തൈറോയിഡ് പ്രശ്നങ്ങൾ ഇനി പടിക്കുപുറത്ത്; ഭക്ഷണത്തിലൂടെ ആരോഗ്യം വീണ്ടെടുക്കാം | Are You Struggling With Thyroid, Expert-Recommended Superfoods for Better Health Malayalam news - Malayalam Tv9

Thyroid: തൈറോയിഡ് പ്രശ്നങ്ങൾ ഇനി പടിക്കുപുറത്ത്; ഭക്ഷണത്തിലൂടെ ആരോഗ്യം വീണ്ടെടുക്കാം

Published: 

08 Feb 2026 | 07:44 AM

Thyroid Controlling Foods: തൈറോയിഡ് ഹോർമോണുകളുടെ അളവിൽ ഉണ്ടാകുന്ന വ്യത്യാസം ശരീരഭാരം കൂടാനും, അമിതമായ തളർച്ചയ്ക്കും മുടികൊഴിച്ചിലിനും കാരണമാകും. കൃത്യമായി മരുന്നുകൾ കഴിക്കുന്നതിനൊപ്പം ശരിയായ ഭക്ഷണക്രമം കൂടി പിന്തുടർന്നാൽ മാത്രമെ തൈറോയിഡിനെ തടയാനാകു. തൈറോയിഡ് ആരോഗ്യത്തിന് മികച്ച സൂപ്പർഫുഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.

1 / 5
ഇന്നത്തെ കാലത്ത് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഒന്നാണ് തൈറോയിഡ് (thyroid) സംബന്ധമായ പ്രശ്നങ്ങൾ. മെറ്റബോളിസം, ഊർജ്ജ നില, ഹൃദയമിടിപ്പ് എന്നിവയെ നിയന്ത്രിക്കുന്നതിൽ തൈറോയിഡ് ഗ്രന്ഥി വലിയ പങ്ക് വഹിക്കുന്നുണ്ട്. തൈറോയിഡ് ഹോർമോണുകളുടെ അളവിൽ ഉണ്ടാകുന്ന വ്യത്യാസം ശരീരഭാരം കൂടാനും, അമിതമായ തളർച്ചയ്ക്കും, മുടികൊഴിച്ചിലിനും കാരണമാകും. (Image Credits: Getty Images)

2 / 5
കൃത്യമായി മരുന്നുകൾ കഴിക്കുന്നതിനൊപ്പം ശരിയായ ഭക്ഷണക്രമം കൂടി പിന്തുടർന്നാൽ മാത്രമെ തൈറോയിഡിനെ തടയാനാകു. തൈറോയിഡ് ആരോഗ്യത്തിന് മികച്ച സൂപ്പർഫുഡുകൾ ഏതൊക്കെയാണെന്ന് നോക്കാം. തൈറോയിഡ് ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് നെല്ലിക്ക. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുകയും ചെയ്യുന്നു.

3 / 5
തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനം ശരിയായി നടക്കാൻ സഹായിക്കുന്ന ഒരു മൂലകമാണ് 'സെലേനിയം'. ബ്രസീൽ നട്സിലാണ് ഇത് ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്. വാൽനട്ട്, കശുവണ്ടി എന്നിവയും തൈറോയിഡ് രോഗികൾക്ക് നല്ലതാണ്. ഇതിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ ഗ്രന്ഥിയുടെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും ഒന്നോ രണ്ടോ ബ്രസീൽ നട്സ് കഴിക്കുന്നത് തന്നെ ആവശ്യമായ സെലേനിയം നൽകും.

4 / 5
മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായിട്ടുണ്ട്. ഇവ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനക്ഷമത കൂട്ടുകയും ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തൈറോയിഡ് മൂലം ഉണ്ടാകുന്ന മാനസിക സമ്മർദ്ദവും തളർച്ചയും കുറയ്ക്കാനും ഇത് സഹായിക്കും. തൈറോയിഡ് ഉള്ളവർ അമിതമായ മധുരം ഒഴിവാക്കുന്നത് ഭാരം നിയന്ത്രിക്കാൻ സഹായിക്കും.

5 / 5
ഇഞ്ചിയിലടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന ഘടകത്തിന് മികച്ച ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് തൈറോയിഡ് ഗ്രന്ഥിക്കുണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഹൈപ്പോതൈറോയിഡിസം ഉള്ളവരിൽ മെറ്റബോളിസം വർദ്ധിപ്പിക്കാനും ഇഞ്ചി മികച്ചതാണ്. ദിവസവും ഇഞ്ചി ചായയോ ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുകയോ ചെയ്യുന്നത് ശീലമാക്കാം.

Follow Us
Related Photo Gallery
Sarfaraz Khan: അവഗണനകളില്‍ മനംനൊന്ത് സര്‍ഫറാസ് ഖാന്‍; ഒടുവില്‍ വൈകാരിക പ്രതികരണം
Ashish Antony : ‘ആശിഷ് ആൻണി’ ! സൈലന്റായി വന്ന് വമ്പൻ വയലൻസ് … വില്ലന് കൈയ്യടിച്ച് പ്രേക്ഷകർ… തുടക്കത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകന്റെ വിളയാട്ടം…
House Cleaning: പ്രളയത്തിന് ശേഷം വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്; കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നത് എങ്ങനെ?
നോക്കി വച്ചോ, വാങ്ങാൻ ഉപകാരപ്പെടും! റെഡ്മി 17 5G ലോഞ്ച് ചെയ്തു
ഭൂമിയെ അരമിറ്റർ കനത്തിൽ മൂടാൻമാത്രം സ്വർണം കാൽ ചുവട്ടിൽ ഒളിഞ്ഞിരിക്കുന്നു: ഞെട്ടിക്കുന്ന കണ്ടെത്തൽ!
Chanakya Niti: വാക്കുകൾ കൊണ്ടല്ല, മറുപടി കൊടുക്കേണ്ടത് ഇങ്ങനെ; ശത്രു എത്ര ശക്തനായാലും പരാജയം ഉറപ്പ്!
ഈ ഒരു പൊടി ഉണ്ടാക്കി വെച്ചാൽ ചുക്കുകാപ്പി റെഡി!
ഇനി അബദ്ധം പറ്റരുത്! തിരിച്ചറിയാം യഥാര്‍ത്ഥ കറുവപ്പട്ട
മികച്ച പ്രോട്ടീൻ പൗഡർ എങ്ങനെ കണ്ടെത്താം? ഇതാ ചില വഴികൾ!
വെറും 100 രൂപ മുതല്‍ സ്വർണം, ഇത് ജെൻ സി മോഡൽ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു