ലാലേട്ടൻ വാങ്ങുന്നതാണ് കുറവ്? ബിഗ്ബോസ് അവതാരകരുടെ ശമ്പളം | Bigg Boss Hosts Salary 2026 Mohanlal is getting lower Package comparing other Actors Malayalam news - Malayalam Tv9

Bigg Boss Malayalam Season 8: ലാലേട്ടൻ വാങ്ങുന്നതാണ് കുറവ്? ബിഗ്ബോസ് അവതാരകരുടെ ശമ്പളം

Published: 

08 Sep 2026 | 05:55 PM

മിക്കവാറും ബിഗ്ബോസ് ഷോകളും അവതരിപ്പിക്കുന്നത് സൂപ്പർ താരങ്ങളാണ്. അതുകൊണ്ട് തന്നെ അവർ ഒരു സിനിമക്ക് വാങ്ങുന്ന നിരക്കിനേക്കൾ കൂടുതലായിരിക്കും പലപ്പോഴും തങ്ങളുടെ ബിഗ്ബോസ് ഷോ അവതരിപ്പിക്കാൻ വാങ്ങുന്നതും. രാജ്യത്തെ പ്രമുഖ ബിഗ് ബോസ് ഷോകളും അവയുടെ അവതാരകരും വാങ്ങുന്ന പ്രതിഫലമാണ് ഇവിടെ പരിശോധിക്കുന്നത്. ഹിന്ദി മാർക്കറ്റാണ് ഇക്കാര്യത്തിൽ മുൻപിലെങ്കിൽ കന്നടയാണ് പിന്നിൽ.

1 / 6
സൽമാൻ ഖാൻ ഹിന്ദി ബിഗ് ബോസ് ഒരു സീസണിൽ വാങ്ങുന്ന തുകയാണ് ലിസ്റ്റിലെ ഏറ്റവും വലുത്. സീസണിൽ കുറഞ്ഞത് 120 മുതൽ 150 കോടി വരെയാണ് സൽമാൻ്റെ പ്രതിഫലം. വാരാന്ത്യങ്ങളിൽ ഇത്. 8 മുതൽ 10 കോടിവരെയും ആകുന്നുണ്ട്.

സൽമാൻ ഖാൻ ഹിന്ദി ബിഗ് ബോസ് ഒരു സീസണിൽ വാങ്ങുന്ന തുകയാണ് ലിസ്റ്റിലെ ഏറ്റവും വലുത്. സീസണിൽ കുറഞ്ഞത് 120 മുതൽ 150 കോടി വരെയാണ് സൽമാൻ്റെ പ്രതിഫലം. വാരാന്ത്യങ്ങളിൽ ഇത്. 8 മുതൽ 10 കോടിവരെയും ആകുന്നുണ്ട്.

2 / 6
സൗരവ് ഗാംഗുലി ബംഗളാ ബിഗ് ബോസ് ഒരു സീസണിൽ വാങ്ങുന്നത് 125 കോടിയാണ് ഇതും വലിയ തുകകളിൽ ഒന്നാണ്

സൗരവ് ഗാംഗുലി ബംഗളാ ബിഗ് ബോസ് ഒരു സീസണിൽ വാങ്ങുന്നത് 125 കോടിയാണ് ഇതും വലിയ തുകകളിൽ ഒന്നാണ്

3 / 6
തെലുങ്ക് ബിഗ് ബോസ് അവതരിപ്പിക്കുന്ന നാഗാർജുന ഒരു സീസണിൽ വാങ്ങുന്ന പ്രതിഫലം 35–40 കോടിയാണ്. വാരാന്ത്യ എപ്പിസോഡ് പ്രതിഫലത്തിൽ വ്യക്തതയില്ല

തെലുങ്ക് ബിഗ് ബോസ് അവതരിപ്പിക്കുന്ന നാഗാർജുന ഒരു സീസണിൽ വാങ്ങുന്ന പ്രതിഫലം 35–40 കോടിയാണ്. വാരാന്ത്യ എപ്പിസോഡ് പ്രതിഫലത്തിൽ വ്യക്തതയില്ല

4 / 6
തമിഴിൽ വിജയ് സേതുപതി ഒരു സീസണിൽ വാങ്ങുന്നത് ഏകദേശം 75 മുതൽ 80 കോടി വരെയെന്നാണ് കണക്കുകൾ. വാരാന്ത്യ എപ്പിസോഡുകൾക്ക് മാത്രം ഇത് 3 മുതൽ 4 കോടി വരെയാണ്

തമിഴിൽ വിജയ് സേതുപതി ഒരു സീസണിൽ വാങ്ങുന്നത് ഏകദേശം 75 മുതൽ 80 കോടി വരെയെന്നാണ് കണക്കുകൾ. വാരാന്ത്യ എപ്പിസോഡുകൾക്ക് മാത്രം ഇത് 3 മുതൽ 4 കോടി വരെയാണ്

5 / 6
എന്നാൽ മലയാളം ബിഗ് ബോസിൽ മോഹൻലാൽ വാങ്ങുന്നത് ശരാശരി 30 കോടിയാണെന്നാണ് റിപ്പോർട്ടുകൾ, ഇത് സീസണിലെ പ്രതിഫലമാണ്

എന്നാൽ മലയാളം ബിഗ് ബോസിൽ മോഹൻലാൽ വാങ്ങുന്നത് ശരാശരി 30 കോടിയാണെന്നാണ് റിപ്പോർട്ടുകൾ, ഇത് സീസണിലെ പ്രതിഫലമാണ്

6 / 6
കന്നഡ ബിഗ്ബോസിൽ കിച്ച സുധീപ് വാങ്ങുന്നത് ഏകദേശം 20 കോടി രൂപയാണ്, ഇത് സീസണിലേക്കുള്ള പ്രതിഫലമെന്നാണ് വിവരം.

കന്നഡ ബിഗ്ബോസിൽ കിച്ച സുധീപ് വാങ്ങുന്നത് ഏകദേശം 20 കോടി രൂപയാണ്, ഇത് സീസണിലേക്കുള്ള പ്രതിഫലമെന്നാണ് വിവരം.

Loading...
Unable to load recommendations.
Follow Us
ഇന്നോവ ഹൈക്രോസ് ഫേസ് ലിഫ്റ്റ് വരുന്നു
മെത്ത മാറ്റേണ്ടത് എത്ര വർഷം കഴിയുമ്പോൾ?
ഗില്ലിന് ഇന്ന് 27-ാം ജന്മദിനം; ഇന്ത്യന്‍ നായകന്റെ ആസ്തി
വലിയ വില കൊടുക്കല്ലേ...സ്വര്‍ണാഭരണം വാങ്ങാന്‍ മികച്ച മാര്‍ഗമിതാ
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം