റമദാന്‍ മാസത്തില്‍ വെളിച്ചെണ്ണയ്ക്ക് ഗംഭീര ഓഫര്‍; വന്‍ വിലക്കുറവില്‍ വാങ്ങാം | Coconut Oil Price Gets Huge Discount at Supplyco for Ramadan 2026 rates for Kerafed and Sabari Malayalam news - Malayalam Tv9

Coconut Oil Price: റമദാന്‍ മാസത്തില്‍ വെളിച്ചെണ്ണയ്ക്ക് ഗംഭീര ഓഫര്‍; വന്‍ വിലക്കുറവില്‍ വാങ്ങാം

Updated On: 

15 Feb 2026 | 08:40 PM

Ramadan 2026 Coconut Oil Discount: വീണ്ടുമൊരു വിഷുക്കാലം വന്നെത്തിയിരിക്കുന്നു, വിഷുവിന് മുന്നോടിയായി എത്തുന്ന റമദാന്‍ മാസവും വെളിച്ചെണ്ണ ഉപഭോഗം ഇരട്ടിയാക്കും. ആവശ്യക്കാര്‍ വര്‍ധിക്കുന്നത് വിലയും ക്രമേണ ഉയര്‍ത്തും.

1 / 5
മലയാളികളെ എപ്പോഴും ആശങ്കയിലാഴ്ത്തുന്ന ഒന്നാണ് വെളിച്ചെണ്ണ വിലയിലെ വര്‍ധനവ്. കേരളത്തില്‍ വീണ്ടും ഉത്സവകാലം വന്നെത്തിയിരിക്കുകയാണ്. ഈ സമയത്ത് വെളിച്ചെണ്ണയുടെ ആവശ്യകത വര്‍ധിക്കുന്നത് പലപ്പോഴും വില വര്‍ധനവിനും വഴിയൊരുക്കാറുണ്ട്. (Image Credits: Getty Images)

2 / 5
2025ലെ ഓണത്തിന് മുന്നോടിയായി വെളിച്ചെണ്ണ വില നടന്നുകയറിയത് റെക്കോഡ് ഉയരത്തിലേക്കാണ്. വിലയില്‍ ആശ്വാസമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും വിലയിടിഞ്ഞു. ഓണത്തിനും വിഷുവിനുമെല്ലാം സദ്യയൊരുക്കുന്ന പതിവ് മലയാളികള്‍ക്കുണ്ട്. ആ സദ്യയ്ക്കാണെങ്കിലോ വലിയ അളവില്‍ തന്നെ വെളിച്ചെണ്ണയും വേണം.

3 / 5
വീണ്ടുമൊരു വിഷുക്കാലം വന്നെത്തിയിരിക്കുന്നു, വിഷുവിന് മുന്നോടിയായി എത്തുന്ന റമദാന്‍ മാസവും വെളിച്ചെണ്ണ ഉപഭോഗം ഇരട്ടിയാക്കും. ആവശ്യക്കാര്‍ വര്‍ധിക്കുന്നത് വിലയും ക്രമേണ ഉയര്‍ത്തും.

4 / 5
ഈ ഉത്സവകാലത്ത് വെളിച്ചെണ്ണ കുറഞ്ഞ വിലയില്‍ സ്വന്തമാക്കുന്നതിനായി സപ്ലൈകോ തന്നെ ശരണം. ശബരി സബ്‌സിഡി വെളിച്ചെണ്ണ ലിറ്ററിന് 289 രൂപയ്ക്ക് നിങ്ങള്‍ക്ക് സപ്ലൈകോയില്‍ നിന്ന് വാങ്ങിക്കാവുന്നതാണ്.

5 / 5
കേരാഫെഡ് വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ ലിറ്ററിന് 309 രൂപയുമാണ് നിലവിലെ നിരക്ക്. എന്നാല്‍ മാര്‍ക്കറ്റുകളില്‍ ഏകദേശം 400 രൂപയ്ക്കടുത്താണ് ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് ഈടാക്കുന്നത്.

പച്ചമുളക് കേടാകാതിരിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി
കറിവേപ്പില ഈ ജന്മം കേടാകില്ല; ടിപ്പൊക്കെ ഇഷ്ടം പോലുണ്ട്
ഈ ഉള്ളി അച്ചാർ മതി ഒരുപറ ചോറുണ്ണാൻ
തണ്ണിമത്തൻ ഉപ്പിലിട്ടത്... ഐവാ സംഗതി വൈറലാണ്!
മാസ് ലുക്കില്‍ മന്ത്രി വി. ശിവന്‍കുട്ടി
വെള്ളത്തിലേക്ക് വിട്ടിട്ടും പാമ്പ് പോയില്ല
വെറും നിലത്ത് ഭക്ഷണം കഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥ
6 കോടി പിഴ, കേരളത്തിലും നടന്ന അപകടം