1893 1916 1955 2002 2077 2097 2135 2153 2245 2263 2312 2438 2450 2508 2512 2561 2593 2622 2668 2686 2969 3047 3307 3332 3360 3375 3449 3485 3588 3607 3656 3711 3720 3756 3805 3808 3816 3858 3911 3929 4031 4058 4074 4110 4118 4170 4171 4192 4225 4273 4279 4300 4342 4358 4418 4524 4556 4693 4696 4765 4811 4836 4841 4856 4995 5163 5257 5416 5449 5549 5592 5708 5795 6024 6081 6236 6255 6274 6303 6305 6427 6467 6562 6639 6646 6668 6770 6831 6882 6908 6915 7043 7238 7358 7487 7609 7708 7709 7758 7759 8014 8040 8061 8130 8203 8222 8302 8312 8347 8355 8448 8595 8637 8653 8856 8947 8965 9203 9209 9281 9578 9587 9712 9758 9761 9871 9952

സമ്മാനത്തുക ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഔദ്യോഗിക ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി സമർപ്പിക്കുന്ന ലോട്ടറി ടിക്കറ്റുകൾ യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധിക്കണം. സമ്മാനത്തുകയുടെ അടിസ്ഥാനത്തിലാണ് ഇത് എവിടെ സമർപ്പിക്കണം എന്ന് തീരുമാനിക്കുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിച്ചവർക്ക് തങ്ങളുടെ സമ്മാനത്തുക കൈപ്പറ്റാനായി അതത് ജില്ലാ ലോട്ടറി ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. എന്നാൽ, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വലിയ സമ്മാനങ്ങളാണ് ലഭിച്ചതെങ്കിൽ, സമ്മാനത്തുക ലഭിക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ലോട്ടറി ഡയറക്ടറേറ്റിലാണ് സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ, സമ്മാനത്തുക കൈപ്പറ്റുന്നതിനായി ലോട്ടറി ടിക്കറ്റ് കൈമാറുന്നതിന് മുൻപായി വിജയികൾ ടിക്കറ്റിൻ്റെ പുറകുവശത്ത് ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുകയും വേണം..

ഹാജരാക്കേണ്ട പ്രധാന രേഖകൾ

  • സമ്മാനത്തുക ലഭിക്കുന്നതിനായി താഴെ പറയുന്ന രേഖകൾ കൃത്യമായി സമർപ്പിക്കണം:
  • സമ്മാനാർഹമായ ഒറിജിനൽ ലോട്ടറി ടിക്കറ്റ്
  • ടിക്കറ്റിൻ്റെ ഇരുവശങ്ങളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
  • രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ
  • സ്വയം സാക്ഷ്യപ്പെടുത്തിയ പാൻ കാർഡിൻ്റെ പകർപ്പ്
  • കൃത്യമായി പൂരിപ്പിച്ച ക്ലെയിം ആപ്ലിക്കേഷൻ ഫോം
  • ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് പതിപ്പിച്ച പ്രൈസ് രസീത്.
  • സർക്കാർ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖ.
  • വിജയി പ്രായപൂർത്തിയാകാത്ത കുട്ടിയാണെങ്കിൽ രക്ഷിതാവിൻ്റെ സാക്ഷ്യപത്രം.
  • ഒന്നിലധികം പേർ ചേർന്നാണ് ടിക്കറ്റെടുത്തതെങ്കിൽ അതിനായുള്ള ജോയിൻ്റ് ഡിക്ലറേഷൻ ഫോം.

English Summary

The Kerala State Lottery Department has declared the results for the Bhagyathara BT-70 draw, held at Gorky Bhavan, Thiruvananthapuram. Priced at ₹50, this Monday lottery offers a massive first prize of ₹1 crore, a second prize of ₹30 lakhs, and a third prize of ₹5 lakhs, along with numerous other cash rewards ranging from ₹100 to ₹5,000.

Loading...
Unable to load recommendations.
Follow Us
Related Stories
Thiruvananthapuram Metro: പാപ്പനംകോടും ആനയറയിലും മൊബിലിറ്റി ഹബ്ബുകൾ; തിരുവനന്തപുരം മെട്രോ സ്റ്റേഷനുകൾ എവിടെയെല്ലാം?
Karuvatta Murder Case: പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവർ; കരുവാറ്റ കൊലക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്
PM SHRI: ഫണ്ട് വിട്ടുകളയാൻ സർക്കാരിന് ഉദ്ദേശമില്ല, കേന്ദ്രവുമായി ചർച്ച നടത്തും; രാഹുലിനെ കണ്ട് വിഡി സതീശൻ
അ‌ട്ടപ്പാടി ഭവാനിപ്പുഴയിലെ മൃതദേഹങ്ങൾ: തലയറുത്ത് കൊന്നത് അ‌ച്ഛൻ; പ്രതിയെക്കുറിച്ച് സൂചന കിട്ടി
Kerala Ration Card: ഒരു വീട്ടിൽ ഒന്നിലധികം റേഷൻ കാർഡുകൾ നേടാം; ആർക്കൊക്കെ ലഭിക്കും?
Kerala Weather Update: സംസ്ഥാനം ചുട്ടുപൊള്ളും, ആശ്വാസ മഴ 2 ദിവസത്തിന് ശേഷം; കാലാവസ്ഥ പ്രവചനം
പ്രമേഹത്തിന്റെ ഈ 'സൈലന്റ്' ലക്ഷണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി