കേരള കൗമുദിയില്‍ ജേണലിസ്റ്റ് ട്രെയിനിയായിട്ടാണ് ജയദേവൻ മാധ്യമരംഗത്തേക്ക് എത്തുന്നത്. കേരള കൗമുദിയില്‍ തിരുവനന്തപുരം, കോട്ടയം യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചു. 2020 മുതല്‍ സത്യം ഓണ്‍ലൈനില്‍ സബ് എഡിറ്ററായി നാല് വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. നിലവില്‍ ടിവി 9 മലയാളത്തില്‍ സീനിയര്‍ സബ് എഡിറ്ററാണ്. സ്‌പോര്‍ട്‌സ്, രാഷ്ട്രീയം, അന്തര്‍ദേശീയം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ താല്‍പര്യം.