എട്ടാമന്‍ ഇന്ന് മുതല്‍ കുതിക്കും; യെല്ലോ ലൈനില്‍ പുതിയ ട്രെയിന്‍ | Bengaluru namma metro 8th train starts service on RV Road to Bommasandra yellow line from February 27 Malayalam news - Malayalam Tv9

Namma Metro: എട്ടാമന്‍ ഇന്ന് മുതല്‍ കുതിക്കും; യെല്ലോ ലൈനില്‍ പുതിയ ട്രെയിന്‍

Published: 

27 Feb 2026 | 08:06 AM

Bengaluru Namma Metro Yellow Line 8th Train: ആര്‍വി റോഡ്, ബൊമ്മസാന്ദ്ര എന്നീ ടെര്‍മിനല്‍ സ്‌റ്റേഷനുകളില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതും. പുറപ്പെടല്‍, യാത്ര അവസാനിപ്പിക്കല്‍ സമയങ്ങളില്‍ മാറ്റമുണ്ടാകില്ല.

1 / 5
ബെംഗളൂരു നമ്മെ മെട്രോ യാത്രക്കാരുടെ ദുരിതം അവസാനിച്ചു. യെല്ലോ ലൈനിലേക്ക് വന്ന എട്ടാമത്തെ ട്രെയിന്‍ എന്ന് മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന ചോദ്യം കഴിഞ്ഞ ഏറെനാളുകളായി യാത്രക്കാര്‍ ഉന്നയിക്കുന്നുണ്ട്, അതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണിപ്പോള്‍ അധികൃതര്‍. (Image Credits: PTI and Social Media)

2 / 5
മെട്രോ റെയലില്‍ ഇന്ന് മുതല്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. യെല്ലോ ലൈനിലെ എട്ടമാത്തെ ട്രെയിന്‍ ഫെബ്രുവരി 27 മുതല്‍ സര്‍വീസ് നടത്തുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു.

3 / 5
അധിക ട്രെയിനുകള്‍ വരുന്നത് കാത്തിരിപ്പ് സമയം, തിരക്കേറിയ സമയങ്ങളില്‍ 10 മിനിറ്റില്‍ നിന്ന് 9 മിനിറ്റാക്കി കുറയ്ക്കും. തിങ്കള്‍ മുതല്‍ ശനി വരെയുള്ള തിരക്കില്ലാത്ത സമയങ്ങളില്‍ 18 മിനിറ്റില്‍ നിന്ന് 14 മിനിറ്റ് ഇടവേളകളിലായിരിക്കും ട്രെയിന്‍ സര്‍വീസ്.

4 / 5
ആര്‍വി റോഡ്, ബൊമ്മസാന്ദ്ര എന്നീ ടെര്‍മിനല്‍ സ്‌റ്റേഷനുകളില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതും. പുറപ്പെടല്‍, യാത്ര അവസാനിപ്പിക്കല്‍ സമയങ്ങളില്‍ മാറ്റമുണ്ടാകില്ല. എല്ലാ ദിവസങ്ങളിലും ഇത് തുടരുമെന്നും പുറത്തുവിട്ട പ്രസ്താവനയില്‍ ബിഎംആര്‍സിഎല്‍ വ്യക്തമാക്കി.

5 / 5
നമ്മ മെട്രോ യാത്രക്കാര്‍ പുതിയ ട്രെയിന്‍ ഇടവേളകള്‍ ശ്രദ്ധിച്ച് അതിനനുസരിച്ച് യാത്രകള്‍ ആസൂത്രണം ചെയ്യണമെന്നും ബിഎംആര്‍സിഎല്‍ ആവശ്യപ്പെട്ടു.

Follow Us
സ്റ്റീലോ ഗ്ലാസോ? ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കാൻ സുരക്ഷിതം ഏത്
വീട്ടിൽ ചക്കയുണ്ടോ? ചിക്കനേക്കാൾ രുചിയിൽ കട്ലറ്റ് ഉണ്ടാക്കാം
പേരയ്ക്കയ്ക്ക് ആപ്പിളിനേക്കാൾ ​ഗുണമുണ്ടോ ?
കറിക്ക് എരിവ് കൂടുതലാണോ? ടിപ്‌സുണ്ട്‌
പെരുമ്പളം ദ്വീപിലേക്ക് ആദ്യമായി എത്തിയ കെഎസ്ആർടിസി ബസിനെ നാട്ടുകാരും എംഎല്‍എയും വരവേല്‍ക്കുന്നു
മുഖ്യമന്ത്രിയെ ഇന്റര്‍വ്യൂ ചെയ്യുന്നത് എന്തിന്? വെളിപ്പെടുത്തി ലാലേട്ടന്‍
സിനിമയില്‍ അവസരം കിട്ടിയാല്‍ അഭിനയിക്കുമോ? വെളിപ്പെടുത്തി മുഖ്യമന്ത്രി
ഡ്രൈവർക്ക് ഹൃദയാഘാതം; മാവേലിക്കരയിൽ KSRTC ബസ് അപകടത്തിൽ പെടുന്ന ദൃശ്യം