വീട്ടിൽ പല്ലി പെരുകിയോ? ഇതൊരു സൂചനയാണ് | Are there many lizards in the house This is a sign according to vastu shastra Malayalam news - Malayalam Tv9

Lizard Vastu Tips: വീട്ടിൽ പല്ലി പെരുകിയോ? ഇതൊരു സൂചനയാണ്

Published: 

22 Feb 2026 | 10:01 AM

Lizard Vastu Tips:അവയുടെ നിറം തരം പെരുമാറ്റം വീട്ടിൽ പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങൾ എന്നിവക്കെല്ലാം പ്രത്യേക അർത്ഥങ്ങളും വിശ്വാസങ്ങളുമാണ് നിലനിൽക്കുന്നത്

1 / 5
വാസ്തു പ്രകാരവും ശകുനശാസ്ത്രപ്രകാരവും പല്ലി വെറുമൊരു ജീവി മാത്രമല്ല ജീവിതത്തിൽ ഏറെ പ്രാധാന്യം നൽകേണ്ട ഒരു ജീവി കൂടിയാണ്. ഒരു മനുഷ്യനെ ജീവിതത്തിൽ സംഭവിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളുടെ പ്രതീകമാണ് പല്ലികൾ എന്നാണ് വിശ്വാസം. അവയുടെ നിറം തരം പെരുമാറ്റം വീട്ടിൽ പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങൾ എന്നിവക്കെല്ലാം പ്രത്യേക അർത്ഥങ്ങളും വിശ്വാസങ്ങളുമാണ് നിലനിൽക്കുന്നത്. (PHOTO: TV9)

2 / 5

വീട്ടിൽ പ്രത്യേകിച്ച് പൂജാമുറിക്ക് സമീപത്തായി ഒരു കറുത്ത പല്ലി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ അത് നല്ലതല്ല. അത് സാമ്പത്തിക നഷ്ടം ഗാർഹിക കലഹം മാനസിക ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത എന്നിവയെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല നമ്മുടെ ജീവിതത്തിൽ നെഗറ്റീവ് എനർജി വർധിക്കുന്നതിന്റെയും സൂചനയാണിത്.(PHOTO: TV9)

3 / 5
രണ്ടു പല്ലികളെ ഒരുമിച്ച് കാണുന്നത് സാധാരണമാണ്. എന്നാൽ ശകുനങ്ങൾ പ്രകാരം രണ്ട് പല്ലികളെ ഒന്നിച്ച് കാണുന്നത് നല്ലതല്ല. ഇത് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളോ വീടിനുള്ളിലുള്ള കലഹങ്ങളെയാണ് സൂചിപ്പിക്കുന്നത്. അങ്ങനെ കാണുന്ന സാഹചര്യങ്ങളിൽ കുടുംബത്തിലെ വ്യക്തികൾ അവരുടെ ആരോഗ്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം.. എന്നാൽ പൂജാമുറിയിലോ ക്ഷേത്രത്തിലോ ആണ് പല്ലു പ്രത്യക്ഷപ്പെടുന്നത് എങ്കിൽ അവ ശുഭ സൂചനയായി കരുതുന്നു. (PHOTO: TV9)

4 / 5
പ്രത്യേകിച്ച് വെള്ളിയാഴ്ചകളിൽ വീട്ടിൽ പല്ലി പ്രത്യക്ഷപ്പെടുന്നത് ലക്ഷ്മി ദേവിയുടെ കൃപയുടെ പ്രതീകമാണ് എന്നാണ് വിശ്വാസം. ഇത് സാമ്പത്തിക ഭദ്രത കുടുംബത്തിലെ ഐശ്വര്യം എന്നിവയെ സൂചിപ്പിക്കുന്നുവെന്നും പറയപ്പെടുന്നു. കൂടാതെ പല്ലികൾ ആവർത്തിച്ച് നിങ്ങളുടെ വീടിന്റെ നിലത്ത് വീഴുകയും നിലത്തൂടെ ഇളയുകയും ചെയ്യുകയാണെങ്കിൽ അത് മോശം ശകുനമാണ്. ഇത് വീട്ടിൽ വരാനിരിക്കുന്നുണ്ടെങ്കിലേയും ദുരിതത്തിന്റെയും ദുരന്തത്തിന്റെയും സൂചനയായി കണക്കാക്കപ്പെടുന്നു. (PHOTO: TV9)

5 / 5
‌മാത്രമല്ല പലപ്പോഴും പല്ലി നമ്മുടെ മേലേക്കും വീഴാറുണ്ട്. അവയുടെ അർത്ഥം അത് ശരീരത്തിന്റെ ഏത് ഭാഗത്താണ് വീഴുന്നത് എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ശകുനശാസ്ത്രം അനുസരിച്ച് വലത് തോളിൽ വീഴുന്ന പള്ളി ശുഭ സൂചനയായി കണക്കാക്കപ്പെടുന്നു. അതേസമയം പല്ലി തലയിലാണ് വീഴുന്നതെങ്കിൽ അത് അത്ര നല്ലതല്ല. ഇവയെല്ലാം മാറ്റിനിർത്തിയാൽ ശാസ്ത്രങ്ങൾ അനുസരിച്ച് പല്ലുകൾ വീട്ടിൽ ഉണ്ടാകുന്നത് നല്ലതാണ്. കാരണം ഇത് വീട്ടിലെ മറ്റ് പ്രാണികളെ ഭക്ഷിക്കുകയും വീട് ശുചിയാക്കാൻ സഹായിക്കുകയും ചെയ്യുന്നു.(PHOTO: TV9) ( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ഈ ലേഖനം പൊതുവായ വിശ്വാസങ്ങളുടെയും ശാസ്ത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിവി 9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?