ഈ ഏഴ് പേർ ചേർന്നാൽ...പിന്നെ പറയണോ? ഞെട്ടിച്ച് ബിടിഎസ്; ട്രെയിലർ ‍പുറത്ത് | BTS Official Comeback 2026, Arirang Concert Trailer Out in Netflix, OT7 Reunion Leaves ARMY Emotional Malayalam news - Malayalam Tv9

BTS: ഈ ഏഴ് പേർ ചേർന്നാൽ…പിന്നെ പറയണോ? ഞെട്ടിച്ച് ബിടിഎസ്; ട്രെയിലർ ‍പുറത്ത്

Published: 

05 Mar 2026 | 02:28 PM

BTS Arirang Concert Trailer Out: ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം കെ-പോപ്പ് ഇതിഹാസങ്ങളായ ബിടിഎസ് തിരിച്ചെത്തുന്നു. ഏഴ് പേരും ഒന്നിക്കുന്ന 'ദി കംബാക്ക് ലൈവ്: അരിരംഗ്' എന്ന കൺസേർട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി.

1 / 5
ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരുന്ന ആ ദിവസം വന്നെത്തി. ഇനി ബിടിഎസ്-ന്റെ നാളുകളാണ്. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം കെ-പോപ്പ് ഇതിഹാസങ്ങളായ ബിടിഎസ് തിരിച്ചെത്തുന്നു. ഏഴ് പേരും ഒന്നിക്കുന്ന 'ദി കംബാക്ക് ലൈവ്: അരിരംഗ്' (The Comeback Live: Arirang) എന്ന കൺസേർട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി.

2 / 5
നെറ്റ്ഫ്ലിക്സ് ആണ് ട്രെയിലർ പുറത്തിറക്കിയത്. മാർച്ച് 20-ന് പുറത്തിറങ്ങുന്ന പുതിയ ആൽബമായ ‘അരിരംഗിന്’ പിന്നാലെ മാർച്ച് 21-ന് സിയോളിലെ ഗ്വാങ്‌വാമുനിൽ ആണ് കോൺസർട്ട് അരങ്ങേറുന്നത്. നേരിട്ട് കാണാൻ സാധിക്കാത്ത ആരാധകർക്ക് നെറ്റ്ഫ്ലിക്സിന്റെ വക തത്സമയ സംപ്രേക്ഷണവുമുണ്ട്.

3 / 5
"ഏഴുപേരും ഒന്നിച്ചാൽ ഞങ്ങൾക്ക് എന്തും ചെയ്യാൻ സാധിക്കും" എന്ന ബിടിഎസ് ലീഡർ ആർഎമ്മിന്റെ ശബ്ദത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. ആരാധകർക്ക് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണെന്നും എല്ലാവരെയും ഒരുപാട് മിസ്സ് ചെയ്തെന്നും താരങ്ങൾ ട്രെയിലറിൽ സംസാരിക്കുന്നുണ്ട്.

4 / 5
ആർമിയുടെ പ്രിയപ്പെട്ട ഗാനമായ ‘മൈക്രോകോസ്മോസ്’ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയ ട്രെയിലർ എത്തിയത്.  മാർച്ച് 27-ന് ആൽബം നിർമ്മാണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ ഉൾപ്പെടുത്തിയ ‘ബിടിഎസ്: ദി റിട്ടേൺ’ എന്ന ഡോക്യുമെന്ററിയും റിലീസ് ചെയ്യുന്നതാണ്.

5 / 5
'ബിടിഎസ് ഈസ് ബാക്ക്' എന്ന ഹാഷ്‌ടാഗ് ഇതിനോടകം തന്നെ ട്രെൻഡിങ്ങായി മാറിയിട്ടുണ്ട്. കൺസേർട്ടിന് പിന്നാലെ 34 നഗരങ്ങളിലായി 82 ഷോകൾ ഉൾപ്പെടുന്ന വമ്പൻ ലോക പര്യടനത്തിനും ബിടിഎസ് തയ്യാറെടുക്കുന്നുണ്ട്. (Image Credit: Social Media)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
Kitchen Tips: രാത്രി കുതിർക്കാൻ വെച്ചില്ലെങ്കിലും പ്രശ്നമില്ല; കടല സോഫ്റ്റായി വെന്ത് കിട്ടാൻ വഴിയിതാ…
Coconut Buying Tips: നല്ല തേങ്ങ എങ്ങനെ നോക്കി വാങ്ങാം? ഈ ഒരു കാര്യം മാത്രം നോക്കിയാൽ മതി
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?