'നല്ല കെയറിങ്ങാണ്, പത്ത് മണിവരെ അമ്മച്ചിയും താരയും തമ്മിൽ മൽപിടുത്തവും' | Bineesh Bastin Opens Up About Family and Married Life with Thara Malayalam news - Malayalam Tv9

Bineesh Bastin: ‘നല്ല കെയറിങ്ങാണ്, പത്ത് മണിവരെ അമ്മച്ചിയും താരയും തമ്മിൽ മൽപിടുത്തവും’

Updated On: 

22 Apr 2026 | 08:11 AM

Bineesh Bastin About Family: ടെലിവിഷൻ ഷോകളിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ടീമെന്ന് അറിയപ്പെടുന്ന ബിനീഷ് ബാസ്റ്റിൻ. യൂട്യൂബ് ചാനലിലൂടെ തന്റെ പ്രിയപ്പെട്ട വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ടീമിനൊപ്പം അമ്മച്ചിയേയും താരയേയും മലയാളികൾക്ക് പരിചിതമാണ്. വീട്ടിൽ തന്നെയാണ് കൂടുതൽ സമയം ചിലവഴിക്കുന്നത്. താര നല്ല കെയറിങ്ങാണെന്ന് ബിനീഷ് പറഞ്ഞു.

1 / 5
ടെലിവിഷൻ ഷോകളിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ടീമെന്ന് അറിയപ്പെടുന്ന ബിനീഷ് ബാസ്റ്റിൻ. യൂട്യൂബ് ചാനലിലൂടെ തന്റെ പ്രിയപ്പെട്ട വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ടീമിനൊപ്പം അമ്മച്ചിയേയും താരയേയും മലയാളികൾക്ക് പരിചിതമാണ്. (Image Credit Source : Instagram)

2 / 5
ഇപ്പോഴിതാ, തന്റെ കുടുംബത്തെ കുറിച്ച് പറയുകയാണ് ബിനീഷ്. താരയുടേത് വളരെ നല്ല സ്വഭാവമാണ്. താര വന്നശേഷം ഞാൻ പുറത്തേക്ക് പോകുന്നത് തന്നെ കുറവാണ്. വീട്ടിൽ തന്നെയാണ് കൂടുതൽ സമയം ചിലവഴിക്കുന്നത്. താര നല്ല കെയറിങ്ങാണെന്ന് ബിനീഷ് പറഞ്ഞു.

3 / 5
നന്നായി ഫു‍ഡ് ഉണ്ടാക്കും. താരയ്ക്ക് അവളുടെ വീട്ടിൽ കിട്ടുന്നതിനേക്കാൾ സ്വാതന്ത്ര്യം ഇവിടെയുണ്ട്. ഞങ്ങളുടെ വീട്ടിൽ രാവിലെ പത്ത് മണിവരെ അടുക്കളയിൽ അമ്മച്ചിയും താരയും തമ്മിലുള്ള മൽപിടുത്തമാണെന്നും ബിനീഷ് പറയുന്നു.

4 / 5
ബീനിഷിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം എന്താണെന്ന് താരയും പറയുന്നുണ്ട്. അദ്ദേഹം വളരെ കെയറിങ്ങാണ്. നല്ല സ്നേഹമുണ്ട്. പറയുന്നതെല്ലാം വാങ്ങി തരും. പപ്പ പുറത്ത് പോയി വരുമ്പോൾ ഞങ്ങൾക്കായി എന്തെങ്കിലും കൊണ്ടുവരും. ചേട്ടനും അങ്ങനെയാണെന്ന് താര പറഞ്ഞു.

5 / 5
കൂടാതെ വീട് വയ്ക്കാനുള്ള പ്ലാനുണ്ടെന്നും ബിനീഷ് വെളിപ്പെടുത്തി. ഞങ്ങൾ താമസിക്കുന്നത് എന്റെ രണ്ടാമത്തെ ചേട്ടന്റെ വീട്ടിലാണ്. അമ്മച്ചിക്ക് നാല് മക്കളാണ്. മൂന്ന് പേരും വീട് വച്ചു. എനിക്ക് തറവാടാണ് തന്നത്. അത് ഞാൻ പൊളിച്ച് ഇട്ടിട്ട് അ‍ഞ്ച്, ആറ് വർഷമായി. വീട് വൈകാതെ വെക്കുമെന്നും ബിനീഷ് പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
തേങ്ങത്തൊണ്ട് ഇനി കളയേണ്ട; ഗാർഡൻ അടിപൊളിയാക്കാം
കണ്ണ് പോലെ രണ്ട് ക്യാമറ! ഐക്യൂ നിയോ 11 അ‌ൾട്ര എത്തി
ദുബായ് സ്വര്‍ണം വാങ്ങാം, 12,000  രൂപയ്ക്ക് മേല്‍ ഇളവ് ഉറപ്പ്‌
അരളി പൂ വിഷമാണോ? പൂക്കളമിടാൻ വാങ്ങുമ്പോൾ ശ്രദ്ധിക്കണം
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്