പാരമ്പര്യമോ സമ്മർദ്ദമോ; മുടികൊഴിച്ചിലിനും കഷണ്ടിക്കും പിന്നിലെ യഥാർത്ഥ വില്ലൻ ആര്? | Can Stress Actually Cause Permanent Hair Loss, Check the Real Cause of Your Hair Fall Malayalam news - Malayalam Tv9

Hairfall Reason: പാരമ്പര്യമോ സമ്മർദ്ദമോ; മുടികൊഴിച്ചിലിനും കഷണ്ടിക്കും പിന്നിലെ യഥാർത്ഥ വില്ലൻ ആര്?

Published: 

30 Mar 2026 | 01:03 PM

Hair Loss Real Reason: കഷണ്ടിയിലേക്ക് നയിക്കുന്ന ഈ മുടി കൊഴിച്ചിലിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് പാരമ്പര്യം, മറ്റൊന്ന് സമ്മർദ്ദം. ഇതിൽ ഏതാണ് നിങ്ങളുടെ മുടിയെ ബാധിച്ചിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞാൽ മാത്രമെ കൃത്യമായ പരിഹാരം കണ്ടെത്തി അതിനെ മറകടക്കാനാകൂ. പുരുഷന്മാരിലും സ്ത്രീകളിലും കൂടുതലും കഷണ്ടി വരുന്നതിന് പിന്നിലെ കാരണം പാരമ്പര്യമായാണ്.

1 / 5
മുടി കൊഴിച്ചിലിനെ വെറുമൊരു സൗന്ദര്യ പ്രശ്നമായി മാത്രം കാണാൻ പറ്റില്ല. മറിച്ച് പലരെയും മാനസികമായി തളർത്തുന്ന ഒരു അവസ്ഥയാണിത്. മുടി കൊഴിച്ചിൽ സാധാരണനിലയിലാണെങ്കിൽ മാറ്റിയെടുക്കാനാകും. എന്നാൽ കഷണ്ടിയിലേക്ക് കടന്നാൽ ഒരു പരിധി വരെ ഒന്നുചെയ്യാനാകില്ല എന്നതാണ് സത്യം. (Image Credits: Getty Images)

2 / 5
കഷണ്ടിയിലേക്ക് നയിക്കുന്ന ഈ മുടി കൊഴിച്ചിലിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് പാരമ്പര്യം, മറ്റൊന്ന് സമ്മർദ്ദം. ഇതിൽ ഏതാണ് നിങ്ങളുടെ മുടിയെ ബാധിച്ചിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞാൽ മാത്രമെ കൃത്യമായ പരിഹാരം കണ്ടെത്തി അതിനെ മറകടക്കാനാകൂ. പുരുഷന്മാരിലും സ്ത്രീകളിലും കൂടുതലും കഷണ്ടി വരുന്നതിന് പിന്നിലെ കാരണം പാരമ്പര്യമായാണ്.

3 / 5
പുരുഷന്മാരിൽ നെറ്റിയുടെ ഇരുവശങ്ങളും പിന്നിലേക്ക് കയറിപ്പോകുന്നതോ, തലയുടെ മധ്യഭാഗത്ത് മുടി കുറയുന്നതോ ആണ് സാധാരണയായി കഷണ്ടിയുടെ ലക്ഷണം. സ്ത്രീകളിൽ കഷണ്ടി എന്ന് പറയുമ്പോൾ മുടിയുടെ കനം കുറഞ്ഞുവരിക എന്നതാണ്. ഡിഎച്ച്ടി എന്നറിയപ്പെടുന്ന ഹോർമോണാണ് ഇതിന് കാരണം. മുടി കൊഴിച്ചിൽ പാരമ്പര്യമായി ഉള്ളവരിൽ ഈ ഹോർമോൺ രോമകൂപങ്ങളെ കൂടുതൽ നശിപ്പിക്കുന്നു.

4 / 5
പാരമ്പര്യമായിട്ടുള്ള മുടി കൊഴിച്ചിൽ പൂർണ്ണമായും തടയാൻ കഴിയില്ല. എന്നാൽ തുടക്കത്തിലേ കാരണം കണ്ടെത്തി ചികിത്സിച്ചാൽ മുടി കൊഴിച്ചിലിന്റെ വേഗത കുറയ്ക്കാൻ സാധിക്കും. രണ്ടാമത്തേത് മാനസിക സമ്മർദ്ദം മൂലമുള്ള മുടി കൊഴിച്ചിലാണ്. കുളിക്കുമ്പോഴോ മുടി ചീവുമ്പോഴോ ഒരുപാട് മുടി കൊഴിയുന്നതാണ് പ്രധാന ലക്ഷണം. തലയുടെ ഒരു ഭാഗത്ത് മാത്രം ഒതുങ്ങാതെ മൊത്തതിൽ മുടി കുറയുന്ന അവസ്ഥ.

5 / 5
മാനസിക സമ്മർദ്ദം, ശസ്ത്രക്രിയ, പനി, പ്രസവം എന്നിവയ്ക്ക് ശേഷം 3 മാസങ്ങൾ കഴിയുമ്പോഴാണ് ഇത്തരത്തിൽ മുടി കൊഴുന്നത്. മറ്റൊരു ആശ്വാസമെന്തെന്നാൽ ഇത് താൽക്കാലികമാണ്. സമ്മർദ്ദം കുറയ്ക്കുകയും ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്താൽ ഏതാനും മാസങ്ങൾക്കുള്ളിൽ മുടി വളർത്താനും കൊഴിച്ചിൽ കുറയ്ക്കാനും സാധിക്കും.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?