മധുരക്കിഴങ്ങ് കഴിച്ചാൽ വണ്ണം കുറയുമോ? | Are sweet potatoes good for weight loss, Everything you need to know Malayalam news - Malayalam Tv9

Sweet Potatoes: മധുരക്കിഴങ്ങ് കഴിച്ചാൽ വണ്ണം കുറയുമോ?

Published: 

18 Feb 2026 | 10:49 AM

Sweet Potatoes For Weight Loss: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഭക്ഷണമാണ് മധുരക്കിഴങ്ങ് എന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. നാരുകളാൽ സമ്പന്നവും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണമാണിത്.

1 / 5
മധുരക്കിഴങ്ങ് കഴിച്ചാൽ വണ്ണം കുറയുമോ എന്ന സംശയം പലർക്കുമുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഭക്ഷണമാണ് മധുരക്കിഴങ്ങ് എന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. നാരുകളാൽ സമ്പന്നവും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണമാണിത്.

2 / 5
കലോറി നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യം പുഴുങ്ങിയ മധുരക്കിഴങ്ങാണ്. ഇത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കുന്നു. കൂടാതെ, പുഴുങ്ങിയ മധുരക്കിഴങ്ങിന് ഗ്ലൈസമിക് ഇൻഡക്സ് കുറവാണ്.

3 / 5
അതേസമയം, ചുട്ടെടുക്കുമ്പോൾ മധുരക്കിഴങ്ങിന് രുചി കൂടുമെങ്കിലും അതിലെ ജലാംശം കുറയുന്നു. ഇത് കലോറിയുടെ അളവ് അല്പം വർദ്ധിപ്പിക്കാൻ കാരണമാകും. കൂടുതൽ കൂടുതൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും ലഭിക്കാൻ ഈ രീതി സഹായിക്കും.

4 / 5
ഒരു മുതിർന്ന വ്യക്തിക്ക് ഒരു ദിവസം 100 മുതൽ 150 ഗ്രാം വരെ (ഒരു ഇടത്തരം വലിപ്പമുള്ള കിഴങ്ങ്) മധുരക്കിഴങ്ങ് കഴിക്കാമെന്നാണ് കണക്ക്. എന്നാൽ ഇതിൽ കൂടുതൽ കഴിക്കുന്നത് കാർബോഹൈഡ്രേറ്റ് വർദ്ധിക്കാൻ ഇടയാക്കും.

5 / 5
മധുരക്കിഴങ്ങ് പകല സമയങ്ങളിൽ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതുപോലെ പ്രഭാതഭക്ഷണമായോ ഉച്ചഭക്ഷണമായോ അല്ലെങ്കിൽ വൈകുന്നേരത്തെ ലഘുഭക്ഷണമായോ ഇത് ഉപയോഗിക്കാവുന്നതാണ്. (Image Credit: Getty Images)

മധുരക്കിഴങ്ങ് പകല സമയങ്ങളിൽ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതുപോലെ പ്രഭാതഭക്ഷണമായോ ഉച്ചഭക്ഷണമായോ അല്ലെങ്കിൽ വൈകുന്നേരത്തെ ലഘുഭക്ഷണമായോ ഇത് ഉപയോഗിക്കാവുന്നതാണ്. (Image Credit: Getty Images)

Follow Us
Related Photo Gallery
Ghee Purity Test: കണ്ണടച്ചു വിശ്വസിക്കരുത്; വാങ്ങുന്ന നെയ്യ് ശുദ്ധമാണോ എന്ന് മിനിറ്റുകൾക്കുള്ളിൽ അറിയാം
Actress Urvashi: ജയറാമിനോട് സിനിമ വേണ്ടെന്ന് പറഞ്ഞത് പാർവതി, തീരുമാനത്തിനു പിന്നിലെ രഹസ്യം പങ്കുവെച്ച് ഉർവശി
Tini Tom: അവൻ ദിവസം 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്, നിങ്ങളോ?; അലിൻ ജോസിനെ പുകഴ്ത്തി ടിനി ടോം
Drishyam 3 Release: “എന്ത് വിഡ്ഢിത്തമാണ് ചെയ്തത്”; ദൃശ്യത്തിലെ മമ്മൂട്ടിയുടെ ഇടപെടലിനെ കുറിച്ച് മീന
Thiruvananthapuram-Kannur Jan Shatabdi: യാത്രക്കാർക്ക് ലോട്ടറി; ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു
Kerala Blasters: ‘കാണാതെ മായല്ലേ കണ്ണേ’; കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയില്ലേ? ഹൃദയഭാരത്തോടെ ആരാധകര്‍ ചോദിക്കുന്നു
അത്ഭുതശക്തിയുണ്ട് ഈ പ്രഭാത ദിനചര്യകൾക്ക്... ശീലിച്ചു നോക്കൂ
കഫക്കെട്ട് അലിഞ്ഞുപോകും! ചെറിയ ഉള്ളിയും ശർക്കരയും കഴിക്കേണ്ടത്
യീസ്റ്റ് വേണ്ട, അപ്പം മാവ് നന്നായി പുളിക്കാൻ ഇത് ചേർത്താൽ മതി
ഉള്ളി അരിയുമ്പോള്‍ കണ്ണെരിയില്ല, ഇങ്ങനെ ചെയ്താല്‍ മതി
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്