എക്സൈസ് മന്ത്രി അറിഞ്ഞില്ലേ? ബേക്കറി വഴി വീര്യം കുറഞ്ഞ വൈൻ വിൽക്കുമെന്ന് വാർത്തയിൽ ട്വിസ്റ്റ്

പ്രസ്തുത തീരുമാനം കൈക്കൊണ്ടത് അബ്കാരി ഡെപ്യൂട്ടറി കമ്മീഷണർ ആണെന്നാണ് വിവരം. ഈ സാഹചര്യത്തിൽ അബ്കാരി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സി കെ അനിൽകുമാർ എന്ന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും. വിഷയത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്ന് നിയമോപദേശം തേടി സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഉദ്യോഗസ്ഥർ തീരുമാനം എടുക്കുന്നതിൽ............

എക്സൈസ് മന്ത്രി അറിഞ്ഞില്ലേ? ബേക്കറി വഴി വീര്യം കുറഞ്ഞ വൈൻ വിൽക്കുമെന്ന് വാർത്തയിൽ ട്വിസ്റ്റ്

M Liju

Published: 

18 Oct 2026 | 02:09 PM

തിരുവനന്തപുരം: ബേക്കറി വഴി വീര്യം കുറഞ്ഞ വൈൻ വില്പനയുമായി ബന്ധപ്പെട്ട് സ്വീകരിച്ച തീരുമാനം സർക്കാർ റദ്ദാക്കും. ഈ തീരുമാനത്തിൽ എക്സൈസ് മന്ത്രി ലിജുവിന്റെ അനുമതി ഇല്ലെന്നാണ് റിപ്പോർട്ട്. പ്രസ്തുത തീരുമാനമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കും. ഉദ്യോഗസ്ഥലത്തിൽ ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായത് എങ്ങനെ എന്നാണ് അന്വേഷിക്കുന്നത്.

മുഖ്യമന്ത്രി വിഡി സതീശനും അറിഞ്ഞിട്ടില്ല…

കൂടാതെ ബേക്കറി വഴി വൈൻ വിൽപ്പന നടത്തുമെന്ന് വാർത്തകളും റിപ്പോർട്ടുകളും മുഖ്യമന്ത്രി വിഡി സതീശനും അറിഞ്ഞിട്ടില്ല. പ്രസ്തുത തീരുമാനം കൈക്കൊണ്ടത് അബ്കാരി ഡെപ്യൂട്ടറി കമ്മീഷണർ ആണെന്നാണ് വിവരം. ഈ സാഹചര്യത്തിൽ അബ്കാരി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സി കെ അനിൽകുമാർ എന്ന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും. വിഷയത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്ന് നിയമോപദേശം തേടി സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഉദ്യോഗസ്ഥർ തീരുമാനം എടുക്കുന്നതിൽ മുഖ്യമന്ത്രിയും അതൃപ്തിയുള്ളതായാണ് സൂചന.

ALSO READ:ശബരിമല തീർത്ഥാടനം: തിരക്കനുസരിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ, 148 സർവീസുകൾ ഇതിനോടകം സർവീസ് നടത്തും; സുരേഷ് ഗോപി

വലിയ തോതിലുള്ള ആശങ്ക…

വിഷയത്തിൽ വലിയ തോതിലുള്ള ആശങ്ക മന്ത്രി അറിയിച്ചതിനെ തുടർന്ന് തീരുമാനം റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ട്. ഹൈപ്പർ സൂപ്പർമാർക്കറ്റുകൾ 100 ചതുരശ്ര മീറ്ററിൽ കുറയാതെ വിസ്തീർണമുള്ള ബേക്കറികൾ എന്നിവിടങ്ങളിലാണ് വീര്യം കൂടിയ വൈൻ വിൽപ്പന ചെയ്യാൻ സാധിക്കുക.

ENGLISH SUMMARY

The government will revoke the decision to allow the sale of low-alcohol wine through bakeries. Reports indicate that the Excise Minister, Liju, did not grant approval for this decision. An inquiry into the matter will be initiated to determine how such a decision came to be made at the official level.Neither the Chief Minister nor V.D. Satheesan was aware of the reports and news regarding the sale of wine through bakeries. It is understood that this decision was taken by the Deputy Commissioner of Excise.

Loading...
Unable to load recommendations.
Follow Us
Related Stories
Mathew Kuzhalnadan: ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മറക്കാനാവില്ല, പറയേണ്ടതൊക്കെ പാർട്ടിയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ
കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈ​ഗിംക ചൂഷണം, രണ്ട് പേർ അറസ്റ്റിൽ
Nedumbasseri Accident: വിലപ്പെട്ട 3 കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്, ആ കുടുംബത്തിന്റെ തീരാ വേദന മനസ്സിലാക്കുന്നു!സുഹൈലിന്റെ അമ്മ
Kerala Lottery Result: കോടീശ്വരനാകാൻ ഭാഗ്യം തുണച്ചത് ആരെ? സമൃദ്ധി ലോട്ടറി ഫലം ഒറ്റ ക്ലിക്കിൽ അറിയാം
Kerala Weather Update: തുലാവർഷത്തിൽ ഇടിവെട്ടി മഴ, ജില്ലകളിൽ യെല്ലോ അലർട്ട്; ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ
Sabarimala Pilgrimage: ശബരിമല തീർത്ഥാടനം: തിരക്കനുസരിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ, 148 സർവീസുകൾ ഇതിനോടകം സർവീസ് നടത്തും; സുരേഷ് ഗോപി
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?