നിയമനടപടിയുമായി തൃഷ! വിജയുമായി ചേർത്തുള്ള പരാമർശത്തിൽ പ്രതികരണം | Actress Trisha Krishnan takes legal action against tamilnadu bjp president abusive remarks related her with tvk vijay Malayalam news - Malayalam Tv9

Trisha Krishnan: നിയമനടപടിയുമായി തൃഷ! വിജയുമായി ചേർത്തുള്ള പരാമർശത്തിൽ പ്രതികരണം

Published: 

16 Feb 2026 | 01:58 PM

Trisha Krishnan Legal action: വിജയിക്ക് രാഷ്ട്രീയത്തിലൂടെ തമിഴ്നാട്ടിൽ എന്തെങ്കിലും സാധ്യമാക്കണമെങ്കിൽ ആ വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തേക്ക് ഇറങ്ങി വരണമെന്നാണ് അധിക്ഷേപം നടത്തിയത്...

1 / 5
തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയുമായി ചേർത്ത് തനിക്കെതിരെ ബിജെപി നേതാവ് നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പ്രതികരണവുമായി നടി തൃഷ കൃഷ്ണ. തന്റെ അഭിഭാഷകൻ മുഖേനയാണ് തൃഷാ കൃഷ്ണ തന്റെ രോഷവും മറുപടിയും പ്രകടിപ്പിച്ചത്. (PHOTO: FACEBOOK)

2 / 5
സംസ്ഥാന രാഷ്ട്രീയ രംഗത്ത് ഉന്നത പദവി വഹിക്കുന്ന ഒരു വ്യക്തിയിൽ നിന്നും ഇത്രയും മ്ലേച്ഛവും അനgചിതവുമായ ഒരു പരാമർശം നടത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പ്രസ്താവനയിൽ പറയുന്നത്. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നും അങ്ങനെ ആകാൻ ഉദ്ദേശിക്കുന്നില്ല എന്നും നടി വ്യക്തമാക്കി. (PHOTO: FACEBOOK)

3 / 5
മാത്രമല്ല മുൻകാലങ്ങളിൽ തുടർച്ചയായി നിലകൊണ്ടതുപോലെതന്നെ രാഷ്ട്രീയകാര്യത്തിൽ താൻ എല്ലായിപ്പോഴും നിക്ഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. തന്റെ പ്രകടനങ്ങളിലൂടെ മാത്രം നിർവചിക്കപ്പെടാൻ ആണ് ആഗ്രഹിക്കുന്നത്. അല്ലാതെ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടല്ല. (PHOTO: FACEBOOK)

4 / 5
അതിനാൽ തന്നെ വ്യക്തിപരമായ ജീവിതം ഒരിക്കലും ഇത്തരത്തിൽ പൊതുവ്യാഖ്യാനത്തിന് വ്യവഹാരത്തിനോ വിഷയമായി മാറ്റരുത്. ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികൾ പൊതുവഹാരങ്ങളിൽ ഉത്തരവാദിത്വവും സമത്വവും നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ ബാധിക്കാത്ത വിഷയങ്ങളിൽ തന്റെ പേര് ഉൾപ്പെടുത്തരുതെന്നും അഭ്യർത്ഥിക്കുന്നതായും തൃഷ പ്രസ്താവനയിലൂടെ വ്യക്തമാക്കി. (PHOTO: FACEBOOK)

5 / 5
ഇത്തരം അഭിപ്രായപ്രകടനങ്ങളോടും എപ്പോഴും അനാദരവ പ്രകടിപ്പിക്കുക തന്നെ ചെയ്യും എന്നും പറയുന്നു. തമിഴ്നാട് ബിജെപി അധ്യക്ഷനായ നയനാർ നാഗേന്ദ്രൻ ആണ് വിജയിയെയും തൃഷയെയും ചേർത്ത് അധിക്ഷേപകരമായ പരാമർശം നടത്തിയത്. വിജയിക്ക് രാഷ്ട്രീയത്തിലൂടെ തമിഴ്നാട്ടിൽ എന്തെങ്കിലും സാധ്യമാക്കണമെങ്കിൽ ആ വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തേക്ക് ഇറങ്ങി വരണമെന്നാണ് അധിക്ഷേപം നടത്തിയത്.(PHOTO: FACEBOOK)

Follow Us
Related Photo Gallery
Ghee Purity Test: കണ്ണടച്ചു വിശ്വസിക്കരുത്; വാങ്ങുന്ന നെയ്യ് ശുദ്ധമാണോ എന്ന് മിനിറ്റുകൾക്കുള്ളിൽ അറിയാം
Actress Urvashi: ജയറാമിനോട് സിനിമ വേണ്ടെന്ന് പറഞ്ഞത് പാർവതി, തീരുമാനത്തിനു പിന്നിലെ രഹസ്യം പങ്കുവെച്ച് ഉർവശി
Tini Tom: അവൻ ദിവസം 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്, നിങ്ങളോ?; അലിൻ ജോസിനെ പുകഴ്ത്തി ടിനി ടോം
Drishyam 3 Release: “എന്ത് വിഡ്ഢിത്തമാണ് ചെയ്തത്”; ദൃശ്യത്തിലെ മമ്മൂട്ടിയുടെ ഇടപെടലിനെ കുറിച്ച് മീന
Thiruvananthapuram-Kannur Jan Shatabdi: യാത്രക്കാർക്ക് ലോട്ടറി; ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു
Kerala Blasters: ‘കാണാതെ മായല്ലേ കണ്ണേ’; കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയില്ലേ? ഹൃദയഭാരത്തോടെ ആരാധകര്‍ ചോദിക്കുന്നു
അത്ഭുതശക്തിയുണ്ട് ഈ പ്രഭാത ദിനചര്യകൾക്ക്... ശീലിച്ചു നോക്കൂ
കഫക്കെട്ട് അലിഞ്ഞുപോകും! ചെറിയ ഉള്ളിയും ശർക്കരയും കഴിക്കേണ്ടത്
യീസ്റ്റ് വേണ്ട, അപ്പം മാവ് നന്നായി പുളിക്കാൻ ഇത് ചേർത്താൽ മതി
ഉള്ളി അരിയുമ്പോള്‍ കണ്ണെരിയില്ല, ഇങ്ങനെ ചെയ്താല്‍ മതി
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്