ഗായത്രി സുരേഷ്,ശ്രീലക്ഷ്മി അറയ്ക്കൽ, റിനി; ബി​ഗ് ബോസ് സീസൺ 8ലെ പെൺപടകൾ ഇവരൊക്കെ | Bigg Boss Malayalam Season 8: the complete list of female contestants in show from Gayathri Suresh, Srilakshmi Arakkal to Rini Ann George Malayalam news - Malayalam Tv9

Bigg Boss Malayalam Season 8:​ഗായത്രി സുരേഷ്,ശ്രീലക്ഷ്മി അറയ്ക്കൽ, റിനി; ബി​ഗ് ബോസ് സീസൺ 8ലെ പെൺപടകൾ ഇവരൊക്കെ

Updated On: 

06 Sep 2026 | 10:12 PM

Bigg Boss Malayalam Season 8 Women contestants List: ഇനി പ്രേക്ഷകർക്ക് ആകാംഷകളുടെ രാവുകൾ. കൺഫഷൻ റൂമിൽ നിന്നുമാണ് ഇത്തവണ മോ​ഹൻലാൽ ഷോയ്ക്ക് ആരംഭം കുറിച്ചത്. എല്ലാവരുടേയും ഉള്ളിലിരുപ്പ് മനസ്സിലാകുന്ന മുറിയാണല്ലോ അത്. അതിനാൽ തന്നെ ഇവിടുന്ന് തന്നെ തുടങ്ങുന്നതാണ് നല്ലതെന്നാണ് മോഹൻലാൽ പറഞ്ഞത്നിലപാടുകൾ ഉറച്ചു പറയുന്ന വ്യക്തി എന്നാണ് റിനി ആൻ ജോർജിനെ കുറിച്ച് മോഹൻലാൽ പറഞ്ഞത്. ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും. അത് ബിഗ് ബോസിലും ഉണ്ടാകും എല്ലാ.....

1 / 6
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബി​ഗ്​ബോസ് സീസൺ 8 ആരംഭിച്ചിരിക്കുകയാണ്. ഇനി പ്രേക്ഷകർക്ക് ആകാംഷകളുടെ രാവുകൾ. കൺഫഷൻ റൂമിൽ നിന്നുമാണ് ഇത്തവണ മോ​ഹൻലാൽ ഷോയ്ക്ക് ആരംഭം കുറിച്ചത്. എല്ലാവരുടേയും ഉള്ളിലിരുപ്പ് മനസ്സിലാകുന്ന മുറിയാണല്ലോ അത്. അതിനാൽ തന്നെ ഇവിടുന്ന് തന്നെ തുടങ്ങുന്നതാണ് നല്ലതെന്നാണ് മോഹൻലാൽ പറഞ്ഞത്.(IMAGE CREDIT SOURCE: SOCIAL MEDIA)

2 / 6
​ഗായത്രി സുരേഷ്:ബിഗ് ബോസ് സീസൺ എട്ടിലെ ആദ്യത്തെ മത്സരാർത്ഥിയായി ആണ് ഗായത്രി സുരേഷ് എത്തിയത്. മനസ്സിലുള്ളത് പറയും അത് പിന്നീട് വിവാദമാകും എന്നാലും തനിക്ക് പറയാനുള്ളത് ഏത് വിവാദങ്ങൾക്കിടയിലും തുറന്നു പറയുന്ന നടി എന്നാണ് മോഹൻലാൽ ഗായത്രിയെ വിശേഷിപ്പിച്ചത്. ട്രോളുകൾ തനിക്ക് ഏറെ വരുവാൻ കാരണമാകുന്നത് തന്നെ ആളുകൾക്ക് അത്രമേൽ ഇഷ്ടമായതു കൊണ്ടാണെന്നാണ് ​ഗായത്രി സുരേഷ് ബി​ഗ്ബോസ് വേദിയിൽ പറയുന്നത്.

3 / 6
മൃദുല വിജയ്: സീരിയൽ നടിയും സോഷ്യൽ മീഡിയ ഇൻഫ്ളുവന്സറുമായ മൃദുല വിജയ് ബിഗ് ബോസ് മത്സരാർത്ഥി. പറയാനുള്ളത് എവിടെയായാലും പറയും അത് മറ്റുള്ളവരെ വെറുപ്പിക്കാതെ പറയും എന്നാണ് മൃദുല വിജയിയെ കുറിച്ച് മോഹൻലാൽ പറഞ്ഞത്.തന്റെ മകളെയാണ് താൻ ഏറ്റവും കൂടുതൽ ഇവിടെ മിസ്സ് ചെയ്യുക.പക്ഷെ അവൾ വളർന്നു വരുമ്പോൾ ഏറ്റവും ബോൾഡായ അവളുടെ അമ്മയെയാണ് കാണേണ്ടത് എന്നാണ് വേദിയിലെത്തിയ മൃദുല പറഞ്ഞത്.

4 / 6
ശ്രീലക്ഷ്മി അറയ്ക്കൽ: ബിഗ് ബോസിൽ മാറ്റുരയ്ക്കാൻ എത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അധ്യാപികയുമായ ശ്രീലക്ഷ്മി അറക്കൽ. ആരെയും വക വയ്ക്കാതെ തന്റെ നിലപാട് തുറന്നു പറയുന്ന വ്യക്തിയെന്നാണ് മോഹൻലാൽ ശ്രീലക്ഷ്മിയെ കുറിച്ച് പറഞ്ഞത്. കുറേ കാര്യങ്ങൾ പഠിക്കാനും ചിലത് പഠിപ്പിക്കാനുമാണ് താൻ വേദിയിലെത്തിയതെന്ന് താരം പറഞ്ഞു.

5 / 6
റിനി ആൻ ജോർജ്: നിലപാടുകൾ ഉറച്ചു പറയുന്ന വ്യക്തി എന്നാണ് റിനി ആൻ ജോർജിനെ കുറിച്ച് മോഹൻലാൽ പറഞ്ഞത്. ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും. അത് ബിഗ് ബോസിലും ഉണ്ടാകും എല്ലാ പ്രതിസന്ധികളെയും ഒരു പുഞ്ചിരിയോടെയാണ് താൻ നേരിട്ടത് എന്നാണ് റിനി പറയുന്നത്.

6 / 6
കൂടാതെ കോഴിക്കോട് സ്വദേശിനിയായ ആർ.ജെ ഐശ്വര്യ മധു, ശ്രീലയ ഘോഷ് ,ആർ ജെ അഞ്ജലി,നേഹ ഫാത്തിമ എന്നീ താരങ്ങളും ബി​ഗ് ബോസിലുണ്ട്.

Loading...
Unable to load recommendations.
Follow Us
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി