8 രൂപയ്ക്ക് ദിവസവും 3 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്; അതും 70 ദിവസത്തേക്ക് | BSNL launches 599 plan 3GB daily data, unlimited calls, 100 SMS for 70 days Malayalam news - Malayalam Tv9

BSNL Recharge Plan: 8 രൂപയ്ക്ക് ദിവസവും 3 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്; അതും 70 ദിവസത്തേക്ക്

Published: 

21 Mar 2026 | 01:38 PM

BSNL’s 599 Recharge Plan: ഈ പ്ലാന്‍ മാത്രമല്ല, വേറെയും അത്യുഗ്രന്‍ പ്ലാനുകള്‍ ബിഎസ്എന്‍എലിന്റെ കൈവശമുണ്ട്. 299 രൂപയ്ക്ക് 30 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി കോളുകളും, പ്രതിദിനം 3 ജിബി ഡാറ്റ നല്‍കുന്ന മറ്റൊരു പ്ലാനും ഇവര്‍ക്കുണ്ട്. 3 ജിബി ഡാറ്റയുടെ പരിധി കഴിഞ്ഞാല്‍ 40കെബിപിഎസ് സ്പീഡ് ലഭിക്കുകയും ചെയ്യും.

1 / 5
രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളെല്ലാം ധാരാളം ഓഫറുകള്‍ ഉപഭോക്താക്കള്‍ക്കായി നല്‍കാറുണ്ട്. എന്നാല്‍ ഈ ഓഫറുകള്‍ പലരും അറിയുന്നുപോലുമില്ല. എന്നാല്‍ എല്ലാ ഓഫറും എല്ലാവര്‍ക്കും ലഭിക്കാറുണ്ടോ? ഇല്ല, ചിലത് ചില കസ്റ്റമേഴ്‌സിന് വേണ്ടി മാത്രം വിഭാവനം ചെയ്യുന്നവയാണ്.  (Image Credits: Getty Images)

2 / 5
ജിയോ, എയര്‍ടെല്‍, വിഐ പോലുള്ള സ്വകാര്യം ടെലികോം കമ്പനികളെ അപേക്ഷിച്ച് ഉയര്‍ന്ന ഓഫറുകള്‍ എപ്പോഴും വാഗ്ദാനം ചെയ്യുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികാം ഓപ്പറേറ്ററായ ബിഎസ്എന്‍എല്‍ തന്നെയാണ്. കമ്പനി വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് വളരെ സ്വീകാര്യതയും ലഭിക്കാറുണ്ട്.

3 / 5
ഇപ്പോഴിതാ മറ്റൊരു ഓഫറാണ് ബിഎസ്എന്‍എലിന്റെ കൈവശമുള്ളത്. വെറും 599 രൂപയ്ക്ക് അത്യുഗ്രന്‍ പ്ലാനുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. 70 ദിവസത്തെ സേവനമാണ് 599 രൂപയുടെ സേവനമാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. ഇക്കാലയളവില്‍ ഡാറ്റയും കോളും യഥേഷ്ടം ആസ്വദിക്കാവുന്നതാണ്. എല്ലാ ദിവസവും 3 ജിബി ഡാറ്റയാണ് ലഭിക്കുക.

4 / 5
പ്രതിദിനമുള്ള ഡാറ്റ പാക്ക് തീര്‍ന്നാലും സേവനം തുടര്‍ന്നും ആസ്വദിക്കാവുന്നതാണ്. 40ജെബിപിഎസ് വേഗത്തില്‍ ഡാറ്റ ലഭിക്കും. അണ്‍ലിമിറ്റഡ് കോളിനും ഡാറ്റയ്ക്കും പുറമെ 100 എസ്എംഎസുകളും ലഭിക്കുന്നതാണ്. മറ്റ് കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍, ബിഎസ്എന്‍എലിന്റേത് അടിപൊളിയാണ്. 8 രൂപയോളമാണ് ഒരു ദിവസം ഈ പ്ലാനിനായി നിങ്ങള്‍ ചെലവഴിക്കേണ്ടി വരിക.

5 / 5
ഈ പ്ലാന്‍ മാത്രമല്ല, വേറെയും അത്യുഗ്രന്‍ പ്ലാനുകള്‍ ബിഎസ്എന്‍എലിന്റെ കൈവശമുണ്ട്. 299 രൂപയ്ക്ക് 30 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി കോളുകളും, പ്രതിദിനം 3 ജിബി ഡാറ്റ നല്‍കുന്ന മറ്റൊരു പ്ലാനും ഇവര്‍ക്കുണ്ട്. 3 ജിബി ഡാറ്റയുടെ പരിധി കഴിഞ്ഞാല്‍ 40കെബിപിഎസ് സ്പീഡ് ലഭിക്കുകയും ചെയ്യും.

Follow Us
Related Photo Gallery
Hardik Pandya: ഹാര്‍ദ്ദിക് പാണ്ഡ്യയെ ഒഴിവാക്കാന്‍ മുംബൈ ഇന്ത്യന്‍സ്; ലക്ഷ്യം റോയല്‍സ് ഓപ്പണര്‍
Health Tips: കഫം തുപ്പികളയാതെ വീണ്ടും ഇറക്കാറുണ്ടോ? ഈ ശീലം ഉണ്ടാക്കുന്ന വിപത്തുകൾ അറിയാമോ
Mars Transit to Taurus: മകരം ഉൾപ്പെടെ 6 രാശിക്കാർ 42 ദിവസം സൂക്ഷിക്കണം! ചൊവ്വ ഇടവം രാശിയിലേക്ക് മാറുന്നത് ദോഷഫലങ്ങൾ കൊണ്ടുവരും
IND W vs SA W: സെമി ഉറപ്പിക്കാൻ ഇന്ത്യ, വനിതാ ലോകകപ്പിൽ നാളെ മെഗാ പോരാട്ടം
Vyapati Yog 2026: കുംഭം ഉൾപ്പെടെ രാശിക്കാർ എടുത്ത് ചാടി ഒന്നും ചെയ്യരുത്, നഷ്ടങ്ങൾ സംഭവിക്കും! ജൂലൈയിൽ ജാഗ്രത പാലിക്കുക
Health Tips: പ്രമേഹ രോഗികൾക്ക് ഏത്തക്ക കഴിക്കാമോ? ഷുഗറുള്ളവർ നേന്ത്രപ്പഴം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
വൈഫൈ വെക്കാനും വാസ്തു നോക്കണം; നെറ്റ് വരെ അടിച്ചുപോകും
ബദാം അധികമായി കഴിച്ചാൽ എന്ത് സംഭവിക്കും?
കിച്ചന്‍ സിങ്ക് എങ്ങനെ എളുപ്പത്തില്‍ വൃത്തിയാക്കാം?
PCOD ഉള്ളവർ പതിവായി ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല