മീഡിയ മംഗളത്തിലൂടെയാണ് അശ്വതി ബാലചന്ദ്രൻ മാധ്യമരംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് പെപ്പർ മീഡിയയുടെ ഭാഗമായി ന്യൂസ് 18 കേരളയുടെ യൂട്യൂബ് കണ്ടൻ്റ് മാനേജ്മെൻ്റ് ടീമിലും ഇന്ത്യാ ടുഡേ മലയാളം വെബ്സൈറ്റിലും പ്രവർത്തിച്ചു. പിന്നീട് മാതൃഭൂമി പത്രത്തിന്റെ സെൻ്ട്രൽ ഡസ്കിലും ആലപ്പുഴ യൂണിറ്റിലും ജോലി ചെയ്തു. നിലവിൽ ടിവി9 മലയാളത്തിൽ സബ് എഡിറ്ററാണ്. സയൻസ്, ഹെൽത്, കൾച്ചർ, വിനോദം എന്നീ മേഖലകളിൽ പ്രാവീണ്യം.
Traditional Plum Cake: കേരളത്തിൽ കേക്ക് വന്ന വഴിയേത്? പണ്ടത്തെ സ്റ്റൈലിൽ ഒരു കേക്ക് ഉണ്ടാക്കാം…
Cake recipe and history kerala: ഇന്ത്യയിൽ ആദ്യമായി ക്രിസ്മസ് കേക്ക് നിർമ്മിച്ച് വിപണിയിലെത്തിച്ചത് മാമ്പള്ളി ബാപ്പുവാണ്. ബ്രിട്ടീഷ് പ്ലാന്ററുടെ നിർദ്ദേശപ്രകാരം അദ്ദേഹം ഉണ്ടാക്കിയ പ്ലം കേക്കാണ് കേരളത്തിലെ ബേക്കിംഗ് വ്യവസായത്തിന് തുടക്കമിട്ട പ്രധാന സംഭവം.
- Aswathy Balachandran
- Updated on: Dec 15, 2025
- 1:40 pm
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
ശൈത്യകാല ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാനാവാത്തതും ആരോഗ്യഗുണങ്ങൾ നിറഞ്ഞതുമായ ഒന്നാണ് വാഴപ്പഴം.
- Aswathy Balachandran
- Updated on: Dec 15, 2025
- 11:17 am
Winter soup recipe: തണുപ്പ് പ്രശ്നമാണോ? വീട്ടിൽ തന്നെ തയ്യാറാക്കിക്കോളൂ തേങ്ങാപ്പാൽ-ബ്രൊക്കോളി സൂപ്പ്
Healthy Coconut Milk-Broccoli Soup: വിറ്റാമിൻ സി, ഫോളേറ്റ്, ആന്റിഓക്സിഡന്റുകൾ, പ്രതിരോധശേഷിയുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമാണ് ബ്രൊക്കോളി. അതിനാൽ, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ബ്രൊക്കോളി ശൈത്യകാല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
- Aswathy Balachandran
- Updated on: Dec 15, 2025
- 10:49 am
vaccines and autism: വാക്സിനെടുത്താൽ കുട്ടികൾക്ക് ഓട്ടിസം വരുമോ? വിശ്വാസങ്ങൾ പൊളിച്ചെഴുതി ലോകാരോഗ്യ സംഘടന
Can vaccines cause autism in kids: 15 വർഷത്തിനിടെ വിവിധ രാജ്യങ്ങളിൽ നടത്തിയ 31 പഠനങ്ങളാണ് സമിതി വിലയിരുത്തിയത്. വാക്സിൻ ഗൂഢാലോചന സിദ്ധാന്തങ്ങളിൽ പലപ്പോഴും ലക്ഷ്യമിടുന്ന, മൾട്ടി-ഡോസ് കുപ്പികളിലെ തൈമർസാൽ, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അലുമിനിയം അഡ്ജുവന്റുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പഠനം.
- Aswathy Balachandran
- Updated on: Dec 15, 2025
- 10:14 am
Dileep: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവകൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി
Ernakulam Shiva Temple Festival Coupon Inauguration: കൊച്ചിൻ ദേവസ്വം ബോർഡിനും ഈ വിഷയത്തിൽ അതൃപ്തി ഉണ്ടായിരുന്നു. ഈ പ്രതിഷേധങ്ങളും അതൃപ്തികളും കണക്കിലെടുത്താണ് കൂപ്പൺ ഉദ്ഘാടന ചടങ്ങിൽനിന്ന് ദിലീപിനെ ഒഴിവാക്കാൻ ക്ഷേത്ര ഭരണസമിതി നിർബന്ധിതരായത്.
- Aswathy Balachandran
- Updated on: Dec 15, 2025
- 10:07 am
Sabarimala Aravana: ശബരിമലയിൽ നിന്ന് അരവണ ഇനി ഇഷ്ടംപോലെ വാങ്ങാൻ പറ്റില്ല, വിതരണത്തിൽ നിയന്ത്രണം
Sabarimala Aravana Distribution Limited: മുൻപ് സ്റ്റോർ ചെയ്തുവെച്ച അരവണയിൽ നിന്ന് ദിവസേന ഒരു ലക്ഷത്തോളം ടിന്നുകൾ അധികമായി എടുക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
- Aswathy Balachandran
- Updated on: Dec 15, 2025
- 8:34 am
Home remedies for bad breath: വായ്നാറ്റത്തിന്റെ കാരണങ്ങളേറെ, പരിഹാരം വീട്ടിൽത്തന്നെ ഉണ്ട്
Bad Breath's Causes: വെള്ളം കുടിക്കുന്നത് വായ നനവുള്ളതും വൃത്തിയുള്ളതുമായി നിലനിർത്താനും ബാക്ടീരിയ അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും. വായവരണ്ട അവസ്ഥ തുടരുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക.
- Aswathy Balachandran
- Updated on: Dec 15, 2025
- 8:06 am
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Parents Arrested for Allegedly Trying to Smuggle Ganja to Son: ആവശ്യമായ വസ്ത്രങ്ങൾ നൽകാനെന്ന വ്യാജേനയാണ് മാതാപിതാക്കളായ ഉമേഷും രൂപയും ജയിലിലെത്തിയത്. ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ സുരക്ഷാപരിശോധനയിലാണ് സംഭവം പുറത്തായത്.
- Aswathy Balachandran
- Updated on: Dec 15, 2025
- 7:24 am
Zero day attack: ഉപയോക്താക്കൾക്കുള്ള മുന്നറിയിപ്പുമായി ഗൂഗിളും ആപ്പിളും, സീറോ ഡേ ആക്രമണം തുടങ്ങി
Google and Apple Issue Warnings: ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പും ആപ്പിളിന്റെ സുരക്ഷാ എഞ്ചിനീയറിംഗ് ടീമും സംയുക്തമായാണ് ഈ ബഗ് കണ്ടെത്തിയത്.
- Aswathy Balachandran
- Updated on: Dec 15, 2025
- 6:38 am
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru child marriage spike: സംസ്ഥാന വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ നിയമസഭയിൽ വെളിപ്പെടുത്തിയതാണ് ഈ നിർണായക വിവരങ്ങൾ. ബാലികാ വിവാഹ നിരോധന നിയമപ്രകാരം ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി ചോദ്യത്തിനുത്തരമായി എഴുതി നൽകിയ മറുപടിയിൽ വ്യക്തമാക്കി.
- Aswathy Balachandran
- Updated on: Dec 15, 2025
- 6:13 am
Idli Podi Recipe: ചോറിനും ഇഡലിയ്ക്കും ദോശയ്ക്കും ബെസ്റ്റാ… ഇതാ ഇവിടുണ്ട് പാലക്കാടൻ സ്പെഷ്യൽ പൊടി
Palakkadan Idli Podi Recipe: ചൂടോടെ അരച്ചാൽ പൊടി നനഞ്ഞുപോവാൻ സാധ്യതയുണ്ട്. തണുത്ത ചേരുവകളും ആവശ്യത്തിന് ഉപ്പും ഒരു മിക്സിയുടെ ജാറിലിട്ട് തരിതരിപ്പായി പൊടിച്ചെടുക്കുക.
- Aswathy Balachandran
- Updated on: Dec 12, 2025
- 9:14 pm
Actress Assault Case Verdict: പ്രതികൾക്ക് നല്ല ശിക്ഷ കിട്ടി, ഈ കേസിൽ ഗൂഢാലോചനയുണ്ട് – പ്രേംകുമാർ
Actor Premkumar Reaction in actress Assault Case: പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം, ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവ കണക്കിലെടുത്താണ് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തിയത്.
- Aswathy Balachandran
- Updated on: Dec 12, 2025
- 8:24 pm