പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ? പുതിയ പഠനം പറയുന്നത് കേൾക്കൂ... | Can Diabetic Patients Eat Mango, health benefits and Impact of this fruit on Blood Sugar Malayalam news - Malayalam Tv9

Mango benefits: പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ? പുതിയ പഠനം പറയുന്നത് കേൾക്കൂ…

Published: 

25 Feb 2026 | 01:34 PM

Can Diabetic Patients Eat Mango: വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ, പൊട്ടാസ്യം, ഇരുമ്പ് എന്നിവയുടെ കലവറയായ മാമ്പഴം ശരിയായ രീതിയിൽ കഴിക്കുന്നത് ശരീരത്തിന് ഊർജ്ജം നൽകും.

1 / 5
മാമ്പഴക്കാലം എത്തുമ്പോൾ പ്രമേഹരോഗികൾ സാധാരണയായി നേരിടുന്ന പ്രധാന ആശങ്കയാണ് ഇത് കഴിക്കാമോ എന്നത്. മാമ്പഴത്തിന്റെ ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് (51) രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്ന ഭയത്താൽ പലരും ഇത് ഒഴിവാക്കാറാണ് പതിവ്.

2 / 5
പ്രമേഹരോഗികൾക്ക് മാമ്പഴം സുരക്ഷിതമായി കഴിക്കാമെന്ന് മാത്രമല്ല, അത് ആരോഗ്യത്തിന് ഗുണകരമാണെന്നും വ്യക്തമാക്കുകയാണ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം. ഗവേഷകർ നടത്തിയ എട്ട് ആഴ്ച നീണ്ടുനിന്ന പഠനത്തിൽ, ടൈപ്പ്-2 പ്രമേഹമുള്ളവരിൽ മാമ്പഴം പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തി.

3 / 5
ദിവസവും പ്രഭാതഭക്ഷണത്തിൽ 250 ഗ്രാം മാമ്പഴം ഉൾപ്പെടുത്തുകയും പകരം ഉയർന്ന കലോറിയും കാർബോഹൈഡ്രേറ്റും അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്തു. ഈ കാലയളവിൽ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതായും കണ്ടെത്തി. കൂടാതെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന നല്ല കൊളസ്ട്രോൾ (HDL) വർദ്ധിപ്പിക്കാനും ഇത് സഹായിച്ചു.

4 / 5
മാമ്പഴം കഴിക്കുന്ന അളവിലും രീതിയിലുമാണ് കാര്യം എന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ദിവസവും 250 ഗ്രാമിൽ കൂടുതൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം. മാമ്പഴം കഴിക്കുമ്പോൾ അന്നജം കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുക. ഉയർന്ന കലോറിയുള്ള ഭക്ഷണത്തോടൊപ്പം മാമ്പഴം കഴിക്കുന്നത് പഞ്ചസാരയുടെ അളവ് കൂട്ടാൻ കാരണമാകും.

5 / 5
വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ, പൊട്ടാസ്യം, ഇരുമ്പ് എന്നിവയുടെ കലവറയായ മാമ്പഴം ശരിയായ രീതിയിൽ കഴിക്കുന്നത് ശരീരത്തിന് ഊർജ്ജം നൽകും. ചുരുക്കത്തിൽ, കൃത്യമായ അളവിൽ, മറ്റ് കാർബോഹൈഡ്രേറ്റുകൾ കുറച്ചുകൊണ്ട് പ്രമേഹരോഗികൾക്കും മാമ്പഴത്തിന്റെ മധുരം ആസ്വദിക്കാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
കൺഫ്യൂഷനടിക്കാൻ സമയമില്ല, മോട്ടറോള ഫ്യൂഷൻ മോഡലുകൾക്ക് 3000 രൂപയാണ് കൂടാൻ പോകുന്നത്!
New-Gen Audi Q3 : ന്യൂ ജെൻ ഓഡി ക്യു 3 വിപണിയിലേക്ക്… ഡിസൈൻ മുതൽ എഞ്ചിൻ വരെ മാറ്റങ്ങൾ?
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
അയ്യയ്യേ നാണക്കേട്! അടിപിടി പതിവാക്കി ഇംഗ്ലണ്ട് താരങ്ങള്‍; നൈറ്റ് ക്ലബിലെ തല്ലുകേസില്‍ ബ്രൈഡണ്‍ കാര്‍സ് അറസ്റ്റില്‍
Onam Special Train: മംഗളൂരു-കൊല്ലം ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ ഓഗസ്റ്റ് 25ന്; സമയമറിയാം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി