Kerala Lottery Result 2026: 1 കോടി കൊണ്ട് നിങ്ങളുടെ പ്രശ്നങ്ങൾ മാറുമോ? സുവർണ്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Suvarna Keralam Lottery Result Today:ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് സുവർണകേരളത്തിന്റെ നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 30 ലക്ഷം രൂപ, മൂന്നാം സമ്മാനം 25 ലക്ഷം, നാലാം സമ്മാനം 15 ലക്ഷം.........

Kerala Lottery Result 2026: 1 കോടി കൊണ്ട് നിങ്ങളുടെ പ്രശ്നങ്ങൾ മാറുമോ? സുവർണ്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result On June 26

Updated On: 

26 Jun 2026 | 05:33 PM

തിരുവനന്തപുരം : സുവർണ്ണ കേരളം ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കീഴിൽ എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് സുവർണ്ണ കേരളം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് സുവർണകേരളത്തിന്റെ നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 30 ലക്ഷം രൂപ, മൂന്നാം സമ്മാനം 25 ലക്ഷം, നാലാം സമ്മാനം 15 ലക്ഷം രൂപ, അഞ്ചാം സമ്മാനം 1 ലക്ഷം രൂപ, ആറാം സമ്മാനം 5000 രൂപ, ഏഴാം സമ്മാനം ആയിരം, എട്ടാം സമ്മാനം 500 രൂപ എന്നിങ്ങനെയാണ് സുവർണകേരളം ലോട്ടറിയുടെ നിരവധി സമ്മാന വിവരങ്ങൾ.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ നാലുമണിക്ക് ശേഷം പൂർണ്ണ സമ്മാനവിവരം നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്. നിങ്ങളുടെ കയ്യിലുള്ള ടിക്കറ്റ് സമ്മാനത്തിന് അർഹമായിട്ടുണ്ടെങ്കിൽ തീർച്ചയായും ഔദ്യോഗികമായിട്ടുള്ള വെബ്സൈറ്റുകളിലും നോക്കി ഫലം ഉറപ്പാക്കിയതിനുശേഷം മാത്രം തുടർനടപടികൾ സ്വീകരിക്കുക.

ഒന്നാം സമ്മാനം 1 കോടി രൂപ

RW 628248

രണ്ടാം സമ്മാനം 30 ലക്ഷം

RV 890583

മൂന്നാം സമ്മാനം 25 ലക്ഷം

RV 374659

സമാശ്വാസ സമ്മാനം 8,000

RN 628248
RO 628248
RP 628248
RR 628248
RS 628248
RT 628248
RU 628248
RV 628248
RX 628248
RY 628248
RZ 628248

നാലാം സമ്മാനം 15 ലക്ഷം

0268  0365  0522  0577  0854  1052  1220  1942  2676  3088  4754  5374  6004  7675  7779  7857  8335  9842  9998

അഞ്ചാം സമ്മാനം 1 ലക്ഷം

0183  0808  5291  5675  9089  9410

ആറാം സമ്മാനം 5,000

0199  0623  0747  0753  1248  1303  1459  1726  2172  2295  2727  2943  3176  3314  3584  3643  4096  5242  5934  6232  6459  6541  7438  8239  9403

ഏഴാം സമ്മാനം 1,000

0067  0116  0284  0446  0939  1096  1293  1341  1381  1655  1863  2227  2308  2558  2629  2636  2729  2752  2780  2854  3001  3246  3274  3446  3531  3641  3663  3811  3892  4078  4186  4218  4251  4376  4390  4869  4933  4980  5170  5466  5560  5752  5806  5925  5950  6115  6637  6638  6695  6708  6944  6956  6995  7058  7134  7179  7277  7298  7491  7578  7671  7781  7960  8019  8114  8795  8872  8885  8897  8908  8967  8989  9122  9193  9448  9754

എട്ടാം സമ്മാനം 500

0067  0116  0284  0446  0939  1096  1293  1341  1381  1655  1863  2227  2308  2558  2629  2636  2729  2752  2780  2854  3001  3246  3274  3446  3531  3641  3663  3811  3892  4078  4186  4218  4251  4376  4390  4869  4933  4980  5170  5466  5560  5752  5806  5925  5950  6115  6637  6638  6695  6708  6944  6956  6995  7058  7134  7179  7277  7298  7491  7578  7671  7781  7960  8019  8114  8795  8872  8885  8897  8908  8967  8989  9122  9193  9448  9754

ഒമ്പതാം സമ്മാനം 100

0247  0439  0535  0651  0686  0704  0717  0846  0864  1041  1078  1331  1366  1407  1416  1458  1484  1502  1514  1535  1547  1939  2015  2085  2159  2162  2312  2347  2450  2486  2513  2525  2626  2767  2784  2814  3054  3075  3259  3318  3347  3380  3556  3684  3952  3968  4133  4194  4287  4392  4480  4497  4521  4553  4558  4713  4788  4801  4922  4931  5000  5042  5045  5051  5063  5073  5087  5124  5196  5206  5250  5355  5426  5493  5516  5658  5765  5773  5889  5926  6149  6194  6418  6533  6539  6579  6594  6673  6704  6718  6818  6883  6893  6987  7009  7060  7079  7100  7109  7130  7196  7255  7314  7705  7708  7726  7741  7754  7792  7794  7834  7856  7933  8077  8089  8127  8194  8497  8523  8581  8718  8818  8901  8955  8995  9007  9209  9363  9546  9599  9617  9625  9657  9662  9713  9742  9778  9815  9821  9854  9888  9900  9934  9973

നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ തൊട്ടടുത്തുള്ള ഏതെങ്കിലും ലോട്ടറി ഏജൻസികളുടെ അടുത്ത് ടിക്കറ്റ് കാണിച്ച് പണം കൈപ്പറ്റാവുന്നതാണ്.

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയ ലേഖനമാണ് ഇത്‌. ലോട്ടറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ഭാഗ്യക്കുറിയെ ആശ്രയിക്കരുത്)

ENGLISH SUMMARY

Suvarna Keralam is a lottery drawn on Fridays under the State Lottery Department. The results of the lottery on june 26 have been published. The draw was held at Gorkhi Bhavan in Bakery Junction, Thiruvananthapuram district at 3 pm today. The first prize winner will receive Rs. 1 crore.

Loading...
Unable to load recommendations.
Follow Us
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം