നമ്മ മെട്രോയിലേക്ക് മൂന്ന് ട്രെയിനുകള്‍ വരുന്നു; ഈ റൂട്ട് യാത്രയ്ക്ക് ടെന്‍ഷന്‍ വേണ്ട | Bengaluru Namma Metro adds 3 trains from May or June to reduce crowd on Purple and Green lines Malayalam news - Malayalam Tv9

Namma Metro: നമ്മ മെട്രോയിലേക്ക് മൂന്ന് ട്രെയിനുകള്‍ വരുന്നു; ഈ റൂട്ട് യാത്രയ്ക്ക് ടെന്‍ഷന്‍ വേണ്ട

Published: 

24 Feb 2026 | 05:17 PM

Namma Metro Additional Trains on Purple and Green Lines: ്മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ബെംഗളൂരു നിവാസികളെ തേടി ഈ വാര്‍ത്ത എത്തുന്നത്. ഫെബ്രുവരി അവസാനത്തോടെ ട്രെയിന്‍ പീനിയ ഡിപ്പോയില്‍ എത്തുമെന്നാണ് വിവരം.

1 / 5
നമ്മ മെട്രോ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). നഗരത്തിലെ ഒട്ടുമിക്ക ആളുകളും ആശ്രയിക്കുന്ന മെട്രോ ട്രെയിനുകള്‍ വലിയ തിരക്കോടെയാണ് എല്ലാ ദിവസവും സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഈ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികളാണ് ബിഎംആര്‍സിഎല്‍ കൊണ്ടുവരുന്നത്. (Image Credits: Social Media)

2 / 5
നമ്മ മെട്രോയിലെ ഗ്രീന്‍, പര്‍പ്പിള്‍ ലൈനുകളിലെ തിരക്ക് നിയന്ത്രിക്കാനാണ് നടപടി. ഇതിനായി മൂന്ന് പുതിയ ട്രെയിനുകള്‍ ബിഎംആര്‍സിഎല്‍ കളത്തിലിറക്കാന്‍ പോകുന്നു. മെയ്-ജൂണ്‍ മാസത്തോടെ ഈ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും.

3 / 5
്മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ബെംഗളൂരു നിവാസികളെ തേടി ഈ വാര്‍ത്ത എത്തുന്നത്. ഫെബ്രുവരി അവസാനത്തോടെ ട്രെയിന്‍ പീനിയ ഡിപ്പോയില്‍ എത്തുമെന്നാണ് വിവരം.

്മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ബെംഗളൂരു നിവാസികളെ തേടി ഈ വാര്‍ത്ത എത്തുന്നത്. ഫെബ്രുവരി അവസാനത്തോടെ ട്രെയിന്‍ പീനിയ ഡിപ്പോയില്‍ എത്തുമെന്നാണ് വിവരം.

4 / 5
2019ലാണ് ചൈനീസ് കമ്പനിയായ സിആര്‍ആര്‍സി നാന്‍ജിങ് പുഷെന് 36 ട്രെയിനുകള്‍ക്കായി ബിഎംആര്‍സിഎല്‍ കരാര്‍ നല്‍കിയത്. ഇതിനായി 1,578 കോടി രൂപയാണ് ചെലവിടുന്നത്. യെല്ലോ ലൈനിലേക്ക് 15 ഉം പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകളിലേക്ക് 21 ട്രെയിനുകളുമാണ് ലഭിക്കുക. ഇതില്‍ രണ്ട് പ്രോട്ടോടൈപ്പ് ട്രെയിനുകള്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.

5 / 5
ശേഷിക്കുന്ന 34 ട്രെയിനുകള്‍ സിആര്‍ആര്‍സിയുടെ ഇന്ത്യന്‍ പങ്കാളിയായ കൊല്‍ക്കത്തയിലെ ടിആര്‍എസ്എല്‍ നിര്‍മിച്ച് നല്‍കും. ഇവിടെ നിന്ന് ഇതുവരെ എട്ട് ട്രെയിനുകളാണ് യെല്ലോ ലൈനിന് വിതരണം ചെയ്തിട്ടുള്ളത്.

ശേഷിക്കുന്ന 34 ട്രെയിനുകള്‍ സിആര്‍ആര്‍സിയുടെ ഇന്ത്യന്‍ പങ്കാളിയായ കൊല്‍ക്കത്തയിലെ ടിആര്‍എസ്എല്‍ നിര്‍മിച്ച് നല്‍കും. ഇവിടെ നിന്ന് ഇതുവരെ എട്ട് ട്രെയിനുകളാണ് യെല്ലോ ലൈനിന് വിതരണം ചെയ്തിട്ടുള്ളത്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Silver Anklets Cleaning: കറുത്ത വെള്ളി പാദസരങ്ങൾ മിനിറ്റുകൾക്കുള്ളിൽ തിളങ്ങും! പുതുപുത്തനാക്കാൻ ഇതാ എളുപ്പവഴികൾ
Green Chilli Storage Tips: പച്ചമുളകിൻ്റെ ഞെട്ട് കളഞ്ഞ് ഫ്രിഡ്ജിൽ വെച്ചാൽ സംഭവിക്കുന്നത് കണ്ടോ? ഇത് അറിഞ്ഞിരിക്കണം
Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?