അന്നത്തെ ശമ്പളം വെളിപ്പെടുത്തി രംഭ, ഇപ്പോൾ അതിലുമേറെ ഭർത്താവിൽ നിന്നും വാങ്ങുന്നു, കുറവെന്ന് പ്രേക്ഷകർ | Actress Rambha Revealed that her salary in 2009 was 35 Lakhs now she getting higher salary from husband Malayalam news - Malayalam Tv9

Actress Rambha: അന്നത്തെ ശമ്പളം വെളിപ്പെടുത്തി രംഭ, ഇപ്പോൾ അതിലുമേറെ ഭർത്താവിൽ നിന്നും വാങ്ങുന്നു, കുറവെന്ന് പ്രേക്ഷകർ

Updated On: 

26 Mar 2026 | 08:08 PM

2011-ൽ ദ ഫിലിം സ്റ്റാർ എന്ന ചിത്രത്തിലാണ് രംഭ എറ്റവുമൊടുവിൽ മലയാളത്തിൽ അഭിനയിച്ചത്. കല്യാണത്തിന് ശേഷം താരം സജീവ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. നിലവിൽ ചില ടെലിവിഷൻ പരിപാടികളുടെ ജഡ്ജായും രംഭ എത്തുന്നുണ്ട്. താരം തൻ്റെ പ്രതിഫലത്തെ പറ്റി പറഞ്ഞ ചില വിവരങ്ങളാണ് ഇപ്പോൾ ചർച്ചയായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തുന്നുണ്ട്.

1 / 5
സർഗ്ഗത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് രംഭ. മലയാളി അല്ലെങ്കിലും താരം മലയാളികൾക്ക് പ്രിയതാരം തന്നെയാണ്. രംഭയിപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും താരം അഭിമുഖങ്ങൾ നൽകാറുണ്ട്.

2 / 5
 മയിലാട്ടവും, ക്രോണിക്ക് ബാച്ചിലറും തുടങ്ങി ഒരു പിടി മികച്ച ചിത്രങ്ങൾ രംഭയുടേതായി മലയാളത്തിലേക്ക് എത്തി. കൊച്ചി രാജാവും, പായും പുലിയും, കബഡി, കബഡിയുമെല്ലാം താരത്തിൻ്റെ ചിത്രങ്ങളായിരുന്നു

3 / 5
2011-ൽ ദ ഫിലിം സ്റ്റാർ എന്ന ചിത്രത്തിലാണ് രംഭ എറ്റവുമൊടുവിൽ മലയാളത്തിൽ അഭിനയിച്ചത്. കല്യാണത്തിന് ശേഷം താരം സജീവ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. നിലവിൽ ചില ടെലിവിഷൻ പരിപാടികളുടെ ജഡ്ജായും രംഭ എത്തുന്നുണ്ട്.

4 / 5
താരം തൻ്റെ പ്രതിഫലത്തെ പറ്റി പറഞ്ഞ ചില വിവരങ്ങളാണ് ഇപ്പോൾ ചർച്ചയായത്. 2009-ൽ താൻ ഒരു ചിത്രത്തിന് വാങ്ങിയിരുന്നത് 35 ലക്ഷം രൂപയായിരുന്നു എന്നാണ് രംഭ പറഞ്ഞത്. താനിപ്പോൾ ഭർത്താവിൻ്റെ ബിസിിനസ് നോക്കി നടത്തുകയാണെന്നും അതിനേക്കാൾ ശമ്പളം ഭർത്താവിൻ്റെ കമ്പനിയിൽ നിന്നും വാങ്ങുന്നുവെന്നും രംഭ അഭിമുഖത്തിൽ പറയുന്നു.

5 / 5
എന്നാൽ ഇതിന് മറ്റ് ചില കമൻ്റുകളും എത്തിയിരുന്നു. 2009-ൽ തമിഴിൽ തൃഷയും, അസിനും വരെ 1 കോടി വാങ്ങിയിരുന്നെന്നും രംഭയുടെ മാർക്കറ്റ് വാല്യു പ്രകാരം ഇത് കുറവായിരുന്നുവെന്നുമാണ് ഒരു വിഭാഗം കമൻ്റ് ചെയ്തത്.

Loading...
Unable to load recommendations.
Follow Us
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?