Kerala Lottery Result : ഒരു കോടിയുടെ സമൃദ്ധി! ഇന്നത്തെ ലോട്ടറി ഫലം നോക്കിയാലോ

Kerala Lottery Result Today Samrudhi SM 70 : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ആഴ്ചകൾ തോറും നറുക്കെടുപ്പ് ലോട്ടറി ടിക്കറ്റാണ് സമൃദ്ധി. സമൃദ്ധി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗോർക്കി ഭവനിൽ വച്ചാണ് സമൃദ്ധി SM 70 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്.

Kerala Lottery Result : ഒരു കോടിയുടെ സമൃദ്ധി! ഇന്നത്തെ ലോട്ടറി ഫലം നോക്കിയാലോ

Kerala Lottery Result August 30

Updated On: 

30 Aug 2026 | 03:13 PM

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ആഴ്ചകൾ തോറും നറുക്കെടുപ്പ് ലോട്ടറി ടിക്കറ്റാണ് സമൃദ്ധി. സമൃദ്ധി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗോർക്കി ഭവനിൽ വച്ചാണ് സമൃദ്ധി SM 70 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ലഭിക്കുന്നത്. നറുക്കെടുപ്പിന്റെ വിശ്വാസതയും സുതാര്യതയും ഉറപ്പിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരും ഉദ്യോ​ഗസ്ഥരും പാനലിൽ ഉൾപ്പെട്ടിരുന്നു.

സമൃദ്ധി ലോട്ടറിയുടെ ഒരു ടിക്കറ്റിന് 50 രൂപയാണ് വില വരുന്നത്. ഒന്നാം സമ്മാനത്തിന് പുറമെ ഒട്ടേറെ മറ്റ് സമ്മാനങ്ങളും വിജയികളെ തേടിയെത്തും. സമാശ്വാസ സമ്മാനമായി 5,000 രൂപ വീതം 12 പേർക്കാണ് ലഭിക്കുക. രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപയും. നാലാം സമ്മാനം 5,000 രൂപ, അഞ്ചാം സമ്മാനം 2,000 രൂപ, ആറാം സമ്മാനം 1,000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ വരുന്നത്.

സമൃദ്ധി ലോട്ടറി ഫലം അറിയാം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

MW 236772

സമാശ്വാസ സമ്മാനം: 5,000 രൂപ

MN 695593
MO 695593
MP 695593
MR 695593
MS 695593
MT 695593
MU 695593
MV 695593
MX 695593
MY 695593
MZ 695593

രണ്ടാം സമ്മാനം: 25 ലക്ഷം

MS 361100

മൂന്നാം സമ്മാനം: 5 ലക്ഷം

MW 236772

നാലാം സമ്മാനം: 5,000 രൂപ

അഞ്ചാം സമ്മാനം: 2,000 രൂപ

ലോട്ടറിയുടെ ഔദ്യോഗിക ഫലം വന്ന് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക സ്വന്തമാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി സമർപ്പിക്കുന്ന ലോട്ടറി ടിക്കറ്റുകൾ യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ ഭാഗ്യ ശാലികൾ പ്രത്യേകം ശ്രദ്ധിക്കുക.

( നിരാകരണം: സമൃദ്ധി ഭാ​ഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. )

English Summary

Samrudhi Lottery draw conducted by the Kerala State Lottery Department every Wednesday . The results of the lottery for today, Wednesday, August 30, are out. The lucky winner who wins the first prize can win Rs. 1 crore. The second prize winner will receive Rs 30 lakh. The lucky winners can also win Rs 5 lakh as the third prize. There are also many smaller prizes ranging from Rs 100 to Rs 5000.

Loading...
Unable to load recommendations.
Follow Us
Related Stories
Kerala Weather Update: മഴ പോയിട്ടില്ല, ശക്തമായ കാറ്റിനും സാധ്യത; അടുത്ത അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥാ പ്രവചനം ഇങ്ങനെ
September 2026 Bevco Holiday: സെപ്റ്റംബര്‍ മാസത്തിലെ ബെവ്‌കോ അവധികള്‍; ഉപഭോക്താക്കള്‍ ശ്രദ്ധിക്കൂ
Onam Celebrations: ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും; ആസിഫ് അലി മുഖ്യാതിഥി
ഗുളിക ഭക്ഷണത്തിന് മുമ്പ് വേണം: ജയിൽ ഉദ്യോഗസ്ഥനെ മർദിച്ച് പീഡനക്കേസ് പ്രതി; കണ്ണൂരിൽ കാപ്പ തടവുകാരന് കുത്തേറ്റു
Aranmula Vallamkali 2026: വഞ്ചിപ്പാട്ടിൻ്റെ ഈരടികളുമായി ഇന്ന് ആറന്മുള വള്ളംകളി; ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ
Kerala Weather Update: മഴ തോർന്നിട്ടില്ല! സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; ഏതെല്ലാം ജില്ലകളിൽ?
ബെഡ്ഷീറ്റ് മാറ്റേണ്ടത് എത്ര ദിവസം കൂടുമ്പോൾ?
ഗർഭിണികൾ തീർച്ചയായും ഒഴിവാക്കേണ്ട മീനുകൾ ഏതൊക്കെ?
7200mAh ബാറ്ററി മുതൽ തുടങ്ങുന്നു, വിവോ Y31t 5G ഫീച്ചറുകൾ
ചെവിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ