ഗ്രീന്‍ ലൈനില്‍ ഇനി മെട്രോകള്‍ കുതിക്കില്ല; നിയന്ത്രണം ഏര്‍പ്പെടുത്തി ബിഎംആര്‍സിഎല്‍ | Bengaluru Namma Metro BMRCL imposes temporary control on Green Line route Malayalam news - Malayalam Tv9

Namma Metro: ഗ്രീന്‍ ലൈനില്‍ ഇനി മെട്രോകള്‍ കുതിക്കില്ല; നിയന്ത്രണം ഏര്‍പ്പെടുത്തി ബിഎംആര്‍സിഎല്‍

Published: 

18 Feb 2026 | 03:27 PM

Speed Curbs on Namma Metro: മെട്രോ പ്രവര്‍ത്തനങ്ങള്‍ സുഗമവും സുരക്ഷിതവുമാക്കുകയാണ് ബിഎംആര്‍സിഎലിന്റെ ലക്ഷ്യം. നിലവിലുള്ള ട്രെയിന്‍ ഫ്രീക്വന്‍സിയിലോ യാത്രാ സമയത്തിലോ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് ബിഎംആര്‍സിഎല്‍ വ്യക്തമാക്കി.

1 / 5
ധാരാളം ആളുകള്‍ ദിനംപ്രതി ബെംഗളൂരു നമ്മ മെട്രോയെ ഗതാഗതത്തിനായി ആശ്രയിക്കുന്നു. യാത്രക്കാര്‍ക്കായി ഓരോ വര്‍ഷവും ഒട്ടേറെ മാറ്റങ്ങളാണ് മെട്രോയില്‍ നടക്കുന്നത്. എന്നാല്‍ ഇനി മുതല്‍ മെട്രോയുടെ ഗ്രീന്‍ ലൈനിലൂടെ വളരെ പതുക്കെ മാത്രമേ ട്രെയിനുകള്‍ കടന്നുപോകുകയുള്ളൂ. (Image Credits: Getty and PTI)

2 / 5
അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിന്റെ ഭാഗമായി ജയനഗര്‍, ആര്‍വി റോഡ് സ്‌റ്റേഷനുകള്‍ക്കിടയില്‍ മെട്രോ ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) തീരുമാനിച്ചു. എന്നാല്‍ ട്രെയിനുകളുടെ എണ്ണത്തില്‍ കുറവ് വരുത്തുകയില്ല.

3 / 5
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വേഗത കുറയ്ക്കല്‍ നടപടിയെന്ന് ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ രണ്ട് സ്‌റ്റേഷനുകള്‍ക്കിടയിലും എലിവേറ്റഡ് ഇടനാഴിയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുകയാണ്.

4 / 5
ഈ ഭാഗത്തുകൂടി ട്രെയിന്‍ കടന്നുപോകുമ്പോള്‍ മാത്രമേ വേഗത കുറയൂ. നിലവിലുള്ള ട്രെയിന്‍ ഫ്രീക്വന്‍സിയിലോ യാത്രാ സമയത്തിലോ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് ബിഎംആര്‍സിഎല്‍ വ്യക്തമാക്കി. മെട്രോ സര്‍വീസുകള്‍ പതിവ് ഷെഡ്യൂളുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ്.

5 / 5
വേഗത നിയന്ത്രണം അറ്റക്കുറ്റപണികള്‍ പൂര്‍ത്തിയാകുന്നത് വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മെട്രോ പ്രവര്‍ത്തനങ്ങള്‍ സുഗമവും സുരക്ഷിതവുമാക്കുകയാണ് ബിഎംആര്‍സിഎലിന്റെ ലക്ഷ്യം.

വേഗത നിയന്ത്രണം അറ്റക്കുറ്റപണികള്‍ പൂര്‍ത്തിയാകുന്നത് വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മെട്രോ പ്രവര്‍ത്തനങ്ങള്‍ സുഗമവും സുരക്ഷിതവുമാക്കുകയാണ് ബിഎംആര്‍സിഎലിന്റെ ലക്ഷ്യം.

Follow Us
Related Photo Gallery
Ghee Purity Test: കണ്ണടച്ചു വിശ്വസിക്കരുത്; വാങ്ങുന്ന നെയ്യ് ശുദ്ധമാണോ എന്ന് മിനിറ്റുകൾക്കുള്ളിൽ അറിയാം
Actress Urvashi: ജയറാമിനോട് സിനിമ വേണ്ടെന്ന് പറഞ്ഞത് പാർവതി, തീരുമാനത്തിനു പിന്നിലെ രഹസ്യം പങ്കുവെച്ച് ഉർവശി
Tini Tom: അവൻ ദിവസം 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്, നിങ്ങളോ?; അലിൻ ജോസിനെ പുകഴ്ത്തി ടിനി ടോം
Drishyam 3 Release: “എന്ത് വിഡ്ഢിത്തമാണ് ചെയ്തത്”; ദൃശ്യത്തിലെ മമ്മൂട്ടിയുടെ ഇടപെടലിനെ കുറിച്ച് മീന
Thiruvananthapuram-Kannur Jan Shatabdi: യാത്രക്കാർക്ക് ലോട്ടറി; ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു
Kerala Blasters: ‘കാണാതെ മായല്ലേ കണ്ണേ’; കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയില്ലേ? ഹൃദയഭാരത്തോടെ ആരാധകര്‍ ചോദിക്കുന്നു
അത്ഭുതശക്തിയുണ്ട് ഈ പ്രഭാത ദിനചര്യകൾക്ക്... ശീലിച്ചു നോക്കൂ
കഫക്കെട്ട് അലിഞ്ഞുപോകും! ചെറിയ ഉള്ളിയും ശർക്കരയും കഴിക്കേണ്ടത്
യീസ്റ്റ് വേണ്ട, അപ്പം മാവ് നന്നായി പുളിക്കാൻ ഇത് ചേർത്താൽ മതി
ഉള്ളി അരിയുമ്പോള്‍ കണ്ണെരിയില്ല, ഇങ്ങനെ ചെയ്താല്‍ മതി
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്