അദ്ദേഹം ക്രിമിനലാണെന്ന് ആരു പറഞ്ഞു? പുരുഷ കമ്മീഷൻ വരട്ടെയെന്ന് ശ്രീലക്ഷ്മി അറക്കൽ; തമ്മിലടിച്ച് റിനിയും രാഹുലും | Bigg Boss Malayalam Season 8: Sreelakshmi Arackal wants a men's commission, Rini ann george and Rahul easwar clash Malayalam news - Malayalam Tv9

Big Boss Malayalam’s Season 8: അദ്ദേഹം ക്രിമിനലാണെന്ന് ആരു പറഞ്ഞു? പുരുഷ കമ്മീഷൻ വരട്ടെയെന്ന് ശ്രീലക്ഷ്മി അറക്കൽ; തമ്മിലടിച്ച് റിനിയും രാഹുലും

Updated On: 

07 Sep 2026 | 03:07 PM

Big Boss Malayalam's Season 8 Mens Association Clash:ആണുങ്ങൾ ഇരയാക്കപ്പെടുന്നു എന്ന് അനാവശ്യമായി പറയുകയാണ് എന്നാണ്. പുരുഷന്മാരുടെ കാര്യം നോക്കാൻ എന്തിനാണ് പുരുഷ കമ്മീഷൻ അതിനിവിടെ മനുഷ്യാവകാശ കമ്മീഷനില്ലെ മനുഷ്യാവകാശ കമ്മീഷൻ പുരുഷന്മാരുടെ കാര്യം നോക്കില്ല എന്ന് ശ്രീലക്ഷ്മി അറയ്ക്കൽ ചോ​ദിക്കുന്നുണ്ട്. ഇതിനു തിരിച്ച് രാഹുൽ ഈശ്വർ ചോദിക്കുന്നത് എന്നാൽ പിന്നെ എന്തിനാണ് വനിതാ കമ്മീഷൻ എന്നാണ്. സ്ത്രീകളുടെ കാര്യവും മനുഷ്യാവകാശ കമ്മീഷൻ ചോദിക്കില്ലേ............

1 / 5
ബിഗ് ബോസ് വീട്ടിലെത്തിയ ഉടനെ തന്നെ പുരുഷന്മാർക്ക് വേണ്ടിയുള്ള തന്റെ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് രാഹുൽ ഈശ്വർ. ഇപ്പോഴിതാ മെൻസ് അസോസിയേഷനുമായി ബന്ധപ്പെട്ട് ശ്രീലക്ഷ്മി അറക്കലും നടി റിനി ആൻ ജോർജുമായി രാഹുൽ ഈശ്വർ തർക്കിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകുന്നത്.നീതി ഏതുഭാഗത്താണോ ആരാണോ നീതി അർഹിക്കുന്നത് അവർക്കത് കിട്ടണം എന്നൊക്കെയാണ് ഇതുമായി ബന്ധപ്പെട്ട് എല്ലാ മത്സരാർത്ഥികളും പ്രതികരിച്ചത്.(IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

2 / 5
 ഇതിനിടയിൽ ശ്രീലക്ഷ്മി അറക്കൽ പറയുന്നത് ആണുങ്ങൾ ഇരയാക്കപ്പെടുന്നു എന്ന് അനാവശ്യമായി പറയുകയാണ് എന്നാണ്. പുരുഷന്മാരുടെ കാര്യം നോക്കാൻ എന്തിനാണ് പുരുഷ കമ്മീഷൻ അതിനിവിടെ മനുഷ്യാവകാശ കമ്മീഷനില്ലെ മനുഷ്യാവകാശ കമ്മീഷൻ പുരുഷന്മാരുടെ കാര്യം നോക്കില്ല എന്ന് ശ്രീലക്ഷ്മി അറയ്ക്കൽ ചോ​ദിക്കുന്നുണ്ട്. ഇതിനു തിരിച്ച് രാഹുൽ ഈശ്വർ ചോദിക്കുന്നത് എന്നാൽ പിന്നെ എന്തിനാണ് വനിതാ കമ്മീഷൻ എന്നാണ്. സ്ത്രീകളുടെ കാര്യവും മനുഷ്യാവകാശ കമ്മീഷൻ ചോദിക്കില്ലേ.

3 / 5
 വനിതാ കമ്മീഷൻ ഉണ്ടെങ്കിൽ പുരുഷന്മാരുടെ കമ്മീഷനും വേണമെന്ന് രാഹുലും പറയുന്നു. ആ സാഹചര്യത്തിൽ അങ്ങനെയാണെങ്കിൽ വരട്ടെ എന്ന് ശ്രീലക്ഷ്മി അറക്കലും സമ്മതിച്ചു കൊടുക്കുന്നുണ്ട്. ഇതിനിടയിൽ റിനി ആൻ ജോർജ് രാഹുലിനോട് വാദിച്ചുകൊണ്ട് പറയുന്നത് ഞങ്ങൾ ഒരിക്കലും ക്രിമിനൽസായ സ്ത്രീകൾക്ക് വേണ്ടിയല്ല വാദിക്കുന്നത് എന്നാണ്. ക്രിമിനൽ ആയ സ്ത്രീകൾ എന്ന റിനിയുടെ വാക്കിൽ ആണ് പിന്നീട് രാഹുൽ ഈശ്വർ കയറി പിടിച്ചത്.

4 / 5
‌നേരത്തെ നമ്മൾ പറഞ്ഞ വ്യക്തി ക്രിമിനൽ ആണെന്ന് ആരു പറഞ്ഞു എന്ന് രാഹുൽ തിരിച്ചു ചോദിച്ചപ്പോൾ ക്രിമിനൽ ആയതുകൊണ്ടാണല്ലോ നീതി ലഭിക്കാതെ പോയത് അങ്ങനെയുള്ള വ്യക്തികളെ നിങ്ങൾ പൂമാലയിട്ട് സ്വീകരിച്ചില്ലേ എന്നും റിനിയും ശ്രീലക്ഷ്മി അറക്കലും രാഹുലിനോട് വാദിക്കുന്നുണ്ട്. പുരുഷ കമ്മീഷനുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആണ് ഈ പരാമർശങ്ങൾ എല്ലാം എത്തിയത്.

5 / 5
 അതേസമയം ഷോയിൽ എത്തി കഴിഞ്ഞ ദിവസം തന്നെ റിനിയും രാഹുലും തമ്മിൽ കൊമ്പുകോർത്തിരുന്നു. പോലീസ് സ്റ്റേഷനിൽ വെച്ച് കാണാനിരുന്നവരാണ് ഇപ്പോൾ ആദ്യമായി കാണുന്നത് ബിഗ് ബോസ് വേദിയിലാണ് എന്നാണ് രാഹുൽ പറഞ്ഞത്. മാത്രമല്ല ആവശ്യമുണ്ടെങ്കിൽ ബിഗ് ബോസ് കഴിഞ്ഞതിനുശേഷം നേരെ നമുക്ക് പോലീസ് സ്റ്റേഷനിൽ വന്ന് കാണാമെന്നും റിനി ആൻ ജോർജ് പറയുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
പ്രമേഹത്തിന്റെ ഈ 'സൈലന്റ്' ലക്ഷണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി