Anant Ambani and Radhika Merchant Wedding: ഷാരൂഖും അമിതാഭും മാത്രമല്ല, സക്കര്‍ബര്‍ഗും നല്‍കിയത് കോടികളുടെ സമ്മാനം
Anant Ambani and Radhika Merchant wedding gifts: ഈ അടുത്തിടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴും ദമ്പതികള്‍ക്ക് ലഭിച്ച സമ്മാനങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

ഈ അടുത്തിടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴും ദമ്പതികള്‍ക്ക് ലഭിച്ച സമ്മാനങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. Social Media Image

മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചേര്‍ന്ന് മകന് നല്‍കിയത് 640 കോടി രൂപ വിലയുള്ള വീടാണ്. വീട് കൂടാതെ 108 കോടി രൂപയോളം വില വരുന്ന സമ്മാനങ്ങളും ഇരുവരും മകന് നല്‍കിയിട്ടുണ്ട്. Social Media Image

ജെഫ് ബെസോസ് നല്‍കിയത് 11.50 കോടി രൂപ വിലയുള്ള ബുഗാട്ടി കാറാണ്. ജോണ്‍സീന 3 കോടി രൂപയുടെ ലംബോര്‍ഗിനിയാണ് സമ്മാനിച്ചത്. Social Media Image

മാര്‍ക്ക് സക്കര്‍ബര്‍ഗ് നല്‍കിയത് 300 കോടി രൂപ വിലയുള്ള പ്രൈവറ്റ് ജെറ്റ്. 9 കോടിയുടെ വജ്രമോതിരവും 180 കോടിയുടെ ആഡംബര നൗകയുമാണ് ബില്‍ ഗേറ്റ്‌സ് സമ്മാനിച്ചത്. Social Media Image

സുന്ദര്‍ പിച്ചൈ 100 കോടിയുടെ ഹെലികോപ്റ്റര്‍. ഇവാങ്ക ട്രംപ് യുഎസില്‍ 80 കോടിയുടെ വീട്. Social Media Image

ഷാരൂഖ് ഖാന്‍ 40 കോടിയുടെ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ്. അമിതാഭ് ബച്ചന്‍ 30 കോടിയുടെ മാല. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും 9 കോടിയുടെ മെഴ്‌സിഡസ് ബെന്‍സ്. Social Media Image

സല്‍മാന്‍ ഖാന്‍ 15 കോടിയുടെ സ്‌പോര്‍ട്‌സ് ബൈക്ക്. രണ്‍വീര്‍ സിങും ദീപിക പദുക്കോണും 20 കോടിയുടെ റോള്‍സ് റോയ്‌സ്. കത്രീന കൈഫും വിക്കി കൗശലും 19 ലക്ഷത്തിന്റെ സ്വര്‍ണ ചെയിന്‍. Social Media Image