Mani C Kappan : ചെക്ക് കേസിൽ മാണി സി. കാപ്പൻ എം.എൽ.എയ്ക്ക് ഒരു വർഷം തടവും പിഴയും

Mani C Kappan MLA Sentenced in Cheque Case : കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പാലാ എംഎൽഎ മാണിസി കാപ്പന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. മുംബൈയിലെ കോടതിയുടെ ഏതാണ് ശിക്ഷാവിധി. മുംബൈ വ്യവസായിയായ ദിനേശ് മേനോൻ നൽകിയ വഞ്ചന കേസിലാണ് വന്നിരിക്കുന്നത്. ഒരു മാസത്തിനകം 5.3 കോടി രൂപ പലിശ ഉൾപ്പെടെ നഷ്ടപരിഹാരം നൽകണമെന്നും ഇല്ലെങ്കിൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം എന്നുമാണ് വിധി.

Mani C Kappan : ചെക്ക് കേസിൽ മാണി സി. കാപ്പൻ എം.എൽ.എയ്ക്ക് ഒരു വർഷം തടവും പിഴയും

Mani C Kappen

Updated On: 

01 Sep 2026 | 09:00 PM

കോട്ടയം :  കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പാലാ എംഎൽഎ മാണിസി കാപ്പന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. മുംബൈയിലെ കോടതിയുടെ ഏതാണ് ശിക്ഷാവിധി. മുംബൈ വ്യവസായിയായ ദിനേശ് മേനോൻ നൽകിയ വഞ്ചന കേസിലാണ് വന്നിരിക്കുന്നത്. ഒരു മാസത്തിനകം 5.3 കോടി രൂപ പലിശ ഉൾപ്പെടെ നഷ്ടപരിഹാരം നൽകണമെന്നും ഇല്ലെങ്കിൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം എന്നുമാണ് വിധി.

എന്നാൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും കേസിനെ നിയമപരമായി നേരിടും എന്നും മാണി സി കാപ്പാൻ പ്രതികരിച്ചു. ശിക്ഷാവിധികെതിരെ അപ്പീൽ പോകും. തന്റെ ഭാഗം കേൾക്കാതെയാണ് വിധി വന്നിരിക്കുന്നത്. ഇന്ന് വാദത്തിനുവേണ്ടിയാണ് കേസ് വച്ചിരുന്നത്. പക്ഷേ താൻ ഹാജരായിരുന്നില്ല. താൻ ഹാജരാകാതെ എങ്ങനെയാണ് കേസിൽ വിധി പുറപ്പെടുവിക്കുക എന്നുമാണ് എംഎൽഎയുടെ പ്രതികരണം.

Loading...
Unable to load recommendations.
Follow Us
ഐശ്വര്യം ഇരട്ടിക്കും! ജന്മാഷ്ടമിക്ക് മുൻപ് ഈ 5 സാധനങ്ങൾ വാങ്ങൂ
പാസ്‌പോർട്ട് കാലാവധി തീരാറായോ? പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
പീസ് ലില്ലി വയ്ക്കേണ്ടത് മുറിയിലോ ഹാളിലോ?
വീട്ടില്‍ സ്വര്‍ണം വെക്കുന്നത് പണിയാകും; അറിയേണ്ടതെല്ലാം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ