Kerala Lottery Result: സ്ത്രീശക്തിയിലൂടെ നേടാം ഒരു കോടി; ഫലം പുറത്ത്

Kerala Sthreeshakthi Lottery Result: ലോട്ടറിയുടെ ഇന്നത്തെ അതായത് ജൂൺ 23 ചൊവ്വാഴ്ചത്തെ ഫലം പുറത്ത്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ സാധിക്കുക. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരം ജില്ലയിലെ ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന്റെ വിശ്വാസത കൂടുതൽ..........

Kerala Lottery Result: സ്ത്രീശക്തിയിലൂടെ നേടാം ഒരു കോടി; ഫലം പുറത്ത്

Kerala Lottery Result

Updated On: 

23 Jun 2026 | 03:33 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീശക്തി . ലോട്ടറിയുടെ ഇന്നത്തെ അതായത് ജൂൺ 23 ചൊവ്വാഴ്ചത്തെ ഫലം പുറത്ത്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ സാധിക്കുക. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരം ജില്ലയിലെ ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന്റെ വിശ്വാസത കൂടുതൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതരും പാനലിൽ ഉണ്ടായിരുന്നു.

രണ്ടാം സമ്മാനം നേടുന്ന വ്യക്തിക്ക് ലഭിക്കുക 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് നേടാൻ സാധിക്കും. കൂടാതെ 100 രൂപ മുതൽ 5000 രൂപ വരെയുള്ള ഒട്ടനവധി ചെറിയ സമ്മാനങ്ങളും ഉണ്ട്. മൂന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് 5000 രൂപയാണ് ലഭിക്കുക. അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം ആയിരം രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200രൂപ, ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് സമ്മാന തുകകൾ.

ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

ST 871122

സമാശ്വാസ സമ്മാനം: 5,000 രൂപ

SN 871122
SO 871122
SP 871122
SR 871122
SS 871122
SU 871122
SV 871122
SW 871122
SX 871122
SY 871122
SZ 871122

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

SS 649010 

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

SO 822330 (KANNUR)

നാലാം സമ്മാനം: 5,000 രൂപ

0169  1485  1779  1900  1956  1994  2153  2460  2604  3370  3812  4482  5339  6122  6450  7265  8864  9290  9786

അഞ്ചാം സമ്മാനം: 2,000 രൂപ

1053  2139  4057  6557  7326  9548

ആറാം സമ്മാനം: 1,000 രൂപ

0284  0294  0507  0761  1050  1329  1384  1404  1525  1915  3089  3125  3452  3916  4006  4078  4896  5890  6097  6319  6562  8060  8081  9340  9901

ഏഴാം സമ്മാനം: 500 രൂപ

0090  0125  0161  0506  0893  1049  1268  1294  1295  1474  1572  1582  1801  1969  2156  2255  2277  2356  2389  2392  2503  2524  2530  2607  2614  2618  2906  2921  3007  3072  3075  3465  3538  3606  3718  3758  4041  4254  4277  4658  4673  4772  4805  5235  5463  5600  5679  5809  6240  6574  6596  6691  6734  6742  6957  7343  7424  7425  7741  7859  7994  8061  8204  8274  8276  8292  8343  8350  8790  8823  8837  8932  9090  9277  9851  9875

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

ആദ്യത്തെ മൂന്ന് സമ്മാനത്തുകളുടെ 10 ശതമാനം ലോട്ടറി വിറ്റ ഏജന്റിനാണ് കമ്മീഷൻ ആയി പോകുക ആദ്യം മൂന്ന് സമ്മാനങ്ങൾ നേടുന്നവർ ഏതെങ്കിലും ബാങ്കിലോ ലോട്ടറി ഓഫീസിലോ നറുക്കെടുപ്പിൽ വിജയിച്ച ഭാഗ്യക്കുറി അനുബന്ധ രേഖകളും ആയി എത്തിയെങ്കിൽ മാത്രമേ പണം നേടാൻ സാധിക്കും. മാത്രമല്ല നറുക്കെടുപ്പ് നടന്ന 30 ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ ലോട്ടറി ടിക്കറ്റ് അനുബന്ധ രേഖകളും ഹാജരാക്കേണ്ടത് വളരെ നിർബന്ധമാണ്.

ENGLISH SUMMARY

Stree Shakti is a lottery conducted by the Kerala State Lottery Department every Tuesday. The results of the lottery for today, Tuesday, June 23, are out. The lucky winner who wins the first prize can win Rs. 1 crore.The second prize winner will receive Rs 30 lakh. The lucky winners can also win Rs 5 lakh as the third prize. There are also many smaller prizes ranging from Rs 100 to Rs 5000.

Follow Us
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങള്‍ ഏതെല്ലാം? എപ്പോള്‍ കഴിക്കണം?
അടുക്കളയിൽ സിങ്ക് ബ്ലോക്ക് ആയോ? പരിഹാരം ഇതാ
ചർമ്മത്തിനും മുടിക്കും ഒലിവ് ഓയിൽ; ഇങ്ങനെ ഉപയോ​ഗിക്കണം
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!