Kerala Lottery Result Today: ‘ധനലക്ഷ്മി’ നിങ്ങളെ കോടീശ്വരനാക്കിയോ? നറുക്കെടുപ്പിൻ്റെ പൂർണ വിവരങ്ങൾ അറിയൂ!

Dhanalakshmi DL-74 Results Announced: Check if You Won the ₹1 Crore Jackpot: ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപ ലഭിക്കുമ്പോൾ, 30 ലക്ഷം രൂപ രണ്ടാം സമ്മാനമായി ലഭിക്കും, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയാണ് നൽകുന്നത്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും വിജയികളാകാൻ കേരള സംസ്ഥാന ഭാഗ്യക്കുറി അവസരം നൽകുന്നുണ്ട്, 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം നൽകുന്നത്. കൂടാതെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനഘടന

Kerala Lottery Result Today: ‘ധനലക്ഷ്മി’ നിങ്ങളെ കോടീശ്വരനാക്കിയോ? നറുക്കെടുപ്പിൻ്റെ പൂർണ വിവരങ്ങൾ അറിയൂ!

Dhanalakshmi DL-74 Result October 21 2026

Updated On: 

21 Oct 2026 | 03:52 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ധനലക്ഷ്മി DL-74 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 2026 ഓക്ടോബർ 21-ന് നടന്ന നറുക്കെടുപ്പിൽ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. എല്ലാ ബുധനാഴ്ചക:ളിലും നറുക്കെടുക്കുന്ന ധനലക്ഷി ലോട്ടറിക്ക് 50 രൂപയാണ് വില.

ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപ ലഭിക്കുമ്പോൾ, 30 ലക്ഷം രൂപ രണ്ടാം സമ്മാനമായി ലഭിക്കും, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയാണ് നൽകുന്നത്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും വിജയികളാകാൻ കേരള സംസ്ഥാന ഭാഗ്യക്കുറി അവസരം നൽകുന്നുണ്ട്, 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം നൽകുന്നത്. കൂടാതെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനഘടന. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് ലഭിക്കും.

ധനലക്ഷ്മി ലോട്ടറിയുടെ ഇന്നത്തെ വിജയികൾ

ഒന്നാം സമ്മാനം 1 കോടി രൂപ

DN 663990

സമാശ്വാസ സമ്മാനം 5,000 രൂപ

DO 663990 DP 663990 DR 663990 DS 663990 DT 663990 DU 663990 DV 663990 DW 663990 DX 663990 DY 663990 DZ 663990

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

DW 235543

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

DO 879725

നാലാം സമ്മാനം 5,000 രൂപ

0164 0623 0937 2427 2614 2946 3296 3785 4669 4757 5162 5180 6001 6046 6627 6912 8203 8933 9106

അഞ്ചാം സമ്മാനം 2,000 രൂപ

4322 5860 7483 7817 8826 9006

ആറാം സമ്മാനം 1,000 രൂപ

0226 0709 0722 0751 0798 1581 2458 3097 3901 4119 4255 4563 4738 5257 5371 6667 6835 7208 7808 8400 8526 8949 9224 9652 9989

ഏഴാം സമ്മാനം 500 രൂപ

0208 0277 0278 0384 0475 0699 0743 0821 0871 0890 0921 1142 1279 1326 1342 1533 1599 1845 1900 1941 2195 2336 2727 2793 2839 3024 3041 3191 3433 3451 3499 3537 3611 3959 3960 4207 4247 4351 4395 4654 4727 4840 5039 5147 5366 5406 5420 5646 5729 5863 6136 6144 6229 6264 6308 6372 6606 6637 6679 6904 6914 7353 7359 7448 7560 7624 7747 7848 8013 8093 8129 8154 8431 8912 9499 9689

എട്ടാം സമ്മാനം 200 രൂപ

0010 0032 0036 0160 0365 0476 0604 0617 0702 1020 1072 1252 1302 1423 1719 1798 1867 1897 2141 2245 2269 2309 2321 2361 2387 2449 2507 2535 2719 2733 2737 2780 2812 2820 3006 3169 3397 3430 3431 3456 3534 3612 3728 3963 4198 4332 4461 4681 4711 4733 4828 4887 4943 5009 5045 5291 5305 5515 5550 5645 5716 5913 5984 6013 6170 6277 6410 6579 6611 6823 6832 6857 7207 7215 7251 7423 7580 7626 7700 7861 7914 8128 8148 8175 8238 8303 8609 8790 9058 9068 9088 9136 9375 9661 9849 9956

ഒൻപതാം സമ്മാനം 100 രൂപ

5870 4410 7722 9654 4300 3194 6961 3481 3947 3226 7365 4196 6443 6887 5008 6025 4480 1324 2388 2017 6400 8947 3576 4551 5655 8923 6243 3515 2810 3436 8173 2585 7700 1675 7356 3762 6009 4772 0173 3688 3502 0839 9545 2065 1528 4443 2484 2382 6334 5686 5429 1131 0396…

സമ്മാനത്തുക ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഔദ്യോഗിക ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി സമർപ്പിക്കുന്ന ലോട്ടറി ടിക്കറ്റുകൾ യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധിക്കണം. സമ്മാനത്തുകയുടെ അടിസ്ഥാനത്തിലാണ് ഇത് എവിടെ സമർപ്പിക്കണം എന്ന് തീരുമാനിക്കുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിച്ചവർക്ക് തങ്ങളുടെ സമ്മാനത്തുക കൈപ്പറ്റാനായി അതത് ജില്ലാ ലോട്ടറി ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. എന്നാൽ, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വലിയ സമ്മാനങ്ങളാണ് ലഭിച്ചതെങ്കിൽ, സമ്മാനത്തുക ലഭിക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ലോട്ടറി ഡയറക്ടറേറ്റിലാണ് സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ, സമ്മാനത്തുക കൈപ്പറ്റുന്നതിനായി ലോട്ടറി ടിക്കറ്റ് കൈമാറുന്നതിന് മുൻപായി വിജയികൾ ടിക്കറ്റിൻ്റെ പുറകുവശത്ത് ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുകയും വേണം..

English Summary

The Kerala State Lottery Department has officially declared the results for the Dhanalakshmi DL-74 today. With the ₹1 crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.

Loading...
Unable to load recommendations.
Follow Us
ഉലുവ മതി! ഹെയർ ടോണർ ഇനി പൈസ കൊടുത്ത് വാങ്ങല്ലേ..
വെറും വയറ്റിൽ ചായ കുടിച്ചാൽ സംഭവിക്കുന്നത് അറിയാമോ?
161കിലോമീറ്റർ റേഞ്ചും സൂപ്പർ പെർഫോമൻസും ഏഥറിന്റെ 450
വിയർത്തൊലിച്ചാൽ വേഗം തടി കുറയുമോ? യാഥാർത്ഥ്യം അറിയൂ..!
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്