ശെടാ കൊല്ലം പോണ പോക്കേ..! പാർവതി ചില്ലറക്കാരി അല്ല കേട്ടോ | Actress parvathi Thiruvothu about her film 20 years of film career Malayalam news - Malayalam Tv9

Parvathi Thiruvothu: ശെടാ കൊല്ലം പോണ പോക്കേ..! പാർവതി ചില്ലറക്കാരി അല്ല കേട്ടോ

Published: 

24 Feb 2026 | 12:11 PM

Actress parvathi Thiruvothu Award Show: ഒരു നടിയുടെ ഷെൽഫ് ലൈഫ് എന്ന് പറയുന്നത് ഏഴുവർഷമാണ് അതിനിടയിൽ മാക്സിമം സിനിമകൾ ചെയ്ത് സമ്പാദിക്കാനാണ് തനിക്ക് പലരും ഉപദേശം തന്നത്...

1 / 5
അഭിനയത്തിലും കാഴ്ചപ്പാടിലും കഥാപാത്രങ്ങളിലും വ്യത്യസ്തത അതാണ് പാർവതി തിരുവോത്ത്. മലയാളത്തിൽ മാത്രമല്ല തമിഴിലും വ്യത്യസ്തമായ കഥാപാത്രങ്ങളാൽ പർവതി തിരുവാത്തിന് പ്രേക്ഷകരെ സൃഷ്ടിക്കാൻ സാധിച്ചു. (PHOTO: INSTAGRAM)

2 / 5
അഭിനയത്തോടുള്ള അർപ്പണബോധവും ശക്തമായ നിലപാടുകളും കൊണ്ട് അവർ ഇൻഡസ്ട്രിയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്. സിനിമയിൽ മാത്രമല്ല തൻറെ വ്യക്തി ജീവിതത്തിലും നിലപാടുകളുടെ കാര്യത്തിൽ പിന്നോട്ടില്ലാത്ത താരം.(PHOTO: INSTAGRAM)

3 / 5
പാ രഞ്ജിത്ത് സംവിധാനം ചെയ്ത 'തങ്കലാൻ' എന്ന ചിത്രത്തിലെ പ്രകടനത്തിന് നടിയ്ക്ക് ഫിലിംഫെയർ പുരസ്‌കാരം ലഭിച്ചിരുന്നു. മാതാപിതാക്കളെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് പാർവതി പുരസ്കാരം ഏറ്റുവാങ്ങിയത്. (PHOTO: INSTAGRAM)

4 / 5
ഇതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിൽ പങ്കുവച്ച കാര്യങ്ങളാണ് വർഷത്തെ കുറിച് ആളുകൾ ചിന്തിക്കാൻ ഇടയായത്. 20 വർഷമായി താൻ സിനിമ മേഖലയിൽ ഉണ്ട് എന്നാണ് പാർവതി സോഷ്യൽ മീഡിയയെ കുറിച്ചത്. ഒരു നടിയുടെ ഷെൽഫ് ലൈഫ് എന്ന് പറയുന്നത് ഏഴുവർഷമാണ് അതിനിടയിൽ മാക്സിമം സിനിമകൾ ചെയ്ത് സമ്പാദിക്കാനാണ് തനിക്ക് പലരും ഉപദേശം തന്നത്. (PHOTO: INSTAGRAM)

5 / 5
എന്നാൽ താൻ ഇപ്പോൾ 20 വർഷമായി സിനിമയിൽ ഉണ്ട്. താനിപ്പോൾ സമ്പന്ന ആണ് എന്നും പാർവതി തിരുവോത്ത് പറഞ്ഞു. അതേസമയം 2006-ൽ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാർവ്വതി സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട്നോട്ട്ബുക്ക്, ബാംഗ്ലൂർ ഡേയ്സ്, ചാർലി, എന്ന് നിന്റെ മൊയ്തീൻ, ടേക്ക് ഓഫ്, ഉയരെ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളിലൂടെ പാർവതി പ്രേക്ഷകരെ ഞെട്ടിച്ചു.(PHOTO: INSTAGRAM)

കടല വെള്ളത്തിലിടാന്‍ മറന്നുപോയോ? പരിഹാരമുണ്ട്‌
വാഴയില എടുത്തോ, രുചിയേറും ഹൽവ തയ്യാറാക്കാം
ചക്കയുടെ ഈ ഭാ​ഗം കളയല്ലേ, അച്ചാറിടാൻ ബെസ്റ്റാ
ഇങ്ങനെ ചെയ്താല്‍ പഞ്ചസാര പാത്രത്തില്‍ ഇനി ഉറുമ്പ് കയറില്ല
കള്ളു കുടിച്ചതിന് ശേഷമുള്ള 'കൊലാപരിപാടി'; ഇവനെയൊക്കെ എന്തു ചെയ്യണം? തമിഴ്‌നാട്ടില്‍ സംഭവിച്ചത്‌
ഹിമാചലിലെ കുളുവില്‍ മണ്ണിടിച്ചില്‍, സഞ്ചാരികളെ ശ്രദ്ധിക്കൂ
നിയമസഭാ മന്ദിരത്തിൽ നടത്തിയ ഇഫ്താർ വിരുന്ന്‌
വലിയങ്ങാടി ദുരന്തം; കോഴിക്കോട് കോര്‍പറേഷനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല