സൂക്ഷിക്കുക 4 രാശിക്കാർക്ക് ദുരിതം! ജൂൺ 29 ന് ബുധൻ സ്വന്തം രാശിയായ മിഥുനത്തിലേക്ക് പ്രവേശിക്കും | Budh Gochar 2026: Beware of misfortune for 4 zodiac signs Mercury will enter its own sign, Gemini, on June 29th Malayalam news - Malayalam Tv9

Budh Gochar 2026:സൂക്ഷിക്കുക 4 രാശിക്കാർക്ക് ദുരിതം! ജൂൺ 29 ന് ബുധൻ സ്വന്തം രാശിയായ മിഥുനത്തിലേക്ക് പ്രവേശിക്കും

Published: 

26 May 2026 | 12:50 PM

Budh Gochar 2026 Unlucky Zodiac Signs:ജ്യോതിഷത്തിൽ, ബുധനെ ബുദ്ധി, യുക്തി, ആശയവിനിമയം, ബിസിനസ്സ്, സമ്പത്ത് എന്നിവയ്ക്ക് കാരണമാകുന്ന ഗ്രഹമായാണ് ബുധനെ കണക്കാക്കുന്നത്. അതിനാൽ തന്നെ ബുധൻ രാശി മാറുന്നത് 12 രാശികളുടെയും ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾക്ക് സ്വാധീനങ്ങൾക്കും കാരണമാകും.പഞ്ചാംഗം അനുസരിച്ച്, ബുധൻ ജൂൺ 29 ന് അതിന്റെ ഗതി മാറ്റി മിഥുനത്തിൽ പ്രവേശിക്കും. ..................

1 / 5
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. കാരണം ഇത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. അത്തരത്തിൽ ജ്യോതിഷത്തിൽ, ബുധനെ ബുദ്ധി, യുക്തി, ആശയവിനിമയം, ബിസിനസ്സ്, സമ്പത്ത് എന്നിവയ്ക്ക് കാരണമാകുന്ന ഗ്രഹമായാണ് ബുധനെ കണക്കാക്കുന്നത്. അതിനാൽ തന്നെ ബുധൻ രാശി മാറുന്നത് 12 രാശികളുടെയും ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾക്ക് സ്വാധീനങ്ങൾക്കും കാരണമാകും.പഞ്ചാംഗം അനുസരിച്ച്, ബുധൻ ജൂൺ 29 ന് അതിന്റെ ഗതി മാറ്റി മിഥുനത്തിൽ പ്രവേശിക്കും. മിഥുനം ബുധന്റെ സ്വന്തം രാശിയാണ്, എന്നാൽ ഈ സംക്രമണ സമയത്ത് മറ്റ് ചില ഗ്രഹങ്ങളുടെ സ്വാധീനം കാരണം ചില രാശിക്കാർക്ക് ഈ കാലയളവിൽ ചില ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും നേരിട്ടേക്കാം. ആ രാശികളെ കുറിച്ചാണ് ഇവിടെ പറയുന്നത്.(PHOTO CREDIT SOURCE: TV9 NETWORK)

2 / 5
 ഇടവം:ബുധന്റെ ഈ സംക്രമണം ഇടവം രാശിക്കാർക്ക് സാമ്പത്തികമായും കുടുംബപരമായും ചില പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഈ സമയത്ത് നിങ്ങളുടെ പരുഷമായ വാക്കുകൾ കുടുംബത്തോ ജോലിസ്ഥലത്തോ സംഘർഷത്തിന് കാരണമാകാം. ചിന്താപൂർവ്വം മാത്രം സംസാരിക്കുക. സാമ്പത്തികമായ നഷ്ടത്തിന് സാധ്യതയുണ്ട്. ഈ സമയത്ത് വലിയ നിക്ഷേപങ്ങളോ ലോട്ടറി പോലുള്ള കാര്യങ്ങളോ ചെയ്യേണ്ടതില്ല.

3 / 5
കന്നി: കന്നി രാശിയുടെ അധിപൻ ബുധൻ തന്നെയാണ് അതിനാൽ ഈ സംക്രമണം നിങ്ങളുടെ ജോലി സ്ഥലത്ത് ചില പ്രശ്നങ്ങൾക്ക് കാരണമാകും. നിങ്ങളുടെ സഹപ്രവർത്തകരുമായോ അല്ലെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥരുമായോ വാക്കു തർക്കങ്ങൾക്ക് കാരണമായേക്കാം. ജോലി സമ്മർദ്ദം വർദ്ധിക്കും. ശരിയും തെറ്റും തിരിച്ചറിയാൻ സാധിക്കാത്തത് പോലെ തോന്നും. പ്രധാനപ്പെട്ട ബിസിനസ് തീരുമാനങ്ങൾ തൽക്കാലം മാറ്റിവയ്ക്കുക.

4 / 5
 വൃശ്ചികം: ആരോഗ്യത്തിന്റെയും ബന്ധങ്ങളുടെയും കാര്യത്തിൽ വൃശ്ചികം രാശിക്കാർക്ക് ഈ സമയം അല്പം ബുദ്ധിമുട്ടുകൾ തോന്നും. ചർമ്മ പ്രശ്നങ്ങൾ അലർജികൾ അല്ലെങ്കിൽ മാനസിക സമ്മർദ്ദം എന്നിവ നിങ്ങൾ അലട്ടിയേക്കാം. നിങ്ങളുടെ ഭക്ഷണക്രമത്തിലും പ്രത്യേകം ശ്രദ്ധ ചെലുത്തുക. ജോലിസ്ഥലത്ത് ചിലർ നിങ്ങളുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചേക്കാം.

5 / 5
മീനം: മീനം രാശിക്കാർക്ക് ഈ സംക്രമണ സമയത്ത് ഗാർഹിക പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചേക്കാം. കുടുംബത്തിനുള്ളിൽ ആശയപരമായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ഈ കാലയളവിൽ ശ്രദ്ധയോടെ വാഹനം ഓടിക്കുക. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകളിൽ തിരക്കു കൂട്ടരുത്.

Follow Us
പല്ലി ദേഹത്ത് വീണാല്‍ മരണമോ അതോ ഭാഗ്യമോ?
മുഖത്ത് വെളിച്ചെണ്ണ പുരട്ടാറുണ്ടോ? ഇതറിയണം
വിട്ടുമാറാത്ത ജലദോഷമാണോ? ഈ വഴികൾ പരീക്ഷിക്കൂ
അടുക്കളയിലെ പാറ്റകളെ എങ്ങനെ ഓടിക്കാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്