കോട്ടൻ സാരിയിൽ തിളങ്ങണോ? പുതിയ ഫാഷൻ ബ്ലൗസുകൾ തയ്യാറാക്കാം... മോഡലുകൾ ഇതാ.. | cotton saree blouse designs: From classic front to stunning back patterns Malayalam news - Malayalam Tv9

cotton saree blouse designs: കോട്ടൻ സാരിയിൽ തിളങ്ങണോ? പുതിയ ഫാഷൻ ബ്ലൗസുകൾ തയ്യാറാക്കാം… മോഡലുകൾ ഇതാ..

Published: 

27 Jul 2024 15:44 PM

New blouse designs:: ചാരുതയും സുഖവും പ്രദാനം ചെയ്യുന്ന മനോഹരമായ കോട്ടൺ ബ്ലൗസ് ഡിസൈനുകൾ ഉപയോഗിച്ച് നിങ്ങളുടെ സാരി ലുക്ക് കൂട്ടണോ. ക്ലാസിക് വി-നെക്ക് മുതൽ സ്റ്റൈലിഷ് ബാക്ക് പാറ്റേണുകൾ വരെ പരീക്ഷിക്കാം...

1 / 5വി-നെക്ക് ശൈലിയിൽ അതിലോലമായ എംബ്രോയ്ഡറി അല്ലെങ്കിൽ ലേസ് ചേർത്തത്.

വി-നെക്ക് ശൈലിയിൽ അതിലോലമായ എംബ്രോയ്ഡറി അല്ലെങ്കിൽ ലേസ് ചേർത്തത്.

2 / 5

വി-നെക്ക് ബ്ലൗസ്, ഒപ്പം ഡിസൈൻ നെക്ക് ടച്ചും ചേർന്നാൽ ഏറെ വ്യത്യസ്തമാക്കാം

3 / 5

സിംപിൾ സാരിക്ക് റോയൽ ലുക്ക് നൽകാൻ ഡിഫ്രന്റ് ടച്ച്. ക്ലാസിക് ഓപ്ഷനുകളിൽ ലളിതമായ റൗണ്ട് നെക്ക് ബ്ലൗസ്.

4 / 5

ഫുൾകൈ ഉള്ള പ്രിന്റഡ് ബ്ലൗസുകൾ

5 / 5

സ്ലീവ് ലെസ് ബ്ലൗസുകളിലെ പുതിയ താരം.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം