Rahul Mamkoottathil: രാഹുൽ കോഴിയെന്ന് പണ്ടേ അറിയാം, ലൈംഗിക വൈകൃതമുള്ളയാൾ; എം എ ഷഹനാസ്

Rahul Mamkoottathil: ഹേമ കമ്മീഷൻ പോലൊരു കമ്മീഷൻ കോൺഗ്രസിനകത്ത് രൂപീകരിച്ചാൽ തികച്ചും വ്യക്തമായി രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന കാര്യം മനസ്സിലാകും. തന്നെ സംബന്ധിച്ച് എനിക്കത് വിഷയമല്ല രാഹുൽ പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങൾക്കും....

Rahul Mamkoottathil: രാഹുൽ കോഴിയെന്ന് പണ്ടേ അറിയാം, ലൈംഗിക വൈകൃതമുള്ളയാൾ; എം എ ഷഹനാസ്

Ma Shahanas, Rahul Mamkoottathil

Published: 

03 Feb 2026 | 03:35 PM

കോഴിക്കോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഗുരുതരമായ ആരോപണവുമായി കോൺഗ്രസ് സഹയാത്രികയായ എം എ ഷഹനാസ് രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് പണ്ടേ അറിയാമെന്നും രാഹുലിനെ ലൈംഗിക വൈകൃതം ഉണ്ടെന്നും എം എ ഷഹനാ സാരോപിച്ചു. കോൺഗ്രസിനകത്ത് ഒരു കമ്മിറ്റി വെച്ചാൽ ഇക്കാര്യം വ്യക്തമാകും ഓരോ സ്ത്രീയെയും എങ്ങനെ മാനിപ്പുലേറ്റ് ചെയ്യണമെന്ന് രാഹുലിന് വ്യക്തമായി അറിയാം.

ഇയാളെ ആദ്യമേ മനസ്സിലാക്കിയതുകൊണ്ടാണ് നിർത്തേണ്ടിടത്ത് നിർത്തിയതെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.ഈ വിഷയം രാഹുൽ മാങ്കുട്ടത്തിൽ പല വ്യക്തികളോടും സംസാരിച്ചിട്ടുണ്ട് എന്നും ചാനൽ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ രാഹുൽ വിശ്വസ്തൻ എന്ന കാര്യം സംസാരിച്ച പല ആളുകളും എന്നോട് തന്നെ പറഞ്ഞു അതിനുള്ള മറുപടി രാഹുലിന് മെസ്സേജ് അയച്ചു നൽകിയിട്ടുമുണ്ട് ഈ മെസ്സേജ് എല്ലാം കണ്ടിട്ടുണ്ടെങ്കിലും രാഹുൽ മറുപടിയൊന്നും നൽകിയിട്ടില്ല എന്ന് എം എ ഷഹനാസ് പറഞ്ഞു.

ഹേമ കമ്മീഷൻ പോലൊരു കമ്മീഷൻ കോൺഗ്രസിനകത്ത് രൂപീകരിച്ചാൽ തികച്ചും വ്യക്തമായി രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന കാര്യം മനസ്സിലാകും. തന്നെ സംബന്ധിച്ച് എനിക്കത് വിഷയമല്ല രാഹുൽ പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങൾക്കും മുഖത്തുനോക്കി മറുപടി പറയാനുള്ള ആർജ്ജവം തനിക്കുണ്ട് താൻ സമൂഹത്തിനുമുന്നിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് ഉത്തമ ധാരണയുണ്ട് എന്നും ഷഹനാസ് പറഞ്ഞു. എല്ലാവർക്കും എതിരെ പരാതിയുമായി പോകാൻ പറ്റുമോ താൻ രാഹുലിനെതിരെ പാർട്ടിക്കുള്ളിൽ പോലും പരാതി നൽകിയിട്ടില്ല രാഹുൽ ഡൽഹിയിലേക്ക് കർഷക സമരത്തിന് വിളിച്ചപ്പോൾ അതിനുള്ള മറുപടി താൻ നൽകിയിട്ടുണ്ട് എന്നും എം എ ഷഹനാസ് പറഞ്ഞു.

Follow Us
Related Stories
Wayanad Landslide: വയനാട് മണ്ണിടിച്ചിൽ: മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; അപകടം ദൗർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ
Wayanad Landslide: വയനാട് മണ്ണിടിച്ചിൽ: പിഡബ്ല്യുഡിയെ നോക്കുകുത്തിയാക്കി, എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേ; മന്ത്രി പി കെ ബഷീർ
Wayanad Landslide: വീണ്ടും മണ്ണിടിയാൻ സാധ്യത; നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം ദുഷ്‌കരം
പ്രകൃതിയെ പഴിക്കേണ്ട; എല്ലാം മനുഷ്യനിര്‍മ്മിതം! വയനാട്ടിലേത് ‘വിളിച്ചുവരുത്തി’യ ദുരന്തം?
Wayanad Tunnel Road: തുരങ്കപാതയ്ക്ക് വയനാട് അനുയോജ്യമല്ല? ജീവനെടുത്ത് കേരളത്തിന്റെ ‘ജീവരേഖ’
Kerala Weather Update: കനത്ത മഴയും മണ്ണിടിച്ചിലും; വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?