ബെംഗളൂരുവിലുള്ളവര്‍ക്ക് ഇഷ്ടം 14 കാരറ്റ് സ്വര്‍ണം; കാരണം അറിയാമോ? | Why Bengaluru Buyers Are Choosing 14K and 18K Gold Jewellery Over 22K Malayalam news - Malayalam Tv9

Bengaluru Gold: ബെംഗളൂരുവിലുള്ളവര്‍ക്ക് ഇഷ്ടം 14 കാരറ്റ് സ്വര്‍ണം; കാരണം അറിയാമോ?

Published: 

02 Mar 2026 | 08:05 PM

14K & 18K Gold Jewellery Trend Grows in Bengaluru as Orders Jump: റെക്കോഡ് നിരക്കിലാണ് ഇന്ത്യയില്‍ നിലവില്‍ സ്വര്‍ണവില്‍പന നടക്കുന്നത്. രൂപയുടെ മൂല്യം നാള്‍ക്കുനാള്‍ ഇടിയുന്നതും വില കുതിപ്പിന് കരുത്തേകുന്നു. 22 കാരറ്റ്, 24 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ ഇതോടെ ഗണ്യമായി കുറഞ്ഞു.

1 / 5
സ്വര്‍ണവില റെക്കോഡ് കുതിപ്പിലാണ്, അടുത്ത കാലത്തൊന്നും വില കുറയില്ലെന്ന സൂചനയും ലഭിച്ചുകഴിഞ്ഞു. ഇറാന്‍, ഇസ്രായേല്‍, യുഎസ് എന്നീ മൂന്ന് രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം പോരടിക്കാന്‍ തുടങ്ങിയത് ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും, ഈ ലോകത്തുള്ള പല സാധനങ്ങള്‍ക്കും വില വര്‍ധിക്കുന്നതിനും വഴിവെച്ചു. Image Credits: Getty Images)

2 / 5
റെക്കോഡ് നിരക്കിലാണ് ഇന്ത്യയില്‍ നിലവില്‍ സ്വര്‍ണവില്‍പന നടക്കുന്നത്. രൂപയുടെ മൂല്യം നാള്‍ക്കുനാള്‍ ഇടിയുന്നതും വില കുതിപ്പിന് കരുത്തേകുന്നു. 22 കാരറ്റ്, 24 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ ഇതോടെ ഗണ്യമായി കുറഞ്ഞു. എല്ലാവര്‍ക്കും വേണ്ടത് ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ്.

3 / 5
ബെംഗളൂരുവിലുള്ള ആളുകള്‍ ഇപ്പോള്‍ കൂടുതലായി ഡിമാന്‍ഡ് ചെയ്യുന്നത് 14, 18 കാരറ്റ് ആഭരണങ്ങള്‍ക്കാണെന്ന് പറയുകയാണ് സ്വര്‍ണ വ്യാപാരികള്‍. ഉപഭോക്താക്കളില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന ഓര്‍ഡറുകളെല്ലാം ഇപ്പോള്‍ അത്തരത്തിലുള്ളതാണെന്ന് കര്‍ണാടക ജ്വല്ലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടിഎ ശരവണ പറഞ്ഞു.

4 / 5
തങ്ങളുടെ ബജറ്റിനുള്ളില്‍ കൂടുതല്‍ സ്വര്‍ണം ലഭിക്കുന്നതിനെ കുറിച്ചാണ് ആളുകള്‍ ചിന്തിക്കുന്നത്. അതിനാല്‍ അവര്‍ 14,18 കാരറ്റുകള്‍ തിരഞ്ഞെടുക്കുന്നു. പരിശുദ്ധിയും പണവും തമ്മിലുള്ള മത്സരത്തില്‍ പരിശുദ്ധിയോട് മാറിനില്‍ക്കാന്‍ പറയാന്‍ അവര്‍ റെഡിയാണ്.

5 / 5
22 കാരറ്റില്‍ നിര്‍മിക്കുന്ന എല്ലാ ആഭരണങ്ങളും 18, 14 കാരറ്റുകളില്‍ നിര്‍മിക്കാനാകും. ഇത് വില 15 ശതമാനം വരെ കുറയ്ക്കുന്നതിന് സഹായിക്കും. ആളുകളുടെ ആവശ്യകത അനുസരിച്ച് കൂടുതല്‍ ആഭരണങ്ങള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ജ്വല്ലറി ഉടമകള്‍.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?