Thodiyur Ramachandran: കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു

Thodiyur Ramachandran Joins BJP: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് ബിജെപി അംഗത്വം നൽകി തൊടിയൂർ രാമചന്ദ്രനെ ബിജെപിയിലേക്ക് സ്വീകരിച്ചത്...

Thodiyur Ramachandran: കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു

Thodiyur Ramachandran Joins Bjp

Published: 

16 Mar 2026 | 01:30 PM

കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു. കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാൻ ആയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് ബിജെപി അംഗത്വം നൽകി തൊടിയൂർ രാമചന്ദ്രനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. കരുനാ​ഗപ്പള്ളി സ്വദേശിയാണ് രാമചന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി.

കാർഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാർ, കോവളം സിപിഐഎം മുൻ ഏരിയ കമ്മിറ്റിയംഗം എൻ എ റഷീദ് എന്നിവരും ബിജെപിയിൽ ചേർന്നു. എൻസിപി ദേശീയ സമിതിയംഗം ദേവപ്രശാന്തും ബി ജെ പി വേദിയിൽ എത്തി. അതേസമയം മാറ്റം നാടിന്റെ ആവശ്യമാണെന്നും കേരളത്തിൽ പുതിയ ഭരണം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുമെന്നും രാജീവ് ചന്ദ്രശേഖർ വേദിയിൽ പറഞ്ഞു.

ALSO READ:പിന്തുണ വേണം! വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി സന്ദർശിച്ച് ജി സുധാകരൻ

നടക്കുവാൻ പോകുന്നത് നിർണായകമായ തിരഞ്ഞെടുപ്പാണ്. നാടിന്റെ വികസനത്തിനായുള്ള പ്രചാരണം നടക്കും എൻഡിഎ എന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനമാണ് ഉണ്ടാവുകയുള്ളൂ രാജേഷ് ചന്ദ്രശേഖർ പറഞ്ഞു.

Follow Us
Related Stories
12th Pay Commission: കാലാവധി കഴിഞ്ഞിട്ട് ഒരുമാസം! സർക്കാർ ജീവനക്കാർ ശമ്പള പരിഷ്കരണം പ്രതീക്ഷിക്കണ്ടേ?
Kerala Lottery Result: ഇന്നത്തെ കോടീശ്വരൻ ആര്? കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്
സത്യപ്രതിജ്ഞാ വിവാദം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം, കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്
Kerala Weather Update: മഴ പോയിട്ടില്ല, നാളെ കൂടി ആശ്വാസിക്കാം; കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം
Operation Toofan: പെരുമ്പാവൂരിൽ വൻ ലഹരിവേട്ട; 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പിടിയിൽ
സർക്കാരിന് നഷ്ടം 2.20 കോടി: ജവാൻ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് ഒതുക്കിത്തീർത്തു; ഗുരുതര കണ്ടെത്തലുകളുമായി സി.എ.ജി റിപ്പോർട്ട്
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'