വണ്ണം വെക്കാൻ അഞ്ച് ചേരുവകൾ; ഒരു മാസം കൊണ്ട് അത്ഭുതമാറ്റം ഉറപ്പ് | Gain Weight Naturally, The Ultimate 5 Ingredient Power Milk Recipe for Quick Results Malayalam news - Malayalam Tv9

Weight Gain Tips: വണ്ണം വെക്കാൻ അഞ്ച് ചേരുവകൾ; ഒരു മാസം കൊണ്ട് അത്ഭുതമാറ്റം ഉറപ്പ്

Published: 

01 Mar 2026 | 08:41 AM

Gain Weight Naturally: ആരോഗ്യകരമായ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള പ്രകൃതിദത്ത മാർ​ഗങ്ങൾ തേടുന്നവർക്കുള്ള ഒരു അത്ഭുതകരമായ ടിപ്പാണ് ഇവിടെ പറയുന്നത്. വെറും അഞ്ച് ചേരുവകൾ കൊണ്ട് എങ്ങനെ ശരീരഭാരം വർദ്ധിപ്പിക്കാമെന്ന് നമുക്ക് നോക്കാം.

1 / 5
നന്നായി ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കൂട്ടാൻ പാടുപെടുന്നവർ ധാരാളമാണ്. ആരോഗ്യകരമായ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള പ്രകൃതിദത്ത മാർ​ഗങ്ങൾ തേടുന്നവർക്കുള്ള ഒരു അത്ഭുതകരമായ ടിപ്പാണ് ഇവിടെ പറയുന്നത്. വെറും അഞ്ച് ചേരുവകൾ കൊണ്ട് എങ്ങനെ ശരീരഭാരം വർദ്ധിപ്പിക്കാമെന്ന് നമുക്ക് നോക്കാം. (Image Credits: Getty Images)

2 / 5
രണ്ട് അത്തിപ്പഴം, അഞ്ച് ഈന്തപ്പഴം, അഞ്ച് കുതിർത്ത ബദാം, ഒരു വാഴപ്പഴം എന്നിവ ചേർത്ത് ഇളം ചൂടുള്ള പാൽ കുടിക്കുന്നത് വളരെ നല്ലതാണെന്നാണ് പറയുന്നത്. ഇത് സ്മൂത്തിയായോ അല്ലാതെയോ പാലിനൊപ്പം കഴിക്കാം. ഊർജ്ജം നൽകാനും പേശികളുടെ വളർച്ചയെ പിന്തുണയ്ക്കാനും ഈ കൂട്ടിനെക്കാൾ മറ്റൊന്നിനും സാധിക്കില്ല.

3 / 5
ശരീരത്തിന് ആവശ്യമായ നാരുകളും ധാതുക്കളും നൽകാൻ അത്തിപ്പഴം വളരെ നല്ലതാണ്. ഈത്തപ്പഴമാകട്ടെ പെട്ടെന്ന് ഊർജ്ജം നൽകാനും കലോറി വർദ്ധിപ്പിക്കാനും മികച്ചതാണ്. കുതിർത്ത ബദാമിൽ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തിൽ പൊട്ടാസ്യവും കാർബോഹൈഡ്രേറ്റും ധാരാളമായി കാണപ്പെടുന്നു.

4 / 5
ഇളം ചൂടുള്ള പാലിൽ ഇവ ചേർത്ത് കുടിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ കാൽസ്യവും പ്രോട്ടീനും ഉറപ്പായും ലഭിക്കുന്നു. ചേരുവകൾ എല്ലാം ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുത്ത് ഒരു പോഷകസമൃദ്ധമായ സ്മൂത്തിയായി കുടിക്കാം. അല്ലെങ്കിൽ പഴങ്ങളും നട്‌സും കഴിച്ചതിന് ശേഷം ഇളം ചൂടുള്ള പാൽ കുടിക്കുന്നതും നല്ലതാണ്.

5 / 5
ഈ പാനീയം കലോറി കൂടുതലായതിനാൽ എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. ദഹനപ്രശ്‌നങ്ങൾ കൂടുതലുള്ള ആളുകൾക്ക് വയറു വീർക്കുകയോ അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. ഈന്തപ്പഴം, വാഴപ്പഴം, അത്തിപ്പഴം എന്നിവയിൽ പ്രകൃതിദത്ത പഞ്ചസാര കൂടുതലായതിനാൽ, പ്രമേഹമുള്ളവർ അവരുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

Follow Us
അടുക്കളയിൽ എല്ലാ ചെടിയും വേണ്ട! ഈ ഇൻഡോർ പ്ലാൻ്റുകൾ മാത്രം
വാ നല്ലൊരു ചോറ് ഉണ്ടാക്കാം; വെന്തുടയില്ല
ഇങ്ങനെ ചെയ്താല്‍ മുരിങ്ങക്ക കേടാകില്ല; വളരെയെളുപ്പം
ഫ്രിഡ്ജ് വേണ്ട, ഇനി തൈര് പുളിച്ചു പോകില്ല, വഴിയുണ്ട്
അളകാപുരി ഹോട്ടലില്‍ നിന്നും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ച് രാജീവ് ചന്ദ്രശേഖര്‍
പുത്തൂർ സുവോളജിക്കൽ പാർക്കിലെ ആദ്യ ടിക്കറ്റെടുത്ത് മന്ത്രി കെ. രാജന്‍
ഫിറ്റ്‌നസ് 100%: ജിമ്മില്‍ വ്യായാമം ചെയ്ത് നടന്‍ ബൈജു
അവസാനം കാട്ടുപോത്ത് മാവേലിക്കര നഗരത്തിലുമെത്തി