സംവിധാനം ​ഗീതു മോഹൻദാസ്, ഓൺ എയർ പാർവ്വതി തിരുവോത്ത്! ടോക്സിക്ക് പണി കൊടുത്തത് താരത്തിന് | Actress Parvathy Thiruvothu facing cyber attack over geetu mohandas toxic movie Malayalam news - Malayalam Tv9

Toxic Movie: സംവിധാനം ​ഗീതു മോഹൻദാസ്, ഓൺ എയർ പാർവ്വതി തിരുവോത്ത്! ടോക്സിക്ക് പണി കൊടുത്തത് താരത്തിന്

Published: 

09 Jan 2026 | 01:26 PM

Toxic Movie: ഒരു സ്ത്രീയുടെ ശരീരം നായകന്റെ മാസ് എൻട്രി ഉപകരണമായി ഉപയോഗിക്കുന്നു - വർഷങ്ങളായി WCC....

1 / 5
യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. കഴിഞ്ഞദിവസം നായകന്റെ ഇൻട്രോ സീൻ പുറത്തുവന്നിരുന്നു. പിന്നാലെ വലിയ തരത്തിലുള്ള ട്രോളുകൾ ആണ് ഗീതു മോഹൻദാസും യഷും നേരിടുന്നത്. എന്നാൽ അതിനൊപ്പം സൈബർ ആക്രമങ്ങൾക്കും കളിയാക്കലുകൾക്കും ഇരയാകുന്ന മറ്റൊരു താരമാണ് പാർവതി.(PHOTO: FACEBOOK)

2 / 5
ടോക്സിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ നടി പാർവതി തിരുവോത്ത് സമൂഹമാധ്യമങ്ങളിൽ വലിയ തരത്തിലുള്ള സൈബർ ആക്രമണമാണ് ഉയർന്നുവരുന്നത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത പാർവതിക്ക് താരം പങ്കുവെച്ച് മറ്റു ചിത്രങ്ങളുടെയും വീഡിയോകളുടെയും താഴെയാണ് കളിയാക്കലുകൾ എത്തുന്നത്. (PHOTO: FACEBOOK)

3 / 5
അതിൽ ഒരു വ്യക്തിയുടെ കമ്മന്റ് ഏറെ ശ്രദ്ധേയമാണ്.. മലയാള സിനിമയിലെ സ്ത്രീകളുടെ അന്തസ്സ്, മുൻഗണന, അവരുടെ വസ്തുനിഷ്ഠത തകർക്കൽ എന്നിവയെക്കുറിച്ചാണ് WCC സംസാരിക്കുന്നത്.എന്നാൽ ഗീതു മോഹൻദാസ് തന്റെ ടോക്സിക് എന്ന സിനിമ അവതരിപ്പിക്കുമ്പോൾ, പെട്ടെന്ന് അതേ നിയമങ്ങൾ ബാധകമാകുന്നില്ലേ? ഒരു സ്ത്രീയുടെ ശരീരം നായകന്റെ മാസ് എൻട്രി ഉപകരണമായി ഉപയോഗിക്കുന്നു - വർഷങ്ങളായി WCC പ്രതിഷേധിക്കുന്ന അതേ കാര്യം. സംവിധായകന്റെ കസേരയിൽ സ്ത്രീവാദം മാറരുത്.(PHOTO: FACEBOOK)

4 / 5
വസ്തുനിഷ്ഠീകരണം തെറ്റാണെങ്കിൽ, അത് തെറ്റാണ് - ടോക്സിക്കിൽ പോലും. അല്ലെങ്കിൽ, അത് ഒരു പ്രസ്ഥാനമല്ല, അത് സെലക്ടീവ് സദാചാരമാണ് എന്നാമ് അദ്ദേഹം കുറിച്ചത്. കൂടാതെ നമ്മുടെ ഗീതു ചേച്ചിയുടെ ടോക്സിക് ട്രൈലെർ കണ്ടു കണ്ണ് കലങ്ങി വന്നപ്പോ ദാ പാറു ചേച്ചി ഇവിടെ,അക്കാ ഗീതു മോഹൻദാസ് മൂവി ടോക്സികിനെ പറ്റി രണ്ട് വാക്ക്,സാരോല്ലേച്ചി.. നമുക്കും ഉണ്ട്.. പിരി കേറ്റി വിട്ട് കുഴിയിൽ ചാടിച്ചിട്ട്..സ്വന്തം കാര്യം വരുമ്പോ മുങ്ങുന്ന നൻപറുകൾ... So.. ധൈര്യപൂർവ്വം Say it... Say it... Toxic.. Geethu is Toxic... Geethu's Toxic,പാറുക്കുട്ടി,(PHOTO: FACEBOOK)

5 / 5
ട്രൈലെർ കണ്ടാരുന്നോ ചേച്ചീടെ, അഭിപ്രായം മൊഴിഞ്ഞില്ല,ലാലേട്ടൻ ഫാൻ ആണ്.....പക്ഷേ മമ്മൂക്കയെ ഇട്ട് ഉണ്ടാക്കിയത് കൊണ്ട് പുള്ളിക്കാരൻ്റെ ഒരു ഡയലോഗ് പറയാൻ തോന്നുന്നുണ്ട് എനിക്ക് ....... ഹാ നാലാളോട് പറയാൻ എനിക്കൊരു തന്തയൂണ്ട്...പക്ഷേ ഇവിടെ ആരോടെങ്കിലും ചോദിച്ചാൽ അമ്മയുടെ സംബന്ധകാർ എന്നോ അച്ഛൻറെ കയ്യാളന്മാർ എന്ന് പറഞ്ഞു "ടപ്പും തകിലും കോട്ടും " എന്നിങ്ങനെ പോകുന്നു പാർവ്വതിയുടെ ചിത്രങ്ങൾക്ക് താഴെയുള്ള കമ്മന്റുകൾ.(PHOTO: FACEBOOK)

പൈനാപ്പിൾ റോസ്റ്റ് ചെയ്ത് കഴിക്കാം, ഗുണങ്ങളുണ്ട്
ബജറ്റ്, പണവുമായി ബന്ധമില്ല, വാക്ക് വന്ന വഴി
മയിൽപ്പീലി വച്ചാൽ വീട്ടിൽ പല്ലി വരില്ല... സത്യമാണോ, കാരണം
പച്ചമുളക് കേടുവരാതിരിക്കാൻ എന്താണ് വഴി? ഇത് ചെയ്യൂ
Viral Video : നടുറോഡിൽ പൊരിഞ്ഞ അടി, റോഡ് മൊത്തം ബ്ലോക്കായി
അറസ്റ്റിലായ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചപ്പോൾ
തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡൻ്റ്
അറസ്റ്റിലായ തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ