രണ്ടര മണിക്കൂറില്‍ ബെംഗളൂരുവിലെത്താം; അതിവേഗം ബഹുദൂരം | Wodeyar Express Mysuru to Bengaluru: Fast 2.5 Hour Train, Tickets, Stops & Timings Malayalam news - Malayalam Tv9

Bengaluru Train: രണ്ടര മണിക്കൂറില്‍ ബെംഗളൂരുവിലെത്താം; അതിവേഗം ബഹുദൂരം

Published: 

26 Feb 2026 | 01:06 PM

Wodeyar Express Mysuru to Bengaluru: ധാരാളം ആളുകള്‍ പ്രതിദിനം യാത്ര ചെയ്യുന്ന റൂട്ടുകളില്‍ ഒന്നാണ് ബെംഗളൂരു-മൈസൂരു. ഇതുവഴി ഒട്ടേറെ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഏറ്റവും വേഗതയില്‍ പോകുന്ന ട്രെയിന്‍ ഏതാണെന്ന് അറിയാമോ?

1 / 5
ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന ധാരാളം ആളുകളുണ്ട്. ഇത്രയും ആളുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ഒട്ടനവധി ട്രെയിനുകളും സര്‍വീസ് നടത്തുന്നു. എന്നാല്‍ വേഗത്തിലെത്താനായി ആളുകളെ സഹായിക്കുന്ന ട്രെയിനുകള്‍ വളരെ കുറവാണ്. എട്ടും ഒന്‍പതും മണിക്കൂര്‍ സമയമെടുത്താണ് പല ട്രെയിനുകളും ബെംഗളൂരുവില്‍ എത്തിച്ചേരുന്നത്. (Image Credits: Facebook and Getty)

2 / 5
ധാരാളം ആളുകള്‍ പ്രതിദിനം യാത്ര ചെയ്യുന്ന റൂട്ടുകളില്‍ ഒന്നാണ് ബെംഗളൂരു-മൈസൂരു. ഇതുവഴി ഒട്ടേറെ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഏറ്റവും വേഗതയില്‍ പോകുന്ന ട്രെയിന്‍ ഏതാണെന്ന് അറിയാമോ?

3 / 5
ബെംഗളൂരു നഗരത്തെയും മൈസൂര്‍ നഗരത്തെയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന ട്രെയിനുകളിലൊന്നാണ് വോഡയാര്‍ എക്‌സ്പ്രസ്. ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിനും ഇത് തന്നെയാണ്. ഏകദേശം 139 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാന്‍ ഈ ട്രെയിനിന് വേണ്ടത് വെറും 2.5 മണിക്കൂറാണ്.

4 / 5
അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ ട്രെയിന്‍ വേഗതയ്‌ക്കൊപ്പം തന്നെ സുരക്ഷയും സൗകര്യവും വാഗ്ദാനം ചെയ്യുന്നു. മികച്ച സീറ്റുകള്‍, ഗ്ലാസ് വിന്‍ഡോകള്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഈ ട്രെയിനിലുണ്ട്.

5 / 5
ബെംഗളൂരു, കംഗേരി, രാമനഗര, ചന്നപത്‌ന, മഡൂര്‍, മാണ്ഡ്യ, മൈസൂരു ജങ്ഷനില്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്. ബെംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ യാത്ര ചെയ്യുന്ന ജോലിക്കാര്‍, വിദ്യാര്‍ഥികള്‍ക്ക് എന്നിവര്‍ക്ക് ഈ ട്രെയിന്‍ കൂടുതല്‍ പ്രയോജനപ്പെടും.

Follow Us
Related Photo Gallery
Asha Bhosle Songs: ലതയുടെ നിഴലിൽ നിന്ന് സംഗീത സാമ്രാജ്യത്തിന്റെ അധിപതിയിലേക്ക്, ആശയുടെ ഈ ​ഗാനങ്ങൾ കേട്ടിട്ടുണ്ടോ?
Skincare Hacks: ഗ്ലോയിങ് സ്കിൻ ഇനി സ്വപ്നമല്ല; ഈ പഴങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ
Vishu phalam 2026: ചതിക്കപ്പെടാൻ സാധ്യത! കണ്ണടച്ച് ആരെയും വിശ്വസിക്കരുത്, പണം സൂക്ഷിച്ച് ഉപയോഗിക്കുക ; 27 നക്ഷത്രങ്ങളുടെ വിഷു ഫലം
Purple Halcyon: പര്‍പ്പിള്‍ ഹാല്‍സിയോണിന് ഇതെന്തുപറ്റി; കോടികള്‍ വരുമാനമുള്ള അക്കൗണ്ട് പൂട്ടിച്ചോ?
Surya Gochar 2026: രണ്ട് ദിവസം കൂടി! 4 രാശിക്ക് രാജയോ​ഗം; സൂര്യൻ കേതുവിലേക്ക് സംക്രമിക്കുന്നു
Rosemary For Hairgrowth: ഫ്രഷ് റോസ്‌മേരി വേണോ അതോ ഡ്രൈഡ് മതിയോ? മുടി തഴച്ചു വളരാൻ ഇങ്ങനെ ചെയ്യൂ
ഈ പച്ചക്കറികൾ വേവിച്ചു കഴിക്കല്ലേ...
ആഴ്ചയിൽ എത്ര തവണ മുടി കഴുകണം?
ചക്ക ചിപ്‌സ് ക്രിസ്പി ആക്കണോ? ഇതാ ടിപ്‌സ്‌
മുഖം തിളങ്ങാൻ പപ്പായ മാത്രം മതി; ഇങ്ങനെ വേണം ഉപയോഗിക്കാൻ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ
കൊല്ലത്ത് ഓണമ്പലം ചന്തയ്ക്ക് സമീപം ഉണ്ടായ അപകടം
ഇടുക്കി ഈറ്റചോലയാറ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം