പനിയും തൊണ്ടവേദനയും വിട്ടുമാറുന്നില്ലേ? ഗ്രാമ്പൂ വെള്ളം കുടിച്ചു നോക്കൂ; മാറ്റം കണ്ടറിയാം | Does Clove Water Really Prevent Cold And Cough, Know What Happens to Your Body Malayalam news - Malayalam Tv9

Clove Water Benefits: പനിയും തൊണ്ടവേദനയും വിട്ടുമാറുന്നില്ലേ? ഗ്രാമ്പൂ വെള്ളം കുടിച്ചു നോക്കൂ; മാറ്റം കണ്ടറിയാം

Updated On: 

21 Apr 2026 | 04:23 PM

​Clove Water Drinking Benefits: ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന ഉമിനീർ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്താൻ ഗ്രാമ്പൂ വെള്ളം വളരെയധികം സഹായിക്കുന്നു. ഒരാഴ്ച്ചയോളം ഈ ശീലം പിന്തുടരുന്നവർക്ക് കാലക്രമേണ, ഗ്യാസ്, അസിഡിറ്റി, വയറു വീർക്കൽ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിച്ചേക്കാം. അതിലൂടെ നിങ്ങളുടെ ആരോ​ഗ്യം മെച്ചപ്പെടുന്നു.

1 / 5
ഗ്രാമ്പുവിനെ വെറുമൊരു സു​ഗന്ധവ്യജ്ഞനമായി മാത്രം കാണുന്നവരാണ് നമ്മൾ. പലപ്പോഴും ഇതിൻ്റെ ​ഗുണങ്ങളെപ്പറ്റി നമ്മൾ അറിയാതെ പോകുന്നു. എന്നാൽ ദിവസവും വെറും വയറ്റിൽ ​ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിന്റെ ​ഗുണങ്ങൾ നിങ്ങൾക്കറിയാമോ. 10 ദിവസം സ്ഥിരമായി ഈ ശീലം പിന്തുടർന്നാൽ നമ്മുടെ ശരീരത്തിന് എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് നോക്കാം. (Image Credits: Getty Images)

2 / 5
ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന ഉമിനീർ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്താൻ ഗ്രാമ്പൂ വെള്ളം വളരെയധികം സഹായിക്കുന്നു. ഒരാഴ്ച്ചയോളം ഈ ശീലം പിന്തുടരുന്നവർക്ക് കാലക്രമേണ, ഗ്യാസ്, അസിഡിറ്റി, വയറു വീർക്കൽ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിച്ചേക്കാം. അതിലൂടെ നിങ്ങളുടെ ആരോ​ഗ്യം മെച്ചപ്പെടുന്നു.

3 / 5
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഗ്രാമ്പൂ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. പതിവായി ​ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ജലദോഷം, ചുമ തുടങ്ങിയ സീസണൽ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

4 / 5
അതുപോലെ തന്നെ ഗ്രാമ്പൂവിന് സ്വാഭാവിക ആൻ്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. അവ വായ്‌നാറ്റം കുറയ്ക്കാനും മോണയിലെ വീക്കം, പല്ലിലെ ചെറിയ അസ്വസ്ഥതകൾ എന്നിവയിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കുന്നു. അതിനാൽ ദിവസവും വെറുവയറ്റിൽ ​ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് വായയുടെ ആരോ​ഗ്യത്തിനും വളരെയധകം മികച്ചതാണ്.

5 / 5
ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഗ്രാമ്പൂ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്രാമ്പൂ വെള്ളം സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കുറഞ്ഞ ചിലവിൽ ആരോഗ്യകരമായ ഭാരം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഗുണം ചെയ്യും.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?