ഏപ്രിൽ 1 മുതൽ 4 രാശിക്കാർക്ക് രാജയോ​ഗം! ബുധൻ രാശി മാറുന്നു | Budh Nakshatra Parivartan 2026: Raja Yoga for 4 zodiac signs from April 1st, Mercury changes sign Malayalam news - Malayalam Tv9

Budh Nakshatra Parivartan 2026: ഏപ്രിൽ 1 മുതൽ 4 രാശിക്കാർക്ക് രാജയോ​ഗം! ബുധൻ രാശി മാറുന്നു

Published: 

31 Mar 2026 | 08:11 AM

Budh Nakshatra Parivartan 2026 Lucky Zodiac Signs: ബുദ്ധി, സംസാരം, കരിയർ, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹം ആയതിനാൽ തന്നെ ഇത് വിവിധ രാശികളുടെ ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തും. അതിനാൽ തന്നെ അതിന്റെ നക്ഷത്രമാറ്റം പല രാശിക്കാരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തും. ഈ സംക്രമണം ഏപ്രിൽ 13 വരെ നീണ്ടുനിൽക്കും. ശേഷം ഉത്രട്ടാതി നക്ഷത്രത്തിലേക്ക് നീങ്ങും. ഈ സമയം ചില രാശിക്കാർക്ക് വളരെയധികം ശുഭകരമായി കണക്കാക്കുന്നു. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.....

1 / 5
ജ്യോതിഷപ്രകാരം ഒരു ഗ്രഹം അതിന്റെ രാശി മാറുമ്പോഴെല്ലാം അതിന്റെ സ്വാധീനം വിവിധ രാശിയിൽ ജനിച്ചവരെ സ്വാധീനിക്കും. അത്തരത്തിൽ ഏപ്രിൽ 1 ബുധനാഴ്ച ബുധൻ വ്യാഴത്തിന്റെ നക്ഷത്രമായ പൂരുരുട്ടാതിയിലേക്ക് പ്രവേശിക്കുന്നു. ബുദ്ധി, സംസാരം, കരിയർ, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹം ആയതിനാൽ തന്നെ ഇത് വിവിധ രാശികളുടെ ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തും. അതിനാൽ തന്നെ അതിന്റെ നക്ഷത്രമാറ്റം പല രാശിക്കാരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തും. ഈ സംക്രമണം ഏപ്രിൽ 13 വരെ നീണ്ടുനിൽക്കും. ശേഷം ഉത്രട്ടാതി നക്ഷത്രത്തിലേക്ക് നീങ്ങും. ഈ സമയം ചില രാശിക്കാർക്ക് വളരെയധികം ശുഭകരമായി കണക്കാക്കുന്നു. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(PHOTO: TV9 NETWORK)

2 / 5
 ഇടവം: ബുധന്റെ ഈ സംക്രമം ഇടവം രാശിക്കാർക്ക് സാമ്പത്തികമായി നേട്ടങ്ങൾക്ക് കാരണമാകും. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അത് തിരികെ ലഭിക്കുവാൻ സാധ്യത. വിവിധ ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇത് ശുഭകരമായ സമയം. ഓഹരി വിപണിയിലോ സ്വത്തിലെ നിക്ഷേപിക്കുന്നവർക്കും അപ്രതീക്ഷിതമായ ലാഭത്തിന് സാധ്യത.(PHOTO: TV9 NETWORK)

3 / 5
 മിഥുനം: ബുധന്റെ രാശിമാറ്റം മിഥുനം രാശിക്കാർക്ക് ഗുണകരമായിരിക്കും. തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും കാരണമാകും. കരിയറിൽ പുരോഗതി ഉണ്ടാകും.ഈ കാലയളവിൽ നിങ്ങളുടെ പരിശ്രമങ്ങൾക്ക് പൂർണ്ണമായ പ്രതിഫലം ലഭിക്കാൻ സാധ്യതയുണ്ട്.(PHOTO: TV9 NETWORK)

4 / 5
കന്നി: കന്നിരാശിക്കാർക്ക് ഈ കാലയളവ് വളരെ ശുഭകരമായിരിക്കും.  എന്തെങ്കിലും പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ കാലയളവിൽ അത് ഗുണകരമായി വരും. ഈ സമയത്ത് നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവ് വർദ്ധിക്കും,ആത്മവിശ്വാസം കൂടും. പുതിയ വരുമാന സ്രോതസ്സുകളും ഉയർന്നു വരാൻ സാധ്യത. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നേട്ടങ്ങൾക്ക് സാധ്യത.(PHOTO: TV9 NETWORK)

5 / 5
 ധനു: ധനുരാശിക്കാർക്ക് ഈ സംക്രമണം നേട്ടം കൊണ്ടുവരും. ഈ കാലയളവിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. പഴയ കടങ്ങളിൽ നിന്നും മുക്തി നേടാനും സാധ്യത. പുതിയ വാഹനമോ വീടോ വാങ്ങാനുള്ള അനുഗ്രഹവും ലഭിച്ചേക്കാം. ജീവിതത്തിൽ കൂടുതൽ സുഖവും സ്ഥിരതയും അനുഭവപ്പെടും.(PHOTO: TV9 NETWORK)

Follow Us
ആനവണ്ടിയെ ആന തടഞ്ഞു! അച്ചൻകോവിലിൽ KSRTC ബസ് തടഞ്ഞ് കാട്ടാന
സ്‌നേഹമുത്തം; മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ കാഴ്ചകള്‍
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അല്‍പം വിനോദം; ഗോലി കളിച്ച് പ്രതിപക്ഷ നേതാവ്‌
പുതുമുഖം പോലെ തോന്നുന്നു! ബാലചന്ദ്ര മേനോന്‍ പറയുന്നത് കേട്ടോ