രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്...മകന്റെ വിവാഹത്തിന് സച്ചിന്‍ ക്ഷണിച്ച പ്രമുഖര്‍ | Arjun Tendulkar-Saaniya Chandhok Wedding: Who are the prominent personalities Sachin Tendulkar invited to his son's marriage Malayalam news - Malayalam Tv9

Arjun-Saaniya’s Wedding: രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്…മകന്റെ വിവാഹത്തിന് സച്ചിന്‍ ക്ഷണിച്ച പ്രമുഖര്‍

Published: 

11 Feb 2026 | 06:40 PM

Arjun Tendulkar-Saaniya Chandhok Wedding Invitations: സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ വിവാഹിതനാവുകയാണ്. സാനിയ ചന്ദോക്ക് ആണ് വധു. മാര്‍ച്ച് അഞ്ചിനാണ് വിവാഹമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ സച്ചിന്‍ വിവാഹത്തിന് ക്ഷണിച്ചു.

1 / 5
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ വിവാഹിതനാവുകയാണ്. സാനിയ ചന്ദോക്ക് ആണ് വധു. മാര്‍ച്ച് അഞ്ചിനാണ് വിവാഹമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരെ സച്ചിന്‍ വിവാഹത്തിന് ക്ഷണിച്ചു (Image Credits: Sachin Tendulkar FB Page).

2 / 5
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അര്‍ജുന്റെയും സാനിയയുടെയും വിവാഹത്തിന് ക്ഷണിക്കാന്‍ സാധിച്ചെന്ന് സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ക്കും ഉപദേശത്തിനും താരം നന്ദി അറിയിച്ചു. പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചു  (Image Credits: Sachin Tendulkar FB Page).

3 / 5
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെയും സച്ചിനും കുടുംബവും വിവാഹത്തിന് ക്ഷണിച്ചു. രാഷ്ട്രപതി ഭവനിലായിരുന്നു കൂടിക്കാഴ്ച. ആശംസകള്‍ അറിയിച്ചതിന് അദ്ദേഹം രാഷ്ട്രപതിക്ക് നന്ദി അറിയിച്ചു  (Image Credits: Sachin Tendulkar FB Page).

4 / 5
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും സച്ചിനും കുടുംബവും സന്ദര്‍ശിച്ചു. അമിത് ഷായെ അദ്ദേഹം വിവാഹത്തിന് ക്ഷണിച്ചു. അമിത് ഷായുടെ ആശംസകള്‍ക്ക് സച്ചിന്‍ നന്ദി അറിയിച്ചു  (Image Credits: Sachin Tendulkar FB Page).

5 / 5
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും സച്ചിനും കുടുംബവും കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയെ കാണാനും അർജുൻ-സാനിയയുടെ വിവാഹത്തിന് ക്ഷണിക്കാനും അവസരം ലഭിച്ചെന്ന് സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇതോടൊപ്പം, മറ്റ്‌ നിരവധി പ്രമുഖരെയും സച്ചിന്‍ മകന്റെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്  (Image Credits: Sachin Tendulkar FB Page).

Loading...
Unable to load recommendations.
Follow Us
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?