Kerala Lottery Result: 1 കോടി ഭാഗ്യവുമായി സ്ത്രീശക്തി; ലോട്ടറി ഫലം പുറത്ത്

Kerala Lottery Result on July 7:ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ ആകുക. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരം ജില്ലയിലെ ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന്റെ വിശ്വാസത കൂടുതൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതരും ഉൾപ്പെട്ട പാനലാണ് ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തിയത്.

Kerala Lottery Result: 1 കോടി ഭാഗ്യവുമായി സ്ത്രീശക്തി; ലോട്ടറി ഫലം പുറത്ത്

Kerala Lottery Result on July 7

Updated On: 

07 Jul 2026 | 04:11 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഫലം പുറത്ത്. ലോട്ടറി വകുപ്പ് എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറി ആണ് സ്ത്രീശക്തി. ലോട്ടറിയുടെ ഇന്നത്തെ അതായത് ജൂൺ 29 ചൊവ്വാഴ്ചത്തെ ഫലം പുറത്ത്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ ആകുക.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരം ജില്ലയിലെ ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന്റെ വിശ്വാസത കൂടുതൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതരും ഉൾപ്പെട്ട പാനലാണ് ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തിയത്.

രണ്ടാം സമ്മാനം നേടുന്ന വ്യക്തിക്ക് 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് നേടാൻ സാധിക്കും. ആദ്യത്തെ മൂന്ന് സമ്മാനങ്ങൾ ഒരു വ്യക്തിക്ക് മാത്രമാണ് ലഭിക്കുന്നത് എങ്കിൽ ബാക്കി നിരവധി സമ്മാനങ്ങൾ ഒരുപാട് പേർക്ക് നേടാനുള്ള അവസരവും ലോട്ടറി വകുപ്പ് നൽകുന്നു.

100 രൂപ മുതൽ 5000 രൂപ വരെയുള്ള ഒട്ടനവധി ചെറിയ സമ്മാനങ്ങളും സ്ത്രീശക്തിയിലൂടെ നേടാം. അഞ്ചാം സമ്മാനം 2000 രൂപ ആറാം സമ്മാനം 1000 രൂപ ഏഴാം സമ്മാനം 500 രൂപ എട്ടാം സമ്മാനം 200 രൂപ ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാന തുകകൾ.

ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

ST 308060

സമാശ്വാസ സമ്മാനം: 5,000 രൂപ

SN 308060
SO 308060
SP 308060
SR 308060
SS 308060
SU 308060
SV 308060
SW 308060
SX 308060
SY 308060
SZ 308060

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

ST 941631
മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

SW 881278

നാലാം സമ്മാനം: 5,000 രൂപ

0019  0673  0878  1068  1477  1975  4644  4861  5170  5736  6040  6441  7066  8152  8657  8701  8755  8934  9795

അഞ്ചാം സമ്മാനം: 2,000 രൂപ

0850  2464  3821  7270  8663  9910

ആറാം സമ്മാനം: 1,000 രൂപ

0097  0194  0762  0851  1180  2054  2406  2569  3209  4221  4524  4649  4724  4757  4836  4857  4928  5316  6461  7762  7812  8099  8548  9018  9730

ഏഴാം സമ്മാനം: 500 രൂപ

0357  0628  0751  1010  1172  1575  1724  2355  2434  2459  2553  2701  2838  2846  2858  3038  3041  3170  3185  3216  3299  3356  3503  3559  3562  3681  3732  3988  4199  4448  4469  4561  4736  4766  4769  4992  5111  5514  5668  5905  5913  6022  6265  6470  6549  6550  6585  6609  6877  6955  6994  7082  7152  7310  7372  7373  7411  7480  7605  7673  7755  7909  8056  8097  8345  8380  8592  8731  9376  9442  9465  9593  9807  9859  9875  9972

എട്ടാം സമ്മാനം: 200 രൂപ

0044  0095  0107  0204  0373  0442  0513  0543  0617  0724  1155  1340  1538  1559  1579  1772  1800  1810  1875  2012  2098  2146  2270  2327  2439  2577  2664  2761  2945  3058  3066  3180  3339  3377  3510  3586  3593  3597  3652  3669  3693  3759  3802  3993  4004  4140  4175  4470  4580  5041  5171  5516  5566  5920  5941  6008  6018  6330  6517  6548  6575  6727  6760  6826  7030  7031  7151  7205  7306  7436  7560  7767  8148  8210  8272  8910  8972  9000  9071  9095  9227  9260  9334  9366  9456  9649  9652  9673  9717  9952

ഒമ്പതാം സമ്മാനം: 100 രൂപ

ENGLISH SUMMARY

The results of the Kerala State Lottery Department’s Stree Shakti lottery are out. Stree Shakti is a lottery that is drawn by the Lottery Department every Tuesday. The results of the lottery for today, Tuesday, June 29, are out. The lucky winner who wins the first prize will get Rs. 1 crore. The draw was held at Gorkhi Bhavan in Thiruvananthapuram district at 3 pm today.

Follow Us
Related Stories
Kerala Rain Holiday: മഴക്കെടുതി രൂക്ഷം; നാളെ ഈ ജില്ലയിൽ സ്കൂളുകൾക്ക് അവധി
Thrissur News: അനാശാസ്യ കേന്ദ്രത്തിലെ സർവീസിനെയും പണത്തെയും ചൊല്ലി തർക്കം; ഒരാൾ കൊല്ലപ്പെട്ടു
Alappuzha Private Bus Strike: പ്രിയദർശിനി സൗജന്യയാത്ര; വരുമാനം തകർന്നു, ഈ ജില്ലയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്
കുർബാന തർക്കം: പുറത്ത് അ‌ടികിട്ടി, ​ഡ്രൈവർക്ക് കഴുത്തിന് ചവിട്ടേറ്റു; വെളിപ്പെടുത്തലുമായി ബിഷപ് പാംപ്ലാനി
Kerala Weather Update: വടക്കൻ കേരളത്തിൽ അതിതീവ്ര മഴ, തെക്കോട്ട് കൊടും വെയിൽ; കേരളത്തെ വലയ്ക്കുന്ന പ്രതിഭാസം എന്ത്?
വയനാട് മണ്ണിടിച്ചിൽ: കാണാതായവരിൽ എൻജിനീയർമാരും; സമീപത്ത് തട്ടുകട നടത്തിയ കുടുംബവും മണ്ണിനടിയിലായെന്ന് സംശയം
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?