നാളെയോടെ ഇവർ രാജാക്കന്മാർ! ​ഗജകേസരിയോ​​ഗം രൂപംകൊള്ളുന്നു | Gajkesari Yog 2026 formed on march 26 These zodiac signs are kings by tomorrow Malayalam news - Malayalam Tv9

Gajkesari Yog 2026: നാളെയോടെ ഇവർ രാജാക്കന്മാർ! ​ഗജകേസരിയോ​​ഗം രൂപംകൊള്ളുന്നു

Published: 

25 Mar 2026 | 08:23 AM

Gajkesari Yog 2026 formed on march 26: ഒരു വ്യക്തിയുടെ ജീവിതത്തിൽ വിജയം സമ്പത്ത് ആഡംബരം സമൂഹത്തിൽ ആദരവ് എന്നിവ കൊണ്ടുവരുവാൻ ഈ യോഗം സഹായകരമാകും. അത്തരത്തിൽ മാർച്ച് 26 അതായത് നാളെ വ്യാഴവും ചന്ദ്രനും മിഥുനം രാശിയിൽ ഒന്നിച്ചു വരുന്നു ഈ സമയത്ത് ഗജകേസരി യോഗം രൂപപ്പെടും.ഇത് എല്ലാ രാശിക്കാർക്കും ഗുണം ചെയ്യുമെങ്കിലും പ്രധാനമായും മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾക്ക് കാരണമാകുമെന്ന് ജ്യോതിഷത്തിൽ പരാമർശിക്കുന്നു....

1 / 5
ജ്യോതിഷപ്രകാരം വ്യാഴവും ചന്ദ്രനും സംയോജിക്കുന്ന സമയത്താണ് ഗജകേസരി യോഗം രൂപപ്പെടുന്നത്. ഇത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും അതിനാൽ തന്നെ ഗജകേസരി യോഗം രൂപപ്പെടുന്നത് ശുഭകരമായാണ് കണക്കാക്കുന്നത്. യഥാർത്ഥത്തിൽ ഗജകേസരിയോ​ഗം എന്താണെന്ന് അറിയുമോ? അതിന്റെ പേരിൽ തന്നെയുണ്ട് അർത്ഥവും, അതായത് ഗജം എന്നാൽ ആന ഇത് സമ്പത്തിനെയും സ്ഥിരതയെയുമാണ് പ്രതീകപ്പെടുത്തുന്നത്. കേസരി എന്നാൽ സിംഹം എന്നാണ് അർത്ഥം. അത് ശക്തിയെയും നേതൃത്വത്തെയും പ്രതീകപ്പെടുത്തുന്നു. (PHOTO: TV9 NETWORK)

2 / 5
ഇത് രണ്ടും സംയോജിക്കുന്നത് ഒരു മനുഷ്യന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. ആ വ്യക്തിക്ക് ബുദ്ധിശക്തി, സ്ഥാനം, വിജയം എന്നിവ വർധിപ്പിക്കും എന്നും വിശ്വാസം. ഒരു വ്യക്തിയുടെ ജീവിതത്തിൽ വിജയം സമ്പത്ത് ആഡംബരം സമൂഹത്തിൽ ആദരവ് എന്നിവ കൊണ്ടുവരുവാൻ ഈ യോഗം സഹായകരമാകും. അത്തരത്തിൽ മാർച്ച് 26 അതായത് നാളെ വ്യാഴവും ചന്ദ്രനും മിഥുനം രാശിയിൽ ഒന്നിച്ചു വരുന്നു ഈ സമയത്ത് ഗജകേസരി യോഗം രൂപപ്പെടും.ഇത് എല്ലാ രാശിക്കാർക്കും ഗുണം ചെയ്യുമെങ്കിലും പ്രധാനമായും മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾക്ക് കാരണമാകുമെന്ന് ജ്യോതിഷത്തിൽ പരാമർശിക്കുന്നു. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം. (PHOTO: TV9 NETWORK)

3 / 5
 മിഥുനം: നാളെ രൂപപ്പെടുന്ന ഗജകേസരിയോഗം മിഥുനം രാശിക്കാരെ സംബന്ധിച്ച് ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ഇത് മികച്ച തൊഴിൽ പുരോഗതിക്കും സാമ്പത്തിക നേട്ടങ്ങൾക്കും വഴിയൊരുക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് പ്രശംസ, ജോലി അന്വേഷിക്കുന്നവർക്ക് ആഗ്രഹിച്ച ജോലി എന്നിവ നേടാനുള്ള സാധ്യത കാണുന്നു. ബിസിനസ് ചെയ്യുന്നവരെ സംബന്ധിച്ചും ഇത് ലാഭം നേടാനുള്ള മികച്ച സമയമാണ്. (PHOTO: TV9 NETWORK)

4 / 5
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് വരുമാനവും ലാഭവും വർധിക്കാൻ സാധ്യത. കാരണം ചിങ്ങം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുക. നിങ്ങളുടെ പ്രവർത്തികൾ വിലമതിക്കപ്പെടും. ആഗ്രഹിച്ച കാര്യങ്ങളിൽ വിജയം നേടാൻ സാധ്യത. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത കാണുന്നു. (PHOTO: TV9 NETWORK)

5 / 5
കന്നി: കന്നി രാശിക്കാരുടെ പത്താം ഭാവത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുക. ഇത് മുടങ്ങിക്കിടന്ന നിങ്ങളുടെ പല ജോലികളും പൂർത്തിയാക്കാൻ സഹായിക്കും. ആത്മവിശ്വാസം വർദ്ധിക്കും. ലക്ഷ്യങ്ങളിൽ വിജയം നേടാൻ സാധിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും കാരണമാകാം. (PHOTO: TV9 NETWORK)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
kitchen Tips: എണ്ണ തറയിൽ വീണോ? തുണിയെടുക്കാൻ വരട്ടെ, വൃത്തിയാക്കേണ്ടത് ഇങ്ങനെ…
Navratri 2026 Recipe: ഒരു കപ്പ് നിലക്കടലയും കുറച്ചു ശർക്കരയും ഉണ്ടോ? പ്രോട്ടീൻ റിച്ച് നിലക്കട ലഡു വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം
Smriti Mandhana: ഇന്ത്യന്‍ വനിതാ ടീമില്‍ ഇനി പുതുയുഗം; ക്യാപ്റ്റന്‍ പദവിയെക്കുറിച്ച് മനസ് തുറന്ന് സ്മൃതി മന്ദാന
ദുരന്തമല്ല, ഇത് ‘5ജി കാ ദുരന്തർ’! താങ്ങാനാകുന്ന വിലയിൽ വാങ്ങാം; ടെക്നോ സ്പാർക്ക് 50s 5G ലോഞ്ച് ചെയ്തു
First Currency Note: ലോകത്ത് ആദ്യമായി കറൻസി നോട്ട് പുറത്തിറക്കിയ രാജ്യം ഏത്? അറിയാം ചരിത്രം
സ്മാർട്ട്ഫോൺ ക്യാമറ പ്രേമികളുടെ ‘കണ്ണിലുണ്ണിക്ക്’ വില കുറഞ്ഞേയ്! വിവോ X300 പ്രോ ഫ്ലിപ്പ്കാർട്ട് BBD ഡീൽ
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?