Kerala Lottery Result Today: സുവർണ്ണകാലം എത്തി മക്കളെ..! സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today August 21:സുവർണ്ണ കേരളം ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന ഒരുകോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് 30 ലക്ഷം രൂപയും മൂന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് അഞ്ചുലക്ഷം രൂപയും ലഭിക്കും. ഈ മൂന്ന് സമ്മാനങ്ങൾ ഓരോ വ്യക്തികൾക്ക് വിവിധമാണ് ലഭിക്കുന്നത് എങ്കിൽ മറ്റനേകം ഒരുപാട് പേർക്ക് ലഭിക്കുന്ന സമ്മാനങ്ങളും.........

Kerala Lottery Result Today: സുവർണ്ണകാലം എത്തി മക്കളെ..! സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്

Kerala Lottery Result

Updated On: 

21 Aug 2026 | 03:38 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ്ണ കേരള ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം എത്തി. ലോട്ടറി വകുപ്പ് ആഴ്ചയിലെ എല്ലാദിവസവും ഓരോ വ്യത്യസ്തമായ ലോട്ടറിയാണ് നറുക്കെടുക്കുന്നത്. അത്തരത്തിൽ എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് സുവർണ്ണ കേരളം. ഇന്ന് ഓഗസ്റ്റ് 21 വെള്ളിയാഴ്ച നറുക്കെടുത്ത ലോട്ടറി ഫലം ആണ് ഇത്. ലോട്ടറിയുടെ വിശ്വാസത വർദ്ധിപ്പിക്കാൻ വേണ്ടി ബന്ധപ്പെട്ട അധികൃതരും പാനൽ അംഗങ്ങളും ചേർന്നാണ് നറുക്കെടുപ്പിന് നേതൃത്വം നൽകിയത്.

സുവർണ്ണ കേരളം ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന ഒരുകോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് 30 ലക്ഷം രൂപയും മൂന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് അഞ്ചുലക്ഷം രൂപയും ലഭിക്കും. ഈ മൂന്ന് സമ്മാനങ്ങൾ ഓരോ വ്യക്തികൾക്ക് വിവിധമാണ് ലഭിക്കുന്നത് എങ്കിൽ മറ്റനേകം ഒരുപാട് പേർക്ക് ലഭിക്കുന്ന സമ്മാനങ്ങളും സ്വർണ്ണ കേരളം ലോട്ടറിയിലൂടെ നേടാൻ സാധിക്കും. കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും മൂന്നു മണി മുതൽ റിസൾട്ട് എത്തുന്നതാണ്.

സുവർണ്ണകേരളം ലോട്ടറിയിലൂടെ നാലാം സമ്മാനം നേടുന്ന വ്യക്തിക്ക് 5000 രൂപയാണ് ലഭിക്കുക അഞ്ചാം സമ്മാനം നേടുന്ന വ്യക്തിക്ക് 2000 രൂപയും ആറാം സമ്മാനം നേടുന്ന വ്യക്തിക്ക് ആയിരം രൂപ ഏഴാം സമ്മാനം നേടുന്ന വ്യക്തി 500 രൂപ എട്ടാം സമ്മാനം 200രൂപ ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാനം തുകകൾ.

ഇന്നത്തെ ഭാഗ്യശാലികൾ ആരൊക്കെ എന്ന് നോക്കാം….

ഒന്നാം സമ്മാനം – ഒരു കോടി രൂപ‌:

RY 671695
സമാശ്വാസ സമ്മാനം- 5000 രൂപ:

RN 671695
RO 671695
RP 671695
RR 671695
RS 671695
RT 671695
RU 671695
RV 671695
RW 671695
RX 671695
RZ 671695

രണ്ടാം സമ്മാനം – 30 ലക്ഷം രൂപ:

RW 548703
മൂന്നാം സമ്മാനം – 5 ലക്ഷം രൂപ:

RT 235795

നാലാം സമ്മാനം – 5,000 രൂപ:

0202  0894  0910  1226  2046  2347  2692  2839  3823  5366  5719  6146  6163  7944  8511  8689  9438  9596  9868
അഞ്ചാം സമ്മാനം – 2,000 രൂപ:

0723  2166  4749  7090  9031  9123

ആറാം സമ്മാനം – 1,000 രൂപ:

1008  1524  1933  3117  3748  4378  4426  4661  4748  4756  5187  5297  5384  5606  6629  6657  6674  7043  7223  7469  7649  7759  7771  8488  9863

ഏഴാം സമ്മാനം – 500 രൂപ:

ഏട്ടാം സമ്മാനം – 200 രൂപ:

ENGLISH SUMMARY

Today’s draw results of the Kerala State Lottery Department’s Suvarna Kerala Lottery have arrived. The Lottery Department draws a different lottery every day of the week. Suvarna Keralam is a lottery that is drawn every Friday. This is the lottery result drawn today, Friday, August 21.

Loading...
Unable to load recommendations.
Follow Us
ജിമ്മിലെ വാം-അപ്പ്: ട്രെഡ്‌മില്ലോ സൈക്ലിംഗോ നല്ലത്?
ഇതിലും വിലക്കുറവ് ​വേറെ കിട്ടാനില്ല! ലാവ വിരാട് V1 5G വിൽപ്പനയ്ക്ക്
കാറിലെ എ.സി ഓഫ് ചെയ്താൽ മൈലേജ് കൂടുമോ ?
തൃക്കേട്ടയില്‍ കാലുള്ള പൂക്കളം! ഇങ്ങനെ ഒരുക്കൂ
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്