Kerala Lottery Result Today: ഒരു കോടിയുടെ സൗഭാഗ്യം നിങ്ങൾക്കോ? സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today on May 29:നറുക്കെടുപ്പിന്റെ വിശ്വാസ്യത കൂടുതൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിലാണ് ഇത് നടന്നത്.50 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് സമ്മാനത്തിന് അർഹമായവർക്ക് ലഭിക്കുക. കൂടാതെ മറ്റ് അനേകം സമ്മാനങ്ങളും ഉണ്ട്.......

Kerala Lottery Result Today: ഒരു കോടിയുടെ സൗഭാഗ്യം നിങ്ങൾക്കോ? സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്

Suvarna Keralam Lottery Result

Updated On: 

29 May 2026 | 05:56 PM

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സുവർണ്ണ കേരളം. അത്തരത്തിൽ സുവർണ്ണ കേരളം എസ് കെ – 54 ന്റെ ഇന്നത്തെ അതായത് മെയ് 29 ആം തീയതിയിലെ ലോട്ടറി ഫലം പുറത്തുവന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് ഫലം പുറത്തുവിട്ടത്. തിരുവനന്തപുരം ജില്ലയിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന്റെ വിശ്വാസ്യത കൂടുതൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിലാണ് ഇത് നടന്നത്.50 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് സമ്മാനത്തിന് അർഹമായവർക്ക് ലഭിക്കുക. കൂടാതെ മറ്റ് അനേകം സമ്മാനങ്ങളും ഉണ്ട്.

സമ്മാനത്തുകയുടെ വിവരങ്ങൾ

ഒന്നാം സമ്മാനം 1 കോടി രൂപ. രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപയാണ്. നാലാം സമ്മാനം അവസാന നാല് അക്കങ്ങള്‍ 6 തവണ നറുക്കെടുക്കുന്നതായിരിക്കും 5,000 രൂപ വീതമാണ് സമ്മാനം. അഞ്ചാം സമ്മാനം നാല് അക്കങ്ങള്‍ 6 തവണ നറുക്കെടുക്കുന്നതിലൂടെ 2,000 രൂപ വീതം നല്‍കും. ആറാം സമ്മാനമായി 25 പേര്‍ക്ക് 1,000 രൂപ വീതവും ഏഴാം സമ്മാനമായി 76 പേര്‍ക്ക് 500 രൂപ ലഭിക്കും.എട്ടാം സമ്മാനമായി 92 പേര്‍ക്ക് 200 രൂപ സമ്മാനം ലഭിക്കും. കൂടാതെ ഒന്‍പതാം സമ്മാനമായി 100 രൂപ വീതം 144 പേര്‍ക്ക് ലഭിക്കും.
സമാശ്വാസ സമ്മാനം പതിനൊന്ന് പേര്‍ക്ക് 5,000 രൂപ വീതം ലഭിക്കും.

ഇന്നത്തെ സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം

RX 412785

സമാശ്വാസ സമ്മാനം

RN 412785
RO 412785
RP 412785
RR 412785
RS 412785
RT 412785
RU 412785
RV 412785
RW 412785
RY 412785
RZ 412785

രണ്ടാം സമ്മാനം

RV 799446

മൂന്നാം സമ്മാനം

RU 736021

നാലാം സമ്മാനം

0365  0458  0798  1018  1244  3316  3718  4027  4360  4777  6195  6289  7027  7845  8167  8243  8798  9478  9968

അഞ്ചാം സമ്മാനം

5816  6836  7222  7325  7875  8478

ആറാം സമ്മാനം

0151  0195  1327  1467  1762  2047  2054  2539  2546  2744  2902  3263  4429  4490  5560  6055  6363  6511  6880  7071  7952  8345  8513  9099  9854

ഏഴാം സമ്മാനം

0162  0203  0271  0506  0544  0632  0695  0873  1286  1360  1523  1997  2304  2331  2390  2415  2422  2740  2759  2911  3113  3114  3699  3795  3831  3912  4166  4244  4259  4302  4366  4459  4582  4585  4589  4654  4664  4675  4833  4842  5098  5162  5379  5436  5503  5539  5752  5921  5931  6284  6380  6734  6770  6777  6810  6832  6861  7131  7324  7472  7922  7985  8023  8181  8525  8530  8565  8583  8787  8854  9011  9287  9440  9500  9927  9942

എട്ടാം സമ്മാനം

0017  0075  0103  0176  0210  0324  0433  0551  0599  0682  0786  0811  0870  1158  1178  1227  1529  1664  1802  1973  2055  2345  2384  2429  2452  2560  2615  2662  2894  3034  3121  3150  3163  3190  3509  3561  3600  3623  3986  4109  4253  4267  4283  4309  4594  4688  4724  4892  4948  5036  5097  5215  5440  5558  5559  5696  5914  5997  6259  6345  6373  6398  6429  6461  6478  6692  6730  7056  7093  7161  7455  7564  7599  7811  7880  8208  8292  8491  8551  8570  8618  8698  8753  8850  8960  8978  9150  9206  9297  9344  9403  9550

ഒന്‍പതാം സമ്മാനം

0095  0119  0121  0257  0263  0299  0313  0357  0406  0494  0533  0625  0855  0869  0885  1045  1103  1252  1474  1494  1530  1550  1574  1588  1937  1968  2009  2101  2175  2410  2478  2479  2523  2528  2533  2587  2689  2750  2966  2971  3026  3036  3055  3119  3237  3278  3499  3571  3603  3706  4029  4058  4117  4138  4170  4235  4242  4272  4349  4424  4571  4628  4725  4734  4739  4748  4911  5028  5073  5077  5188  5193  5259  5450  5653  5667  5673  5840  5865  5869  5882  5947  6000  6039  6189  6270  6532  6654  6660  6670  6676  6742  6765  6813  6972  6996  7022  7023  7062  7088  7189  7192  7199  7366  7433  7442  7446  7514  7625  7672  7859  7927  7980  8003  8071  8078  8094  8193  8199  8371  8460  8544  8615  8649  8774  8778  8832  8862  8985  8987  9017  9070  9179  9188  9225  9229  9314  9342  9432  9451  9546  9624  9839  9885

നിങ്ങളുടെ സമ്മാനത്തുക 5000 രൂപയോ മുകളിലോ ആണെങ്കിൽ

നിങ്ങൾക്ക് ഇന്നത്തെ നറുക്കെടുപ്പിൽ ലഭിക്കുന്ന സമ്മാനത്തുക 5000 രൂപയ്ക്ക് മുകളിലാണെങ്കിൽ ലോട്ടറി വകുപ്പുമായി ബന്ധപ്പെടേണ്ടതാണ് അഥവാ നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി ഏജൻസിയിൽ ചെന്നാലും നിങ്ങൾക്ക് തുക കൈപ്പറ്റാവുന്നതാണ്.

മാത്രമല്ല ഫലം വന്നതിനുശേഷം ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ചെന്നതിനു ശേഷം സമ്മാനത്തുകയും നമ്പറും തമ്മിൽ ഒത്തു നോക്കേണ്ടതാണ്.5,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനമാണ് നിങ്ങള്‍ക്ക് ലഭിച്ചതെങ്കില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസിലോ ബാങ്കിലോ ടിക്കറ്റ് സമര്‍പ്പിക്കണം. ടിക്കറ്റിനോടൊപ്പം ആവശ്യമായ രേഖകളും സമ്മാനം നേടാന്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഈ ലേഖനം. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

English Summary

Kerala Suvarna Keralam SK 54 Lottery Result for May 29 has been officially announced. Check the complete winning numbers list, prize details, and lucky ticket results here.

Follow Us
Related Stories
CM VD Satheesan: ജനങ്ങൾ ചിരിക്കുകയാണ്! സാമാന്യ ബുദ്ധിയുമില്ലേ?ED അന്വേഷണത്തിലെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി
Pinarayi Vijayan: പ്രധാന പദ്ധതികളൊക്കെ എവിടെപ്പോയി? സർക്കാരിന്റെ നയ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
Kerala Rain Alert: അറബിക്കടലിൽ ചക്രവാതചുഴി, ഇനി വരുന്ന അഞ്ചു ദിവസം മഴതന്നെ… വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Abhayakiranam Scheme: അഭയകിരണം പദ്ധതിയിലൂടെ 1,000 രൂപ നേടാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ…
Kerala Legislative Assembly Session 2026: ഇന്ദിര ഗ്യാരണ്ടിയുമായി മുന്നോട്ട്, മൂന്ന് ദിവസം ആർത്തവ അവധി; നയപ്രഖ്യാപനം നടത്തി ഗവർണർ
Sree Padmanabhaswamy Temple: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ച; അടിയന്തര യോ​ഗം ഇന്ന്
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
മഴക്കാലത്തും വേണം മുടി സംരക്ഷണം, വഴികൾ ഇതാ
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
വറുത്ത മീനും സവാളയും ഒന്നിച്ച് കഴിക്കുന്നത് ദോഷമാണോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു