ഹോട്ട്സ്റ്റാറിലോ? ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന് ഒടിടിയിൽ ? | Bethlehem Kudumba Unit OTT Release Date when will this Movie Start Stream on JioHotstar Malayalam news - Malayalam Tv9

Bethlehem Kudumba Unit OTT Release: ഹോട്ട്സ്റ്റാറിലോ? ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന് ഒടിടിയിൽ ?

Published: 

07 Sep 2026 | 11:01 PM

ഓണം സീസണിൽ ഓഗസ്റ്റ് 21 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇനി ഒടിടിയിൽ എപ്പോൾ എത്തും എന്നാണ് പ്രേക്ഷകരുടെ ചോദ്യം. ഒരു ചിത്രം തീയ്യേറ്ററിലെത്തി 6 ആഴ്ചക്ക് ശേഷം മാത്രമെ ഒടിടിയിൽ റിലീസ് ചെയ്യാൻ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ നിലവിൽ ചിത്രം 17 ദിവസമാണ് പൂർത്തിയാക്കിയത്. ചിത്രം ഇതിനോടകം 200 കോടി കളക്ഷൻ പൂർത്തിയാക്കി കഴിഞ്ഞു. ഇനിയും കുറച്ച് ആഴ്ചകൾ കൂടി ചിത്രം തീയ്യേറ്ററുകളിൽ തുടരാം.

1 / 5
പ്രേക്ഷകരെ വാരിയെടുത്തു കൊണ്ട് ബെത്ലഹേം കുടുംബ യൂണിറ്റ് തീയ്യേറ്ററുകളിൽ തുടരുകയാണ്. ചിത്രം ഇതിനോടകം 200 കോടി കളക്ഷൻ പൂർത്തിയാക്കി കഴിഞ്ഞു. ഇനിയും കുറച്ച് ആഴ്ചകൾ കൂടി ചിത്രം തീയ്യേറ്ററുകളിൽ തുടരാം.

2 / 5
ഓണം സീസണിൽ ഓഗസ്റ്റ് 21 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇനി ഒടിടിയിൽ എപ്പോൾ എത്തും എന്നാണ് പ്രേക്ഷകരുടെ ചോദ്യം. ഇതിനെ പറ്റി പരിശോധിച്ച് നോക്കാം, ചിത്രത്തിൻ്റെ ഒടിടി പ്ലാറ്റ്ഫോം സംബന്ധിച്ച് ഏകദേശ ധാരണയായി എന്നാണ് റിപ്പോർട്ട്.

3 / 5
ജിയോഹോട്ട്സ്റ്റാറിനാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം എന്ന് ചിത്രത്തിലെ ക്രെഡിറ്റുകൾ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങൾ തങ്ങളുട എൻ്റർടെയിൻമെൻ്റ് പേജ് റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, തിയേറ്റർ റൺ പൂർത്തിയാക്കിയ ശേഷം ചിത്രം ഒടിടിയിലേക്ക് എത്തും.

4 / 5
എന്നാൽ ബെത്‌ലഹേം കുടുംബ യൂണിറ്റിൻ്റെ ഒടിടി റിലീസ് തീയതി നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതിന് ചില നിയമങ്ങളുമുണ്ട്

5 / 5
ഒരു ചിത്രം തീയ്യേറ്ററിലെത്തി 6 ആഴ്ചക്ക് ശേഷം മാത്രമെ ഒടിടിയിൽ റിലീസ് ചെയ്യാൻ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ നിലവിൽ ചിത്രം 17 ദിവസമാണ് പൂർത്തിയാക്കിയത്. ഇനിയും ആഴ്ചകൾ ബാക്കിയുണ്ട്.

Loading...
Unable to load recommendations.
Follow Us
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
ദഹനം എളുപ്പമാക്കാൻ ഇതാ ഒരു കിടിലൻ ഒറ്റമൂലി
PCOD ലക്ഷണങ്ങൾ എന്തെല്ലാം?
പുതിയ ബലെനൊ വില 6.09 ലക്ഷം മുതൽ, കിടിലൻ ലുക്കും കൂടുതൽ ഫീച്ചേഴ്സും
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം