Kerala Lottery Result: സൗഭാഗ്യം നിങ്ങളെ കാത്തുനിൽക്കുന്നു! സുവർണ്ണ കേരളം ഫലം പ്രഖ്യാപിച്ചു

Kerala Lottery Suvarna Keralam Result Today May 15: ന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 30 ലക്ഷം രൂപ,രണ്ടാം സമ്മാനം 30 ലക്ഷം, മൂന്നാം സമ്മാനം 25 ലക്ഷം, നാലാം സമ്മാനം 15 ലക്ഷം, അഞ്ചാം സമ്മാനം 1 ലക്ഷം, ആറാം സമ്മാനം 5,000, ഏഴാം സമ്മാനം 1,000, എട്ടാം സമ്മാനം 500 രൂപ എന്നിങ്ങനെയാണ്.........

Kerala Lottery Result: സൗഭാഗ്യം നിങ്ങളെ കാത്തുനിൽക്കുന്നു! സുവർണ്ണ കേരളം ഫലം പ്രഖ്യാപിച്ചു

Kerala Lottery Result

Updated On: 

15 May 2026 | 03:14 PM

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കീഴിൽ വെള്ളിയാഴ്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് സുവർണ്ണ കേരളം. ഭാഗ്യക്കുറിയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. ഇതിൽ ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 30 ലക്ഷം രൂപ,രണ്ടാം സമ്മാനം 30 ലക്ഷം, മൂന്നാം സമ്മാനം 25 ലക്ഷം, നാലാം സമ്മാനം 15 ലക്ഷം, അഞ്ചാം സമ്മാനം 1 ലക്ഷം, ആറാം സമ്മാനം 5,000, ഏഴാം സമ്മാനം 1,000, എട്ടാം സമ്മാനം 500 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ.

ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ നാല് മണിക്ക് ശേഷം ഫലത്തിൻ്റെ പൂർണ വിവരം നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്.കൂടാതെ നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ തൊട്ടടുത്തുള്ള ഏതെങ്കിലും ലോട്ടറി ഏജൻസികളുടെ അടുത്ത് ടിക്കറ്റ് കാണിച്ച് പണം കൈപ്പറ്റാവുന്നതാണ്.

ഒന്നാം സമ്മാനം 1 കോടി രൂപ

RR281074

രണ്ടാം സമ്മാനം 30 ലക്ഷം

RN 323012

മൂന്നാം സമ്മാനം 25 ലക്ഷം

RZ 440438

സമാശ്വാസ സമ്മാനം 8,000

RN 281074
RO 281074

RP 281074
RS 281074
RT 281074
RU 281074
RV 281074
RW 281074
RX 281074
RY 281074
RZ 281074

നാലാം സമ്മാനം 15 ലക്ഷം

അഞ്ചാം സമ്മാനം 1 ലക്ഷം

ആറാം സമ്മാനം 5,000

ഏഴാം സമ്മാനം 1,000

എട്ടാം സമ്മാനം 500

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയ ലേഖനമാണ് ഇത്‌. ലോട്ടറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ഭാഗ്യക്കുറിയെ ആശ്രയിക്കരുത്)

ENGLISH SUMMARY

Suvarna Keralam is a lottery drawn on Fridays under the State Lottery Department. The results of the lottery on may 15 have been published. The draw was held at Gorkhi Bhavan in Bakery Junction, Thiruvananthapuram district at 3 pm today. The first prize winner will receive Rs. 1 crore.

Follow Us
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
വിഡി സതീശന്റെ ആസ്തി ഒരു കോടിയിലേറെ, കടം ലക്ഷങ്ങളും
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്